Page 1 of 7 123 ... LastLast
Results 1 to 10 of 67

Thread: 👑 Mohanlal👑 joins Major Ravi🔫 and John Paul for Family🏠 drama film🌹🌹

  1. #1
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default 👑 Mohanlal👑 joins Major Ravi🔫 and John Paul for Family🏠 drama film🌹🌹


    മോഹന്*ലാലും മേജര്* രവിയും വീണ്ടും; പട്ടാളക്കഥയല്ല


    ജോണ്*പോള്* തിരക്കഥ ഒരുക്കുന്ന ചിത്രം ഒരു കുടുംബകഥയാണ് പറയുന്നത്






    ഫോട്ടോ: ഹരി തിരുമല
    മോഹന്*ലാലും മേജര്* രവിയും വീണ്ടും ഒന്നിക്കുന്നു. കീര്*ത്തിചക്രയും കുരുക്ഷേത്രയും കാണ്ടഹാറും കര്*മയോദ്ധയും സമ്മാനിച്ച ജോഡി ഇക്കുറി പക്ഷേ, ഒരു പാട്ടളക്കഥയോ ആക്ഷന്* ചിത്രമോ അല്ല, കുടുംബചിത്രമാണ് ഒരുക്കുന്നത്. ജോണ്*പോള്* തിരക്കഥ ഒരുക്കുന്ന ചിത്രത്തില്* ബാലു എന്ന ഡല്*ഹിക്കാരന്* വ്യവസായിയെയാണ് ലാല്* അവതരിപ്പിക്കുന്നത്. ഡല്*ഹിയില്* ഉണ്ടാകുന്ന ഒരു ബോംബ്*സ്*ഫോടനം രണ്ട് കുടുംബങ്ങളെ തകര്*ത്തെറിയുന്നതാണ് ഇതിവൃത്തം.
    ഏറെക്കാലത്തിനുശേഷമാണ് ജോണ്*പോള്* ഒരു ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. 2007ല്* പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും നായകരാക്കി വിജി തമ്പി ഒരുക്കിയ നമ്മള്* തമ്മിലാണ് ജോണ്* പോള്* അവസാനമായി തിരക്കഥയൊരുക്കിയത്.
    Last edited by BangaloreaN; 05-29-2016 at 07:18 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    Booked....................................

  4. #3
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    Booked...............................

  5. #4
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    മോഹന്*ലാലിനെ നായകനാക്കി ഒരു കുടുംബകഥയുമായി മേജര്* രവി






    മോഹന്*ലാലിനെ നായകനാക്കി ഒരു കുടുംബകഥയുമായി മേജര്* രവി. എഴുത്തുകാരിയായ അംബികാ നായരുടെ കുത്തബ്ബ് മീനാര്* എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ള ഒരു കുടുംബകഥയാണ് ഈ സിനിമ. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ജോ പോള്* പുതുശേരിയാണ് ഈ സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ന്യൂഡല്*ഹിയില്* ഉണ്ടായ ഒരു ബോംബ് സ്*ഫോടനം രണ്ട് കുടുംബത്തിലുണ്ടാക്കിയ അലയൊലികളാണ് നോവലിന്റെ പ്രമേയം. ഡല്*ഹി മലയാളിയായ ബാലു എന്ന കഥാപാത്രത്തെയാണ് മോഹന്*ലാല്* അവതരിപ്പിക്കുക. ചെറുകഥ സിനിമ ആക്കാനുള്ള അവകാശം മേജര്* രവി വാങ്ങിക്കഴിഞ്ഞു. കീര്*ത്തിചക്ര, കുരുക്ഷേത്ര എന്നീ സിനിമകളില്* മേജര്* മഹാദേവന്* എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോഹന്*ലാല്* അതേ കഥാപാത്രമായി എത്തുന്ന സിനിമയാണ് മേജര്* രവി യുദ്ധത്തെ ആസ്പദമാക്കി ചെയ്യുന്നത്. എന്നാല്*, മഹാദേവന്റെ അച്ഛനെ ചുറ്റിപ്പറ്റിയാവും സിനിമയുടെ മുന്നോട്ടുള്ള ഗതി. കേണല്* മഹാദേവന്* അടക്കം മൂന്ന് വേഷത്തിലാണ് മോഹന്*ലാല്* എത്തുന്നത്. എന്നാല്* മഹാദേവനും അദ്ദേഹത്തിന്റെ പിതാവും ഒരുമിച്ച് സിനിമയില്* പ്രത്യക്ഷപ്പെടില്ല. രാജസ്ഥാന്*, പഞ്ചാബ് അതിര്*ത്തി പ്രദേശങ്ങളിലാണ് ഷൂട്ടിംഗ്.


    ---------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

    Mohanlal as a Delhi based Malayali in Major Ravi's next



    Mohanlal has been roped in for an upcoming Major Ravi movie, which will be a family drama. The movie will have the actor essaying the role of a Delhi based Malayali named Balu. The movie is based on Ambika Nair's short story and Major Ravi has already purchased the rights of the story. The short story is about how a bomb blast in New Delhi shatters the life of two families. John Paul Puthuserry has been roped in to script the movie. Mohanlal, who is impressed with the role, will however sign the movie only after he reads the complete script. The shooting will happen next year. Meanwhile, another Major Ravi movie starring Mohanlal will go on floors by September.
    Last edited by BangaloreaN; 05-29-2016 at 05:43 PM.

  6. #5
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    booked............................

  7. #6
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    Mohanlal and major ravi...athinu purame bangluvinte threadum....



  8. Likes BangaloreaN liked this post
  9. #7
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanikk mathiyaayillaaaa alleeeeee

  10. #8
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,125

    Default


    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  11. #9

    Default

    Thanks to annan.........B.Unnikrishnan'um, Minor annan'um veerre actors'inne shallyapeduthaarilaa!!

  12. #10
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    ​ithinu vere thread undallo ????

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •