Page 1 of 7 123 ... LastLast
Results 1 to 10 of 66

Thread: ABHAYAM - A Zero Budget Short Film Shoot in 24 hour BY - FK Aadu Thoma -- Released

  1. #1

    Default ABHAYAM - A Zero Budget Short Film Shoot in 24 hour BY - FK Aadu Thoma -- Released


    സിനിമ പരിപാടികൾ സീരിയസ് ആയി തുടങ്ങിയത് ഇവിടെ FK യിൽ വച്ചാണ് ... അതു കൊണ്ടു തന്നെ എന്റെ അടുത്ത ഷോർട്ട് ഫിലിമിന്റെ ത്രെഡ് ഇവിടെ തുടങ്ങില്ലെങ്കിൽ അതു ഒരു നന്ദികേട് ആകും ... ഇവിടെ വേറെ ആരും തുടങ്ങാൻ ഇല്ലാത്തതു കൊണ്ടോ അഹങ്കാരം ഉള്ളത് കൊണ്ടോ അല്ല ... നാളെ ആണ് റീലീസ് ... വൈകുന്നേരം 7 PM ആണ് കണിയാൻ നിർദ്ദേശിച്ച സമയം ..




    ഒരു ചെറിയ ഐറ്റം ആണ് 24 മണിക്കൂറുകൾ കൊണ്ടു രേവതി കലാമന്ദിർ ന്റെ ഷോർട് ഫിൽം കോമ്പറ്റിഷൻ ടൈമിൽ ചെയ്ത 5 മിനുറ്റ് ദൈർഘ്യം മാത്രം ഉള്ള ഒരു ഷോർട്ട് ഫിൽം ആണ് .. പ്രതിഭാധനരും അതിലധികം സിനിമ സ്വപ്നം കണ്ടു നടക്കുന്ന ജോലിയും കൂലിയിലും ഉള്ളവരും ഇല്ലാത്തവരും കൂടി 0 ബഡ്ജറ്റ് ഇൽ ഇതു ചെയ്തു തീർക്കാൻ ഞങ്ങൾക്ക് ..സാധിച്ചിട്ടുണ്ട്




    അപ്പൊ കൂടുതൽ പറഞ്ഞു വഷളാക്കുന്നില്ല എല്ലാവരും കണ്ടു മതിമറന്നു മാക്സിമം ആളുകളിലേക്ക്* എത്തിക്കണം എന്നു വിനയകുനീതനായി അഭ്യർത്ഥിക്കുന്നു .. അപേക്ഷിക്കുന്നു


    എല്ലാവർക്കും എന്റെ കൂപ്പു കൈ ....



    https://youtu.be/F1z5YF03_C0



    കൈ അടിക്കടാ ...........
    Attached Thumbnails Attached Thumbnails ABHAYAM 3.jpg   ABHAYAM 4.jpg  
    Last edited by Aadu Thoma; 06-27-2016 at 07:13 PM.
    സിനിമ.... അത് സ്വപ്നം കാണുന്നവന്റെ ആണ്

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    all the best...
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  4. #3

    Default

    Last edited by Aadu Thoma; 06-23-2016 at 08:17 PM.

  5. #4

    Default

    all the best

  6. #5
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,306

    Default

    All d best macha....

  7. #6
    FK Miracle Man visakh r's Avatar
    Join Date
    Oct 2012
    Location
    INDIA
    Posts
    15,517

    Default

    All the best....

    MAMMOOTTY AKKI VIJAY PRABHAS YASH

  8. #7
    FK Citizen michael's Avatar
    Join Date
    Oct 2011
    Location
    Banglore/kollam
    Posts
    9,720

    Default

    All the best

  9. #8
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    Posters look cool all the best!!

  10. Likes Aadu Thoma liked this post
  11. #9
    FK Citizen Cinemalover's Avatar
    Join Date
    Sep 2014
    Location
    Mumbai
    Posts
    21,969

    Default

    All the Best
    From another cinema mohi - wannabe actor
    Mohanlal | SRK | Prithviraj | Dulquer | Ranbir | Vijay

  12. Likes Aadu Thoma liked this post
  13. #10
    FK Citizen HighnesS's Avatar
    Join Date
    Nov 2008
    Location
    cochin
    Posts
    13,847

    Default

    All the best machaan....

    Sent from my HTC One_M8 using Tapatalk

  14. Likes Aadu Thoma liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •