Page 3 of 3 FirstFirst 123
Results 21 to 23 of 23

Thread: ⚡️⚡️ KARACHI 81⚡️⚡️ Prithviraj - KS Bhava

  1. #21
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default


    Quote Originally Posted by yathra View Post

  2. Sponsored Links ::::::::::::::::::::Remove adverts
  3. #22
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Quote Originally Posted by yathra View Post




    'കറാച്ചി 81' - പൃഥ്വിരാജ് പാകിസ്ഥാനിലേക്ക്

    മലയാളത്തിൽ ആദ്യമായി ഒരു സിനിമ പാകിസ്ഥാനിൽ ചിത്രീകരിക്കുന്നു. കറാച്ചി 81 എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജാണ് നായകനാവുന്നത്. ആസിഫലിയെ നായകനാക്കി ഇഡിയറ്റ്സ് എന്ന സിനിമയൊരുക്കിയ കെ.എസ്.ബാവയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ നായികയേയും മറ്റു താരങ്ങളേയും നിശ്ചയിച്ചിട്ടില്ല.

    പാകിസ്ഥാനു പുറമേ റഷ്യയിലെ മോസ്*കോ,രാജസ്ഥാൻ, കൊച്ചി എന്നിവിടങ്ങളിലും കറാച്ചി 81 ചിത്രീകരിക്കും. വർണചിത്രാ ബിഗ് സ്*ക്രീനിന്റെ ബാനറിൽ മഹാസുബൈർ ആണ് ഈ സിനിമ നിർമ്മിക്കുക.

    ടിയാൻ എന്ന സിനിമയിലാണ് പൃഥ്വിരാജ് ഇപ്പോൾ അഭിനയിച്ചു വരുന്നത്. പൃഥ്വിക്കൊപ്പം സഹോദരൻ ഇന്ദ്രജിത്തും ഈ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്നു. അസ്ലൻ മുഹമ്മദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അസ്ലാന്റെ സഹോദരൻ പട്ടാഭിപിരാമൻ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. ഷൈൻ ടോം ചാക്കോ, മുരളി ഗോപി, അനന്യ നായർ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും
    - See more at: http://news.keralakaumudi.com/beta/m....Y1OeRlNb.dpuf

  4. #23
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    All The Best

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •