Booked.......
Last edited by yathra; 07-01-2017 at 01:38 PM.
Sponsored Links ::::::::::::::::::::Remove adverts | |
Vaishaka rajan producer
Last edited by yathra; 07-01-2017 at 01:49 PM.
ഷാഫി ചിത്രത്തിൽ മമ്മൂട്ടി
മെഗാഹിറ്റായ ടൂ കൺട്രീസിന് ശേഷം ഷാഫി റാഫി ടീമൊരുക്കുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു. സംവിധായകൻ സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള എസ് ടാക്കീസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 2017 ജനുവരിയിൽ തുടങ്ങുന്ന ചിത്രം അടുത്ത വിഷുവിന് തിയേറ്ററുകളിലെത്തും. ഷാഫിയുടെ ചിത്രത്തിൽ ഇത് അഞ്ചാം തവണയാണ് മമ്മൂട്ടി നായകനാകുന്നത്. തൊമ്മനും മക്കളും, മായാവി എന്നീ ചിത്രങ്ങൾ മെഗാഹിറ്റുകളായിരുന്നു. ചട്ടമ്പിനാട് ഹിറ്റ് പട്ടികയിൽ ഇടം നേടിയപ്പോൾ വെനീസിലെ വ്യാപാരി വിപണി വിജയമായില്ല.
ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നതിനൊപ്പം പ്രശസ്ത കാമറാമാൻ രാമചന്ദ്രബാബു ദിലീപിനെ നായകനാക്കി ഒരുക്കുന്ന പ്രൊഫസർ ഡിങ്കന്റെ രചന നിർവഹിക്കുന്നതും റാഫിയാണ്. മമ്മൂട്ടി ഷാഫി ടീമിന്റെ മായാവിയുടെ രചയിതാക്കളിലൊരാളും റാഫിയായിരുന്നു. എസ്ടാക്കീസ് നിർമ്മിക്കുന്ന ആദ്യ ചിത്രത്തിൽ ജയസൂര്യയാണ് നായകൻ. സിദ്ദിഖ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം തിരുവോണത്തിന് ചിത്രീകരണമാരംഭിച്ച് ക്രിസ്മസിന് റിലീസാകും. എസ്. ടാക്കീസിനു വേണ്ടി സിദ്ദിഖ് രചനയും സംവിധാനവും നിർവഹിക്കുന്ന അടുത്ത ചിത്രത്തിൽ ദിലീപാണ് നായകൻ. അടുത്ത ഓണം റിലീസായാണ് ഈ ചിത്രം പ്ലാൻ ചെയ്യുന്നത്.
- See more at: http://news.keralakaumudi.com/beta/m....eWGhawHX.dpuf
mecartin n rafi ipo separate aayillle...this is rafi alone.....
Opinion is Like Asshole...Everybody Has One!
Thanks @pokkiri brothers