Page 39 of 46 FirstFirst ... 293738394041 ... LastLast
Results 381 to 390 of 452

Thread: ♛🐂⚽️ 2016/17 SPANISH La LiGa ⚽️🐂♛ REAL MADRID CHAMPIONS ⚽️🐂♛

  1. #381
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default


    Saturday, 6 May
    Sevilla 1 FT
    Real Sociedad 1


    Sporting 1 FT
    Las Palmas 0
    Saturday, 6 May
    Atlético Madrid 1 FT
    Eibar 0
    Barcelona 4 FT
    Villarreal 1
    Sunday, 7 May
    Granada 0 FT
    Real Madrid 4

  2. #382
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    # Player Country Team Goals (Penalty)
    1. Lionel Messi Argentina FC Barcelona 35 (5)
    2. Luis Suárez Uruguay FC Barcelona 27 (0)
    3. Cristiano Ronaldo Portugal Real Madrid 20 (6)
    4. Iago Aspas Spain Celta Vigo 17 (4)
    5. Antoine Griezmann France Atlético Madrid 16 (0)
    6. Aduriz Spain Athletic Bilbao 15 (5)
    Morata Spain Real Madrid 15 (0)
    8. Sandro Spain Málaga CF 14 (0)
    9. Gerard Spain Espanyol Barcelona 13 (0)
    10. Kevin Gameiro France Atlético Madrid 12 (1)
    Willian José Brazil Real Sociedad 12 (3)

  3. #383
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    കാലം സാക്ഷി; കാൽഡറോണിനു വിട

    കാൽഡറോണിൽ അവസാന മൽസരത്തിനെത്തിയ കാണികൾ












    വികാരനിർഭരമായ നിമിഷങ്ങളിലെല്ലാം വിചെന്റ കാൽഡറോണിൽ മഴ പെയ്തിട്ടുണ്ട്; ഗാലറിയിലിരിക്കുന്നവരുടെ മനസ്സിനോടു കൂട്ടുകൂടുന്ന പോലെ. മൂന്നര പതിറ്റാണ്ടു മുൻപ്, 1982ലെ ഇതു പോലൊരു ദിനത്തിന്റെ ഓർമ അത്*ലറ്റിക്കോ മഡ്രിഡിന്റെ മുതിർന്ന ആരാധകരുടെ മനസ്സിലുണ്ട്.
    വിഖ്യാതമായ റോളിങ് സ്റ്റോൺ മ്യൂസിക് ബാൻഡ് മൈതാനമധ്യത്തിൽ തിമിർത്തു പെയ്തപ്പോഴായിരുന്നു അത്. ഇപ്പോഴിതാ, അവസാനത്തെ യൂറോപ്യൻ കളിവട്ടത്തിനു ശേഷവും കണ്ണീരു പോലൊരു മഴ. ചിരവൈരികളായ റയൽ മഡ്രിഡിനെതിരെ കളി ജയിച്ചെങ്കിലും ഒരിക്കൽ കൂടി
    അവർക്കു മുന്നിൽ കീഴടങ്ങി അത്*ലറ്റിക്കോ വിചെന്റ കാൽഡറോണിനോട് വിട ചൊല്ലി.
    ഈ സീസണൊടുവിൽ 16 കിലോമീറ്റർ അകലെയുള്ള ലാ പെയ്നേറ്റ സ്റ്റേഡിയത്തിലേക്കു മാറുകയാണ് അത്*ലറ്റിക്കോ.
    അതോടെ 1966 മുതൽ ഹോം ഗ്രൗണ്ടായിരുന്ന വിചെന്റ കാൽഡറോൺ പൊളിച്ചു നീക്കും. അര നൂറ്റാണ്ട് മുതൽക്കുള്ള ആരവങ്ങളുടെ മാറ്റൊലി അടക്കം ചെയ്ത് ഒരു ഉദ്യാനമുണരും– പാർക്ക് അത്*ലറ്റിക്കോ മഡ്രിഡ്. കാൽഡറോണിൽ നിന്ന് അത്*ലറ്റിക്കോ കളിത്തട്ട് മാറ്റാനുള്ള കാരണങ്ങളിലൊന്നും മഴ തന്നെ.
    ഗാലറി സ്റ്റാൻഡുകൾക്ക് പൂർണമായും മേൽക്കൂരയുള്ളതാണ് പുതിയ സ്റ്റേഡിയമായ എസ്റ്റാഡിയോ ലാ പെയ്നേറ്റ. സ്റ്റേഡിയത്തിന്റെ ആകൃതി കൊണ്ടാണ് മുടി ഒതുക്കാനുപയോഗിക്കുന്ന ചീപ്പ് എന്ന അർഥത്തിൽ അതിനു പേരു വീണതും.
    വിചെന്റ കാൽഡറോണിനെക്കാളും ആൾശേഷിയുമുണ്ട് 1997ൽ ലോക അത്*ലറ്റിക് ചാംപ്യൻഷിപ്പിന്റെ ആതിഥ്യം നേടാൻ നിർമിച്ച ഈ സ്റ്റേഡിയത്തിന്.
    എങ്കിലും വിചെന്റ കാൽഡറോണിൽ നിന്ന് മനസ്സു പറിച്ചു നടാൻ അത്*ലറ്റിക്കോ ആരാധകർ കാലമേറെയെടുക്കും. സ്പെയിനിലെ ആഭ്യന്തര ക്ലബ് എന്ന നിലയിൽ നിന്ന് അത്*ലറ്റിക്കോ യൂറോപ്പിലെ മുൻനിര ക്ലബായി മാറിയത് വിചെന്റ കാൽഡറോണിലൂടെയാണ്. 2014ലെ ചാംപ്യൻസ് ലീഗ് സെമിഫൈനലിൽ ഇറ്റാലിയൻ ക്ലബ് എസി മിലാനെ വീഴ്ത്തിയതു ഇവിടെ.
    പ്രീ–ക്വാർട്ടറിൽ അത്*ലറ്റിക്കോയെ എതിരാളികളായി കിട്ടിയാൽ ഞങ്ങൾക്കു സന്തോഷമായി എന്നായിരുന്നു മിലാൻ താരം സുല്ലെ മുണ്ടാരിയുടെ വാക്കുകൾ. കളി തുടങ്ങിയപ്പോൾ തന്റെ വാക്കുകൾ മുണ്ടാരിക്കു വിഴുങ്ങേണ്ടി വന്നു. 4–1നാണ് അത്*ലറ്റിക്കോ ജയിച്ചു കയറിയത്. യൂറോപ്യൻ ഫുട്ബോളിന്റെ മുൻനിരയിൽ അത്*ലറ്റിക്കോ കസേര വലിച്ചിട്ടിരുന്ന മൽസരമായി അത്. 1966 മുതൽ 142 യൂറോപ്യൻ മൽസരങ്ങളാണ് അത്*ലറ്റിക്കോ ഇവിടെ കളിച്ചത്.
    അതിൽ 104ലും ജയിച്ചു. 24 എണ്ണം സമനിലയായി. തോറ്റത് 14 കളികൾ മാത്രം. എന്നാൽ ഈ വർഷം ഇവിടെ അത്*ലറ്റിക്കോയ്ക്കു നല്ല ശകുനമായിരുന്നില്ല. 2017ൽ തോറ്റ അഞ്ചു കളികളിൽ നാലും കാൽഡറോണിലായിരുന്നു.
    ഇപ്പോഴിതാ ചിരവൈരികളായ റയൽ മഡ്രിഡിനെതിരെ ‘ജയിച്ചു കൊണ്ടൊരു കീഴടങ്ങലും’.

  4. #384

    Default League Table


  5. #385

    Default Week 37 , Fixtures



    Sat , May 13 , 2017
    07:30pm IST Espanyol v Valencia , Live on Ten 1
    10:00pm IST Osasuna v Granada

    Sun , May 14 , 2017
    07:30pm IST Alaves v Celta Vigo
    11:30pm IST Athletic Bilbao v Leganes
    11:30pm IST Eibar v Sporting Gijon
    11:30pm IST Las Palmas v Barcelona , Live on Ten 2
    11:30pm IST Betis v Atletico Madrid
    11:30pm IST Real Madrid v Sevilla , Live on Sony ESPN &Sony ESPN HD
    11:30pm IST Sociedad v Malaga
    11:30pm IST Villarreal v Deportivo
    Last edited by Giggs; 05-13-2017 at 12:07 PM.

  6. #386
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    Sunday, 14 May
    Alavés 3 FT
    Celta Vigo 1




    Ath. Bilbao 1 FT
    Leganes 1




    Villarreal 0 FT
    Deportivo 0




    Real Sociedad 2 FT
    Málaga 2




    Real Madrid
    4
    FT
    Sevilla
    1





    Real Betis
    1
    FT
    Atlético Madrid
    1





    Las Palmas
    1
    FT
    Barcelona
    4





    Eibar
    0
    FT
    Sporting
    1




  7. #387

    Default Postponed Fixture from Week 21



    Thu , May 18 , 2017
    12:30am IST Celta Vigo v Real Madrid ; Live on Sony SIX, Sony SIX HD , Ten 1 & Ten 1HD

  8. #388
    FK Lover Vamban's Avatar
    Join Date
    Apr 2012
    Location
    La masia
    Posts
    4,385

    Default

    Quote Originally Posted by Giggs View Post


    Thu , May 18 , 2017
    12:30am IST Celta Vigo v Real Madrid ; Live on Sony SIX, Sony SIX HD , Ten 1 & Ten 1HD
    Ithil Real tholkkunnath swapnam kaanan pattuo
    Ambathooor Singham

  9. #389
    FK Citizen anwarkomath's Avatar
    Join Date
    Dec 2005
    Location
    Dubai / Thalasserry
    Posts
    17,658

    Default

    Quote Originally Posted by Vamban View Post
    Ithil Real tholkkunnath swapnam kaanan pattuo
    adutha kali thottal pore???
    Vamos Espana

  10. #390
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    Quote Originally Posted by Vamban View Post
    Ithil Real tholkkunnath swapnam kaanan pattuo
    REAL MADRID is in with a chance of winning FOUR titles in 2017 - La Liga, UCL, Super Cup and Club WC.

    BARCELONA made a perfect FIVE in 2015 by winning La Liga, Copa Del Ray, UCL, Super Cup and Club WC.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •