Page 1 of 32 12311 ... LastLast
Results 1 to 10 of 317

Thread: ♧-KiSMATH-♧ Based on true event ☆Released With Good Reports

  1. #1
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default ♧-KiSMATH-♧ Based on true event ☆Released With Good Reports


    Director:Shanavas K Bavakkutty

    Producer:Shailaja Manikandan, Rajeev Ravi

    Distribution :- LJ FILMS

    Music Director:Sumesh Parameswaran, Shamej Sreedhar, Sushin Shyam


    Staring :- Shane Nigam, Shruthi, Vinay Fort, Srindha Etc




    Teaser 1 :- https://t.co/D9j86j1M4E

    Teaser 2:- https://t.co/7TlHPg383e

    Trailer :- https://t.co/LUC2PcARVH


    Theater List :-

    Last edited by GaniThalapathi; 07-29-2016 at 03:00 PM.
    Is love just a never ending dream....?

  2. Likes OxY, Cinema Freaken, Saathan liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Kissa Paathiyil Audio Song :- https://t.co/pAE2soECHm

    Nilamanaltharikalil Song Video:- https://t.co/Y8DrGpeAxE

    Audio Jukebox :- https://t.co/Hf3HYiDz7l



    "പ്രണയം "പലരും പലവട്ടം പറഞ്ഞിട്ടുണ്ട് ... ഒരിക്കൽകൂടി പറയുന്നു ... "കിസ്മത്ത് "‪

    Last edited by GaniThalapathi; 07-28-2016 at 11:53 PM.
    Is love just a never ending dream....?

  5. #3
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    "ആടിയും പാടിയും രാക്കിളിളാകാം .. ഈണവുംതാളവും പോലെ അലിയാം ...‪



    "പൊന്നാനിയിൽ പുരാതനം പല ദർഗ്ഗകൾഉരുവിടുമീ പുകനാമ്പുകൾ ജപങ്ങൾ നാമെങ്കിലും "....



    "പൊന്നാനിപ്പുഴ വക്കിൽനമ്മൾ നട്ട മോഹങ്ങൾപൂക്കുടയൊരുക്കുന്ന തിരക്കിലാണ്...നമ്മളൊത്തു ചെന്നു നിന്നാൽ നികാഹ് കൂടാൻ."....



    "വെൺതിര മലർമാലകൾ അണിയിക്കുമോ ... മുകിൽ അത്തർചൊരിയുമോ "....

    Last edited by GaniThalapathi; 07-17-2016 at 08:29 PM.
    Is love just a never ending dream....?

  6. #4
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    മലയാളിക്ക് ആമുഖം ആവശ്യമില്ലാത്ത നടിയാണ്# സജിതമഠത്തിൽ . ദീർഘകാലത്തെ നാടക-ടെലിവിഷൻ ജീവിതത്തിനുശേഷംമലയാളത്തിലെഏറ്റവും പ്രതിഭയുള്ള സ്വഭാവ നടികളിൽ ഒരാളായിആയിരുന്നു അവരുടെ മലയാള സിനിമ പ്രവേശം. ആചിത്രത്തിന് തന്നെ ഏറ്റവും മികച്ച രണ്ടാമത്തെനടിക്കുള്ള സംസ്ഥാന പുരസ്കാരം നൽകി കേരളംഅവരെ ആദരിച്ചു.# കിസ്മത്തിലെ കഥാഗതിയിലെ വളരെപ്രധാനപ്പെട്ട വേഷത്തിൽ ചേച്ചിയെത്തുമ്പോൾ അത്കിസ്മത്തിന്റെ കൂടി ഭാഗ്യമായി കാണുന്നു.കഥാപാത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾറിലീസിന് ശേഷം.

    Is love just a never ending dream....?

  7. #5

    Default

    it will be a good movie....teasers are promising...
    MAMMOOKKA

  8. #6
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Is love just a never ending dream....?

  9. #7
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Is love just a never ending dream....?

  10. #8
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    പുതുപരീക്ഷണത്തിന് കൈകോര്ത്ത് രാജീവ് രവിയും ലാല്ജോസും

    സ്റ്റാര്കാസ്റ്റ് ഇല്ലെങ്കിലും മലയാളത്തില് സിനിമകള്ക്ക് നിലനില്പ്പുണ്ടെന്ന് ബോധ്യപ്പെടുത്തിയ കാലത്ത് സമാനമായ മറ്റൊരു പരീക്ഷണത്തിനായി സംവിധായകരായ രാജീവ് രവിയും ലാല് ജോസും കൈകോര്ക്കുന്നു. നവാഗതനായ ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന കിസ്മത്ത് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചിരിക്കുന്നത്.


    കിസ്മത്തിന്റെ നിര്മ്മാണം രാജീവ് രവി ഏറ്റെടുത്തപ്പോള് ചിത്രത്തിന്റെ വിതരണം ലാല് ജോസിന്റെ എല്.ജെ. ഫിലിംസ് ഏറ്റെടുത്തു. ലെന്സ്, ഒഴിവു ദിവസത്തെ കളി തുടങ്ങിയ സ്റ്റാര്കാസ്റ്റ് ഇല്ലാത്ത ചിത്രങ്ങള് വിജയിച്ചതിന് പിന്നാലെയാണ് പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി യഥാര്ത്ഥത്തില്നടന്ന പ്രണയകഥയുമായി ഷാനവാസ് എത്തുന്നത്.

    ഈ സിനിമയ്ക്ക് ആധാരമായ കഥ നടന്നത് മലപ്പുറത്തെ പൊന്നാനിയിലാണ്. അനിത എന്നൊരു ചരിത്ര ഗവേഷകയുടെയും ഇര്ഫാന് എന്നൊരു ബി.ടെക് വിദ്യാര്ത്ഥിയുടെയും പ്രണയമാണ് ചിത്രം പറയുന്നത്. നടന് അബിയുടെ മകന് ഷെയ്ന് നിഗമാണ് നായകന്. ശ്രുതി മേനോനാണ് അനിതയുടെ വേഷത്തില് അഭിനയിക്കുന്നത്. കമ്മട്ടിപ്പാടം, അന്നയും റസൂലും എന്നീ രാജീവ് രവി സിനിമകളില് ഷെയ്ന് ശ്രദ്ധേയമായ വേഷങ്ങള് കൈകാര്യം ചെയ്തിരുന്നു.

    സബ് ഇന്സ്*പെക്ടര് അജയ് സി. മേനോനായി കിസ്മത്തില് എത്തുന്നത് വിനയ് ഫോര്ട്ടാണ്. ശക്തമായ കഥാപാത്രമാണ് വിനയ് ഇതില് അവതരിപ്പിക്കുന്നത് എന്നാണ് ലഭിക്കുന്നസൂചനകള്. ഇവര്ക്ക് പുറമെ പി. ബാലചന്ദ്രന്, സുനില് സുഗദ, അലന്സിയര്, ജയപ്രകാശ് കുളൂര്, സജിത മഠത്തില് എന്നിവരും കിസ്മത്തില് അഭിനയിക്കുന്നു. കേരളാ കഫേയില് അന്വര് റഷീദ് ചിത്രമായ ബ്രിഡ്ജിന് ഛായാഗ്രഹണം നിര്വഹിച്ച സുരേഷ് രാജാണ് ക്യാമറ. അന്വര്അലി, റഫീഖ് അഹമ്മദ്, മഹാകവി മോയിന്കുട്ടി വൈദ്യര് എന്നിവരുടെ വരികള്ക്ക് നവാഗതരായ സുമേഷ് പരമേശ്വരനുംഷമേജ് ശ്രീധരനും സംഗീതം നല്കുന്നു. പൂര്ണമായും പൊന്നാനിയില് ചിത്രീകരിച്ച ഈ സിനിമ ജൂലായ്* 29ന് തിയേറ്ററുകളില് എത്തും.
    Is love just a never ending dream....?

  11. #9
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Teaser Kollam
    LJ aayondu pratheeksha und!!

  12. #10
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    All the best

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •