booked....................
ബിജുമേനോന്റെ നായികയാവാൻ മംമ്ത; ബേബി സിറ്ററിൽ നടിയുടെ പാട്ടും; ഷൂട്ടിങ് അമേരിക്കയിൽ
മമ്മൂട്ടി നായകനാകുന്ന തോപ്പിൽ ജോപ്പൻ എന്ന ചിത്രത്തിന് ശേഷം മംമ്ത ബിജു മേനോന്റെ നായികയാവുന്നു. രാജീവ്*നാഥ് സംവിധാനം ചെയ്യുന്ന ബേബി സിറ്ററിലാണ് നടി നായികയാവുക. വളരെ വ്യത്യസ്തമായ ഒരു വേഷമാണ് ചിത്രത്തിൽ മംമ്തയ്ക്ക്.
മംമ്തയും ബിജു മേനോനും മറ്റ് ചിത്രങ്ങളുടെ തിരക്കിലാണ്. ഇരുവരും ഏറ്റെടുത്ത ചിത്രങ്ങൾ പൂർത്തിയായി കഴിഞ്ഞാൽ രാജീവ് നാഥിന്റെ ചിത്രത്തിലേക്ക് കടക്കും. ജോലിക്ക് മുൻഗണന നല്കുകയും കുടുംബത്തിന് വില കൊടുക്കാത്ത ഭാര്യയുമായാണ് നടി ചിത്രത്തിൽ എത്തുക.
കുടുംബത്തിൽ തന്റെ സ്ഥാനമെന്താണെന്ന് ഒരു സ്ത്രീ അറിയാതെ പോകുമ്പോൾ എന്തെല്ലാം താളപിഴകൾ ഉണ്ടാകുമെന്നാണ് ചിത്രം പറയുന്നത്.''- താരം വ്യക്തമാക്കുന്നു. ഈ മാസം ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങാനായിരുന്നു പദ്ധതി. എന്നാൽ യു.എസിലേക്കുള്ള വിസ ശരിയാകാൻ താമസമെടുക്കുന്നതിനാൽ സെപ്റ്റംബർ അവസാനത്തോടെ ചിത്രീകരണം ആരംഭികു. വാഷിങ്ടണാണ് പ്രധാന ലോക്കേഷൻ.
അഭിനയത്തിനൊപ്പം ചിത്രത്തിൽ പിന്നണി ഗായികയായും നടി തിളങ്ങുന്നുണ്ട്.എം .ജയചന്ദ്രന്റെ സംഗീത സംവിധാനത്തിൽ ആണ് മംമ്താ മോഹൻദാസ് പാടിയത്.
Last edited by BangaloreaN; 07-11-2016 at 12:55 PM.
Sponsored Links ::::::::::::::::::::Remove adverts | |
Booked..............................
Mamta ippo US padangale ettedukunnulu ennanu kette ...
When truth is a fantasy, reality lies ..
Narayana ... Narayana ...