Page 1 of 3 123 LastLast
Results 1 to 10 of 29

Thread: കസബ റിവ്യു .......!!!!!!!!!!!!!!!!!!

  1. #1

    Default കസബ റിവ്യു .......!!!!!!!!!!!!!!!!!!


    ചില പ്രത്യേക സാഹചര്യങ്ങളില്* fdfs മിസ്സ്* ആയ ഞാന്*, ഫസ്റ്റ് ഷോ ടിക്കറ്റ് കിട്ടാന്* ഓടി . ടിക്കറ്റ്* കിട്ടുമോ എന്ന് പേടി ഉണ്ടായിരുന്നു. ഭാഗ്യത്തിന് കിട്ടി.പക്ഷെ ഏറ്റവും മുന്* നിരയില്* ഇരുന്നു കാണേണ്ടി വന്നു.

    പടത്തെ കുറിച്ചു കൂടുതല്* എന്ത് പറയാന്*,മമ്മുക്കയുടെ വളരെ കാലത്തിനു ശേഷം ഉള്ള "അഴിഞ്ഞാട്ടം"കാണാന്* ആയി.മമ്മുക്ക
    ഇല്ലെങ്കില്* ഈ സിനിമ ഇല്ല. പടം അല്*പ്പം ഡൌണ്* ആകും എന്ന് തോന്നി തുടങ്ങുമ്പോള്* ഇക്ക വന്നു ഉഷാര്* ആക്കും.ഓരോ സംഭാഷണങ്ങള്*ക്കും കാതടിപ്പിക്കുന്ന കയ്യടിയും ആര്*പ്പു വിളിയും കാരണം പലതും മുഴുവന്* ആയി കേള്*ക്കാന്* സാധിച്ചില്ല..
    ഇക്ക-സമ്പത്ത്,ഇക്ക-വരലക്ഷ്മി ആയുള്ള സീന്*സ് ഒക്കെ മികച്ചു നിന്നു. വരലക്ഷ്മി ആദ്യ മലയാള പടം ആണെന്ന് തോന്നിക്കില്ല.

    സിദ്ധീക്ക് കുറച്ചു നേരം ഒള്ളു പടത്തില്* എങ്കിലും ഇക്കയും ഒത്തുള്ള ആ കെമിസ്ട്രി ഇപ്പോഴും സംഭവം തന്നെ. ആദ്യം ഉള്ള ആ സെന്റി സീന്* ഉദാഹരണം :)

    പിന്നെ എടുത്ത് പറയേണ്ടത് പടത്തിലെ പശ്ചാത്തല സംഗീതം ആണ്, പല സീനിന്റെയും റേഞ്ച് തന്നെ മാറ്റാന്* അതിനു സാധിച്ചു.
    ബാര്* സീനിനു ശേഷം പടം അല്*പ്പം താഴോട്ട പോയി എന്നത് വസ്തുത ആണ്, അല്ലെങ്കില്* കഥ യുടെ ഫ്ലോ അനുസരിച്ച് ഉള്ള സ്വാഭാവികം ആയ മാറ്റം ആയി കണക്കാക്കാം.അപ്പോഴും ഇക്ക ഒറ്റയാന്* ആയി പദത്തെ മുന്നോട്ട് നയിച്ചു. പ്രീ ക്ലൈമാക്സ് അല്*പ്പം മുഷിപ്പിചെങ്കിലും ക്ലൈമാക്സ് നന്നാകി.

    നിതിന്* ആദ്യ പടം മോശം ആകിയില്ല.സ്ക്രിപ്റ്റ് ഒന്ന് കൂടെ നന്നാക്കാം ആയിരുന്നു. ഭാവിയുണ്ട്. നേഹ സക്സേന നന്നായി ചെയ്തു.

    പടത്തിലെ ആകെ ഉള്ള ഒരു പാട്ട് നന്നായിരുന്നു.
    nb:65 വയസ്സായിട്ടും ഈ മനുഷ്യന്* ഓരോ കഥാപാത്രങ്ങളിലും കാണിക്കുന്ന വ്യത്യസ്തത .കഥാപാത്രത്തിന്റെ നടത്തത്തിലും നോട്ടത്തിലും ആ ചിരിയില്* വരെ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത മെഗാസ്റാര്* മമ്മുട്ടി യെ കാണാന്* കഴിഞ്ഞു.മകന്* ഉള്*പ്പടെയുള്ള യുവതാരങ്ങള്* മുതല്* ഫീല്*ഡ് ഔട്ട്* ആവാന്* നില്*ക്കുന്ന സമ പ്രായക്കാര്* ആയ സൂപ്പര്* താരങ്ങള്*ക്ക് വരെ പഠിക്കാത്തത് പലതും പഠിക്കാം ഈ അഭിനയ കുലപതിക്ക് മുമ്പില്* ,പത്തേമാരി മുതല്* തുടങ്ങിയ ആ ജൈത്രയാത്ര ഇപ്പോള്* കസബയുടെ ഇനിഷ്യല്* ഡേ റെക്കോര്*ഡില്* നില്*ക്കുന്നു. പലരും സ്വന്തം എന്ന് അഹങ്കരിച്ച പലതും ഈ മനുഷ്യന് മുമ്പില്* മുട്ട് മടക്കുന്ന ദയനീയ കാഴ്ച്ച.ഇനിയും കാത്തിരിക്കാം ഈ മനുഷ്യനില്* നിന്ന് പല അത്ഭുതങ്ങള്*ക്കും .............!

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Hail's Avatar
    Join Date
    Apr 2012
    Location
    Palakkad
    Posts
    9,955

    Default

    Thanks

    Sent from my LG-H960 using Tapatalk

  4. #3
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    Thanks my dear.....
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  5. #4
    FK Citizen LOLan's Avatar
    Join Date
    Jun 2011
    Location
    home/fk
    Posts
    13,690

    Default

    Thank you @MHP369

  6. #5
    FK Citizen KeralaVarma's Avatar
    Join Date
    Feb 2012
    Location
    ERANAKULAM & DOHA
    Posts
    6,129

    Default

    THANKS HANI

  7. #6
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    OMG...thanks dear

  8. #7
    FK RAAJAKUMARAN PRINCE's Avatar
    Join Date
    Feb 2012
    Location
    KODUNGALLUR
    Posts
    12,358

    Default

    Good Review


  9. #8
    FK Citizen Ajnabi's Avatar
    Join Date
    Jul 2006
    Location
    KSA/Malappuram
    Posts
    7,395

    Default

    thanx bhai.,!

  10. #9
    FK Red Devil Hari Jith's Avatar
    Join Date
    Jan 2011
    Location
    Kollam
    Posts
    19,126

    Default

    Thanks machaa

  11. #10
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,028

    Default

    Good Review

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •