Page 3 of 46 FirstFirst 1234513 ... LastLast
Results 21 to 30 of 452

Thread: ♛🐂⚽️ 2016/17 SPANISH La LiGa ⚽️🐂♛ REAL MADRID CHAMPIONS ⚽️🐂♛

  1. #21

    Default


    Official: La Liga will start on August 21 and end May 21.

  2. #22

    Default

    Official: La Liga's Christmas & New Year's break will be from December 18th until January 7th.

  3. #23

    Default

    Official: Copa del Rey final will be played May 27 or 28.

  4. #24

    Default

    New Season..New Hopes

    One Love

    Visca Barca

  5. #25

    Default Week 1 , Fixtures




    Sat , Aug 20 , 2016
    09:45pm IST Barcelona v Betis , Live on Sony SIX & Sony SIX HD
    11:45pm IST Granada v Villarreal , Live on Sony SIX & Sony SIX HD

    Sun , Aug 21 , 2016
    01:45am IST Sevilla v Espanyol , Live on Sony SIX & Sony SIX HD
    09:45pm IST Sporting Gijon v Athletic Bilbao , Live on Sony SIX & Sony SIX HD
    10:45pm IST Sociedad v Real Madrid , Live on Sony SIX & Sony SIX HD

    Mon , Aug 22 , 2016
    01:45am IST Atletico Madrid v Alaves , Live on Sony SIX & Sony SIX HD
    11:30pm iST Celta Vigo v Leganes , Live on Sony SIX & Sony SIX HD

    Tue , Aug 23 , 2016
    01:30am IST Valencia v Las Palmas , Live on Sony SIX & Sony SIX HD

