Thanks Harijith
2 Days and 2 Brilliant movies..
LENS
Kollam Carnival..Today 3.20..Around 30 people..
ആദ്യം തന്നെപറയട്ടെ ഇതൊരു അവാർഡ്* അല്ലെങ്കിൽ offbeat ചിത്രമല്ല...ഒരു നിമിഷം പോലും ബോർ അടിപ്പിക്കാത്ത തികച്ചും 100% engaging ആയ ഒരു Riveting ത്രില്ലർ..ഇതിനെല്ലാം പുറമേ whatsapp ഒക്കെ അരങ്ങു വാഴുന്ന ഇന്നത്തെ സമൂഹത്തിനു നല്കുന്ന വളരെ പ്രസക്തിയുള്ള ഒരു thought provoking message ..!! Must Watch..
Technically too very well made..And very good performances from the lead 2...
My Rating - 5/5
ഒഴിവു ദിവസത്തെ കളി
Kollam Carnival..Yesterday 1.20..Housefull...
ജാതി രാഷ്ട്രീയം വരണവിവേചനം ലൈംഗിഗം നിയമവ്യവസ്ഥ എന്നിങ്ങനെ ഒരുപാട് വലിയ കാര്യങ്ങൾ വളരെ ചെറിയ ഒരു പശ്ചാത്തലത്തിൽ ഒരുപാട് ചിന്തിപ്പിക്കാൻ തക്ക രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു ..ഇതിനു എല്ലാം പുറമേ ഒരുതരത്തിൽ കിളി പറപ്പിക്കുന്ന അല്ലെങ്കിൽ വേട്ടയാടുന്ന ക്ലൈമാക്സ്* ... Surely not everyone's cup of tea..But it can be worth trying this tea once..!!
Lag und enkilum overall oru easy going mood aayond bore adippikkillaa....Performance 5 perum perfect..100% Natural aaya abhinayam..Deserves applause....
My Rating - 4/5
Sponsored Links ::::::::::::::::::::Remove adverts | |
thnkz hari......................