.................................................
Mohanlal to team up with Sibi Malayil again
The latest buzz in M’town is that the super star is joining the ace director again for a film.
Mohanlal
Most best film lists in Malayalam will feature at least two movies from the Sibi Malayil - Mohanlal team. Bharatham, His Highness Abdulla, Kireedom, Dasharadham, Kamaladalam and Chengol are some of the super hits from the team. The latest buzz in M’town is that the super star is joining the ace director again for a film. If sources are to be believed, the film will go on floors by the end of this year. “Hemanth Kumar, who has earlier written the screenplay for Madhav Ramdasan-directed Apothecary, will be the screenwriter for this film. This yet to be titled film will be produced by Finecut Entertainments, led by Santhosh Kottayi, Preeta and Bijou Antony. It will be their second production venture in Malayalam after Joshiy’s Laila O Laila,” says the source adding that other details can’t be divulged now as the shooting date is yet to be confirmed. It was in 2007 that Sibi Malayil wielded the megaphone for a Mohanlal film for last time and that was Flash. Shine Tom Chacko-starrer Saighal Padukayanu was the directer’s latest outing.
Last edited by BangaloreaN; 07-10-2016 at 08:22 AM.
Sponsored Links ::::::::::::::::::::Remove adverts | |
.................................................
Last edited by BangaloreaN; 07-10-2016 at 08:20 AM.
"Kochi kaanan porunnodi kochu penne
Ninakkishttamulla kaazhcakal njan kaatti tharaam"
സിബി മലയിൽ - മോഹൻലാൽ ടീം വീണ്ടും
മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളുടെ ഒരു പട്ടിക തയ്യാറാക്കിയാൽ അതിൽ സിബി മലയിൽ - മോഹൻലാൽ ടീമിന്റെ രണ്ടു ചിത്രങ്ങളെങ്കിലും ഉണ്ടാകുമെന്നത് സംശയമില്ലാത്ത കാര്യമാണ്. ഭരതം, ഹിസ്ഹൈനസ് അബ്*ദുള്ള, കിരീടം, ദശരഥം, കമലദളം, ചെങ്കോൽ എന്നിവ ഇവർ ഒരുമിച്ച ഹിറ്റ് ചിത്രങ്ങളാണ്. മോളിവുഡിലെ പുതിയ വാർത്ത സൂപ്പർ സ്റ്റാർ മോഹൻലാലും സംവിധായകൻ സിബി മലയിലും വീണ്ടും ഒരു ചിത്രത്തിനായി ഒന്നിക്കുകയാണ് എന്നാണ്. ചില വൃത്തങ്ങൾ നൽകുന്ന സൂചന അനുസരിച്ച് ഈ വർഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നാണ്.
മാധവ് രാംദാസ് സംവിധാനം ചെയ്*ത അപ്പോത്തിക്കിരിയുടെ തിരക്കഥാകൃത്ത് ഹേമന്ദ് കുമാറാണ് പുതിയ ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കുന്നത്. ഇതുവരെ പേരിടാത്ത ചിത്രം നിർമ്മിക്കുന്നത് സന്തോഷ് കോട്ടായി, പ്രീത, ബിജോ ആന്റണി എന്നിവരുടെ ഫൈൻ കട്ട് എന്റർടെയ്ൻമെന്റ്സാണ്. ജോഷിയുടെ ലൈല ഒ ലൈല എന്ന ചിത്രത്തിന് ശേഷമുള്ള അവരുടെ രണ്ടാമത്തെ ചിത്രമാണിത്. ചിത്രീകരണം ആരംഭിക്കാനുള്ള തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലാത്തതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ സിനിമയോട് അടുത്ത വൃത്തങ്ങൾ തയ്യാറായില്ല.
2007ൽ ഫ്ലാഷ് എന്ന ചിത്രത്തിലാണ് സിബി മലയിലും ലാലും അവസാനമായി ഒന്നിച്ചത്. ഷൈൻ ടോം ചാക്കോ നായകനായ സൈഗാൾ പാടുകയാണ് സിബി മലയിലിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.
Last edited by BangaloreaN; 07-10-2016 at 08:24 AM.
"Kochi kaanan porunnodi kochu penne
Ninakkishttamulla kaazhcakal njan kaatti tharaam"
Ee thread enikku tharumo???? @BangaloreaN.....
"Kochi kaanan porunnodi kochu penne
Ninakkishttamulla kaazhcakal njan kaatti tharaam"