Page 1 of 3 123 LastLast
Results 1 to 10 of 25

Thread: ഒഴിവുദിവസത്തെ കളി - My Review

  1. #1
    offtopik വഷളന്* plk's Avatar
    Join Date
    Jan 2010
    Location
    San Francisco...
    Posts
    24,684

    Default ഒഴിവുദിവസത്തെ കളി - My Review


    കണ്ണടച്* ഇരുട്ട്* ആക്കുന്നവനും കണ്ണു തുറന്ന് പ്രകാശത്തെ സ്വീകരിക്കുന്നവനും ആസ്വദിക്കാവുന്ന ഒരു തരം മിറർ ആണു ഒഴിവുദിവസത്തെ കളി.

    ഇനിയും ഉണങ്ങാത്ത ഒരു മുറിവിൽ ഒരു കത്തി എടുത്ത്* കൂടുതൽ ആഴത്തിൽ കുത്തിയാൽ എങ്ങനെ ഇരിക്കും. ആതാണു ഒഴിവുദിവസത്തെ കളി എന്ന സിനിമ എനിക്ക്*. കമ്മട്ടിപ്പാടം മനസിലാക്കി തന്ന പടിപ്പിച്* തന്ന മുറിവിൽ ആഴത്തിൽ കുത്തിയ രാഷ്ട്രീയം. പ്രധാന കതാപാത്രങ്ങളുടെ പേരുകളിൽ തന്നെ ഒളിപ്പിച്* വച സിനിമയുടെ രാഷ്ട്രീയ സ്വഭാവം അവരുടെ പ്രവർത്തികളിലൂടെ അതിനെ കൂടുതൽ വ്യകതം ആക്കുന്നു. ഇവിടെ കളി എന്ന analogy ഇലൂടെ പ്രധാന കതാപാത്രങ്ങൽ system നെയും അതിലെ മേലാള കീഴാളന്മരെ രെപ്രീസ്ന്റ്* ചെയുംബൊൾ അവരുടെ ആശയങ്ങളും പ്രവർത്തികളും ചെറിയ ഞെട്ടൽ ആയി പിടിച്* കേറുന്നു. സിനിമ അവസാനിക്കുമ്പൊൾ ഒരു തരം പേടിയായും ഒരു വിങ്ങൽ ആയും മനസിൽ അവശേഷിക്കും.

    സനൽ കുമാർ എന്ന ആസ്വാദകന്റെ മികവ്* ആണു സിനിമയുടെ മികവ്*. ഉണ്ണി ആറിന്റെ കഥക്ക്* അയാൾ പോലും ചിന്തിച്* കൂട്ടാൻ സാധ്യത ഇല്ലാത്ത ഒരു മാനം നൽകി നമ്മുടെ ചുറ്റുപാടുകളിലേക്ക്*, നമ്മുടെ സ്യ്സ്റ്റെത്തിലെക്ക്* പറിചു നട്ട സനലിന്റെ അൽഭുതകരമയ ആ ഇമാജിനേഷൻ ആണു ഈ സിനിമയുടെ നട്ടെല്ല്. തികചും അബ്സ്റ്റ്രക്റ്റ്* ആയ കഥക്ക്* സനലിന്റെ മനസ്സിലെ ആശയങ്ങളും സിനിമാറ്റിക്* ഭാഷയും നൽകിയപ്പോൾ ഉണ്ടായത്* മലയാളത്തിൽ ഇതു വരെ ആരും പറയാൻ ശ്രമിക്കാത്ത ഒരു കഥ പറചിലാണു.

    ശ്രദ്ധെയം അർഹിക്കുന്ന ഛായഗ്രാഹണം ആണു സിനിമയുടെത്*..നടന്മാരുടെ മുഖ ഭാവവും പ്രക്രുതി സൗന്ദര്യവും മാത്രം ഒപ്പുന്ന ഒരു മീഡിയം മാത്രം ആയി മാറാതെ സിനിമയുടെ സാഹചര്യം ആ കാടിന്റെ വന്യത ഒക്കെ എക്സ്പ്രസ്സ്* ചെയ്ത്* സംവിധായകന്റെ മനസ്സ്* അറിഞ്ഞാണു ഇന്ദ്രജിതിന്റെ വർക്ക്*. ഒറ്റ ഷോട്ടിൽ ആണു സിനിമയുടെ രണ്ടാം പകുതി മുഴുവൻ. സൗണ്ട്* മിക്സിങ്ങും മികചു നിന്നു. മഴ പെയുന്ന രംഗങ്ങൾ അതിന്റെ ഇടയിലൂടെ ഉള്ള സംഭാഷണങ്ങൾ എല്ലാം സിനിമയുടെ രിയാലിറ്റിക്ക്* ബൂസ്റ്റ്* ആണു. നമ്മളും കൂടി ഭാഗം ആയിട്ടുള്ള ഒരു സാഹചര്യം വിറ്റ്നെസ്സ്* ചെയിക്കുക ആണു എന്ന തോന്നൽ ഉളവാക്കാൻ സനൽനു സാധിചു. ക്യാമറ സൈഡിൽ കൊണ്ട്* വചാലും പുറകെ വന്നാലും പോട്ടു പുല്ലു ഇങ്ങനൊരു സാധനമേ ഇവിടെ ഇല്ല എന്ന രീതിയിൽ അഭിനയിച 7 പേർ ആണു സിനിമയുടെ മറ്റൊരു അൽഭുതം. ഈ 7 പേർ ആണു ചിത്രത്തിന്റെ മുഴുവൻ. കണ്ടു അറിയേണ്ട പ്രകടനങ്ങൾ തന്നെ ആണു