  6. Likes AKKU1221, Perumthachan liked this post
  7. #26

    Default

    ബാഴ്*സലോണ 6 – 2 റയൽ ബെറ്റിസ്*


    അടിപൊളി കളി. കഴിഞ്ഞ സീസണിൽ നിർത്തിയേടത്തു നിന്ന് തന്നെ ബാഴ്*സയുടെ പിള്ളേർ തുടങ്ങിയിട്ടുണ്ട്. ആക്രമിക്കുക, പിന്നെയും ആക്രമിക്കുക എന്ന തന്ത്രം തന്നെ. അങ്ങനെ 1939 നു ശേഷം, സ്വന്തം തട്ടകത്തിലെ ആദ്യ ലീഗ് മത്സരം തോറ്റിട്ടില്ല എന്ന റെക്കോർഡ് നമ്മുടെ പിള്ളേർ നിലനിർത്തി.
    കളിയുടെ അഞ്ചാം മിനുറ്റിൽ തന്നെ ഗോൾ നേടിക്കൊണ്ട് ബാഴ്*സ നയം വ്യക്തമാക്കി . മുൻമത്സരങ്ങളിൽ എന്ന പോലെ ടുറാൻന്റെ ഒരു കിടു ഫിനിഷിങ്. എങ്ങനെ ഇത്ര സിമ്പിൾ ആയി ഫിനിഷ് ചെയ്യുന്നു എന്ന് മനസ്സിലാകുന്നില്ല. പിന്നീട് ഒരു പതിഞ്ഞ താളത്തിൽ ആയിരുന്നു കളി . ഇടക്കിക്കിടെ ബാഴ്*സ എതിർ പോസ്റ്റിൽ റെയ്ഡ് നടത്തിയെങ്കിലും ഗോൾ ഒഴിഞ്ഞു നിന്നു . പക്ഷെ കളിക്ക് വിപരീതമായി 22 ആം മിനുറ്റിൽ ബാഴ്*സയുടെ പോസ്റ്റിൽ പന്ത് കയറി. ഒരു കിടുക്കാച്ചി ഫ്രീകിക്ക് ഗോൾ. അതൊരു ഫൗൾ ആണെന്ന് തോന്നുന്നില്ല. എങ്കിലും റഫറിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു. പക്ഷെ ഒരർത്ഥത്തിൽ ആ ഗോൾ അനുഗ്രഹം തന്നെയായിരുന്നു. ഒരെണ്ണം വീണതോടെ ബാഴ്*സ ഉണർന്നു കളിച്ചു. പിന്നെ തലങ്ങും വിലങ്ങും ആക്രമണം ആയിരുന്നു . അധികം വൈകാതെ തന്നെ ഫലം ഉണ്ടായി. ബോക്സിനു പുറത്തു നിന്നും മെസ്സിയുടെ ഒരു എണ്ണം പറഞ്ഞ ഗോൾ. റോബെർട്ടോയിൽ നിന്നും കിട്ടിയ പന്ത്, ഇടതുകാലുകൊണ്ട് പോസ്റ്റിന്റെ വലതു മൂലയിലേക്ക് പായിക്കുമ്പോൾ, 5 ബെറ്റിസ്* താരങ്ങൾ കാഴ്ചക്കാർ മാത്രമായി. മെസ്സിക്ക് ഒരിക്കലും സമയവും സ്ഥലവും നൽകരുതെന്ന് പറയുന്നത് ഇത് കൊണ്ടാണെന്നു അവർ മറന്നു പോയി. ആ ഗോളിന്റെ സന്തോഷത്തിൽ നിന്നും മുക്തരാവുന്നതിനു മുൻപേ അടുത്ത എണ്ണവും വന്നു. ഇപ്രാവശ്യം സുവാരസിന്റെ അപാര ഫിനിഷിങ്. ഡാനി ആൽവേസിനെ ഓർമ്മിപ്പിച്ചുകൊണ്ട് ബോക്സിലേക്ക് പറന്നു കയറിയ റോബർട്ടോ, പന്ത് സുവരെസിനായി നൽകി. മനസ്സിൽ പോസ്റ്റിന്റെ സ്ഥാനം കൃത്യമായി പതിഞ്ഞിരുന്നു സുവാരസ് , ഗോൾ കീപ്പർക്ക് എത്താത്ത വിധം പോസ്റ്റിന്റെ വലതു മൂലയിലേക്ക് ഒരു സിമ്പിൾ ടച്. എങ്ങനെ ആണാവോ ഇത്ര കൃത്യമായി ഫിനിഷ് ചെയ്യുന്നത് .ഞങ്ങൾ ഒക്കെ ഇങ്ങനെ ചെയ്യാൻ നോക്കുമ്പോൾ, അപ്പുറത്തെ വീട്ടിലെ ജനാലയുടെ ചില്ല് ഉടയാറാണ് പതിവ്.
    രണ്ടാം പകുതിയിലും കാര്യമായ മാറ്റം ഉണ്ടായില്ല . പതിവ് പോലെ ആക്രമണം തുടർന്ന ബാഴ്*സ , കൃത്യമായ ഇടവേളകളിൽ ഗോളും നേടിക്കൊണ്ടിരുന്നു. മനോഹരമായ ഒരു കൌണ്ടർ അറ്റാക്കിൽ മെസ്സിയുടെ കിടിലൻ സോളോ റണ്ണിന് ശേഷം, മെസ്സി പന്ത് സുവാരസിന് മറിച്ചു നൽകിയപ്പോൾ ഒരു ടാപ് ഇൻ ഫിനിഷ്. പക്ഷെ ഈ ഗോളിന്റെ എല്ലാ ക്രെഡിറ്റും മെസ്സിക്ക് തന്നെ. ഒരു മിനിറ്റിനകം മെസ്സി തന്നെ സ്*കോർ ഉയർത്തി. ആർദ്ദയിൽ നിന്നും ലഭിച്ച പന്ത്, ബോക്സിനു പുറത്തു നിന്നും കിടിലൻ ഷോട്ടിലൂടെ പോസ്റ്റിൽ. തീർന്നില്ല, എതിർ ബോക്സിൽ ഇടതു ഭാഗത്തു ലഭിച്ച ഫ്രീകിക്ക് ഒരു മനോഹര ഫിനിഷിംഗിലൂടെ സുവാരസ്, ആദ്യ ലീഗ് മത്സരത്തിൽ തന്നെ ഹാട്രിക് തികച്ചു. പിന്നീട് ഒരു ഗോൾ ബെറ്റിസ്* മടക്കിയെങ്കിലും , ബാഴ്*സയുടെ ജൈത്രയാത്രയെ തടയിടാൻ പര്യാപ്തമായിരുന്നില്ല.
    ശ്രദ്ധിക്കപ്പെട്ട പ്രകടനങ്ങൾ :
    * മെസ്സി മെസ്സിയായി (ഇനി പ്രത്യേകിച്ച് ഒന്നും പറയേണ്ടതില്ലല്ലോ. ഗോൾ അടിച്ചും അടിപ്പിച്ചും ഓടി നടക്കുന്നുണ്ടായിരുന്നു.)
    * സുവാരസ് : കഴിഞ്ഞ സീസണിൽ നിർത്തിയ അതെ ഗോളടി പിന്നെയും തുടങ്ങിയിട്ടുണ്ട്. ഇതെവിടെ ചെന്ന് അവസാനിക്കും എന്ന് കണ്ടറിയാം.
    * സെർജി റോബർട്ടോ : ഡാനിയുടെ പൊസിഷൻ ഭംഗിയായി കളിച്ചു. നല്ല സ്പീഡും ടെക്ക്നിക്കും. ഒരു പയ്യൻ ആണെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നുന്നു. 7.3 കിലോമീറ്റർ വേഗതയിൽ ബാഴ്*സയുടെ വേഗമേറിയ കളിക്കാരനും റോബർട്ടോ തന്നെ.
    * ആർദ്ദ ടുറാൻ : പ്രീ സീസൺ മത്സരങ്ങളിലെ മികച്ച പ്രകടനം തുടരുന്നു. മെസ്സിയുടെ നല്ല ഒത്തിണക്കം വന്നിട്ടുണ്ട്. മെസ്സിയുടെ രണ്ടു ഗോളുകൾക്ക് പിറകിലും അർദയുടെ കാലുകൾ ഉണ്ടായിരുന്നു. ഇദ്ദേഹത്തെ ആണോ വിറ്റു കളയണം എന്ന് ചിലർ പറഞ്ഞിരുന്നത്.? പ്രതിഭയാണ്, പ്രതിഭാസമാണ്.
    * ഉംറ്റിറ്റി : കിടു പെർഫോമൻസ്. വിശ്വസിച്ചു കളിപ്പിക്കാം. ഒപ്പം നല്ല വേഗതയും ടെക്ക്നിക്കും. പലപ്പോഴും പന്തുമായി കയറി വരുന്നുണ്ട്.
    * ഡെനിസ് സുവാരസ് : സ്*കോർ ബോർഡിൽ പേര് വന്നില്ലെങ്കിലും മികച്ച പ്രകടനം ആയിരുന്നു. വർഷങ്ങൾക്ക് ശേഷം, ബോക്സിൽ വേഗമേറിയ, കുറിയ പാസുകൾ ഇന്ന് കണ്ടു. സാവി പോയതിനു ശേഷം ഇത്തരം കളി കാണുന്നത് ആദ്യമായിട്ടാണ്.
    കാര്യാമായ തെറ്റുകുറ്റങ്ങൾ ഇന്ന് കണ്ടില്ല. ഒരു പക്ഷെ നമ്മുടെ പ്രതിരോധം ഇന്ന് കാര്യമായി പരീക്ഷിക്കപ്പെടാത്തതു കൊണ്ടായിരിക്കാം. രണ്ടു ഗോൾ വഴങ്ങിയെങ്കിലും ഒരു തെറ്റുകുറ്റമായി അതിനെ കാണാൻ കഴിയില്ല. എല്ലാവരും നന്നായി തന്നെ കളിച്ചു. ഈ പ്രകടനം തുടർന്നും കാണിക്കുമെന്ന് വിശ്വസിക്കുന്നു.
    Cules Of Kerala

  8. #27

    Default

    40 goals... Matchday 1 has seen more goals than any other 20 team LaLiga Santander season!






  9. #28

  10. #29

  11. #30

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •