Identify the movie
Sponsored Links ::::::::::::::::::::Remove adverts | |
സ്വർണം കൊണ്ട് പള്ളി പണിയുന്നവൻ അല്ല ,ഒരു മനുഷ്യ ജീവനെയെങ്കിലും ദുരിതങ്ങളിൽ നിന്ന് കര കയറ്റാൻ കഴിയുന്നവനാണ് സ്വർഗ്ഗ രാജ്യത്തിന്റെ യഥാർത്ഥ അവകാശി
identify movie
" എന്താടാ ചെറ്റേ ഗൾഫുകാർക്കൊരു കുറവ്...
നീയൊക്കെ കാവലിരിക്കുന്ന ഈ രാജ്യത്തിന്* ഈ കാണുന്ന സകലസൗഭാഗ്യങ്ങളും ഉണ്ടായത് ഞങ്ങളെപോലുള്ള ഗൾഫുകാരുടെ കണ്ണീരും കടപാടും കൊണ്ടാ "
Identify the movie