Booked....
http://www.asianetnews.tv/entertainment/karachi-81
പൃഥ്വിരാജ് പാക്കിസ്ഥാനിലേക്ക്, സിനിമ കറാച്ചി 81!
By Web Desk | 02:58 PM Saturday, 18 June 2016
103 0
പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് കറാച്ചി 81.
പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് കറാച്ചി 81. പാക്കിസ്ഥാനില്‍* ചിത്രീകരിക്കുന്ന ആദ്യ മലയാള ചിത്രമായിരിക്കും ഇത്. ആസിഫലിയെ നായകനാക്കി ഇഡിയറ്റ്*സ് എന്ന സിനിമയൊരുക്കിയ കെഎസ് ബാവയാണ് കറാച്ചി 81 എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.
പാക്കിസ്ഥാനു പുറമേ മോസ്*കോ,രാജസ്ഥാന്*,കൊച്ചി എന്നിവിടങ്ങളിലും കറാച്ചി 81 ചിത്രീകരിക്കും. വര്*ണ്ണചിത്രാ ബിഗ് സ്*ക്രീനിന്റെ ബാനറില്‍* മഹാസുബൈര്‍* ആണ് കറാച്ചി 81 നിര്*മ്മിക്കുക.
Sponsored Links ::::::::::::::::::::Remove adverts | |
Maha subair
Sent from my SM-N910F using Tapatalk
Today's Gold rate: https://www.gold.co.uk/gold-price/gold-price-today/
Today's exchange rate: https://www.xe.com/currencyconverter/
Today's Drishyam final collection : www.pushpullservice.com
Ha Ha Ha.....
Varnachitha Subair Aano??????
Pinee Bavayum............... Ithu kalakkum
'കറാച്ചി 81' - പൃഥ്വിരാജ് പാകിസ്ഥാനിലേക്ക്
മലയാളത്തിൽ ആദ്യമായി ഒരു സിനിമ പാകിസ്ഥാനിൽ ചിത്രീകരിക്കുന്നു. കറാച്ചി 81 എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജാണ് നായകനാവുന്നത്. ആസിഫലിയെ നായകനാക്കി ഇഡിയറ്റ്സ് എന്ന സിനിമയൊരുക്കിയ കെ.എസ്.ബാവയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ നായികയേയും മറ്റു താരങ്ങളേയും നിശ്ചയിച്ചിട്ടില്ല.
പാകിസ്ഥാനു പുറമേ റഷ്യയിലെ മോസ്*കോ,രാജസ്ഥാൻ, കൊച്ചി എന്നിവിടങ്ങളിലും കറാച്ചി 81 ചിത്രീകരിക്കും. വർണചിത്രാ ബിഗ് സ്*ക്രീനിന്റെ ബാനറിൽ മഹാസുബൈർ ആണ് ഈ സിനിമ നിർമ്മിക്കുക.
ടിയാൻ എന്ന സിനിമയിലാണ് പൃഥ്വിരാജ് ഇപ്പോൾ അഭിനയിച്ചു വരുന്നത്. പൃഥ്വിക്കൊപ്പം സഹോദരൻ ഇന്ദ്രജിത്തും ഈ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്നു. അസ്ലൻ മുഹമ്മദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അസ്ലാന്റെ സഹോദരൻ പട്ടാഭിപിരാമൻ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. ഷൈൻ ടോം ചാക്കോ, മുരളി ഗോപി, അനന്യ നായർ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും
- See more at: http://news.keralakaumudi.com/beta/m....Y1OeRlNb.dpuf