    അവാർട്* പടം എന്ന് പറഞ്ഞ്* കാറ്റഗറൈസ് ചെയ്ത്* തള്ളി കളയെണ്ട ഒന്നല്ല ഒഴിവ്ദിവസത്തെ കളി. അത്തരം ചിത്രങ്ങളിൽ ഉണ്ടാകുന്ന ബോരടിയൊ, ചെറിയ pretentiousness ഒക്കെ പൂർണ്ണമായും ഇല്ലാത്ത ഒരു genuine സിനിമ ആണു ഇത്*. വിനോദപരമായും ആശയപരമായും എല്ലാ തരം പ്രേക്ഷകരെം ഒരേപൊലെ ത്രിപ്തിപെടുത്തും ഈ സിനിമ. Theatril തന്നെ കാണേണ്ട ചിത്രം

    Verdict : കാണുക. െഞട്ടുക. ആഴത്തിൽ പതിപ്പിക്കുക

    Kottayam aasha
    90%

    ഏറ്റവും വല്യ തമാശ എന്തെന്നാൽ കോട്ടയത്ത്* ആദ്യ ഷോ ഉൽഘാടനം ചെയാൻ വന്നത്* തിരുവഞ്ചൂർ രാധാകൃഷ്ണൻ ആണു..അദ്ദെഹം സ്പെല്ലിംഗ്* തെറ്റിച്* ഒന്നും ഇല്ലേലും ഇടതു പക്ഷ രാഷ്ട്രീയത്തിന്റെ ആവശ്യകതയെപറ്റി പറഞ്ഞ്* അവസാനിപ്പിക്കുന്ന ചിത്രം അദ്ദേഹം ഉൽഘദ്ടിചു എന്ന വിരൊധാഭാസം ചിരിപ്പിക്കുനു.

    ആദ്യ ഷോ ഉൽഘാടന ചടങ്ങിനു സംവിധായകനും പ്രൊടുസെറും ഒക്കെ ഉണ്ടയിരിന്നു. പടം കഴിഞ്ഞ്* ഇറങ്ങി വന്നപ്പോൽ സനലിന്റെ കസിനെ കണ്ടു പരിചയപ്പെട്ടു. പടത്തെ പറ്റി ഉള്ള എന്റെ ആശയങ്ങൾ പങ്കു വചപ്പോൾ അതോക്കെ തന്നെയാനു ഞാൻ വെറുതെ കാടു കെറുന്നതല്ല എന്ന് പറഞ്ഞു.

    Sent from my HM NOTE 1LTE using Tapatalk
    .............

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,300

    Default

    Plk etho Malayalam adhyapakane kond Ghost writing cheyipicha pole und review...


    nb:Chumma paranjathane...Thanks machu...Audience respo engane?

  4. #3
    FK Citizen POKIRI's Avatar
    Join Date
    Dec 2009
    Location
    lakshadweep,ernakulam
    Posts
    13,256

    Default

    thanx pulkk.....

  5. #4

    Default

    kidilan review plk..



  6. #5
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    thanx 4 the review...



  7. #6
    offtopik വഷളന്* plk's Avatar
    Join Date
    Jan 2010
    Location
    San Francisco...
    Posts
    24,684

    Default

    Welcome all

    Sent from my HM NOTE 1LTE using Tapatalk
    .............

  8. #7
    FK RAAJAKUMARAN PRINCE's Avatar
    Join Date
    Feb 2012
    Location
    KODUNGALLUR
    Posts
    12,358

    Default

    Thnx broo..Good review


  9. #8

    Default

    adipoli
    happy to see the status

  10. #9
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,223

    Default

    nice reiview n nice movie....
    its haunting

  11. #10
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks for the review. Review excellent

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •