Page 1 of 3 123 LastLast
Results 1 to 10 of 22

Thread: കബാലി - ചതിച്ചതാ എന്നെ..

  1. #1
    FK Citizen The Megastar's Avatar
    Join Date
    Nov 2007
    Location
    Kodungallur
    Posts
    21,309

    Default കബാലി - ചതിച്ചതാ എന്നെ..

    കബാലി...
    21/07/2016
    Show time: 7:20PM
    NOVO Cinemas - Al Ghurair mall
    Dubai
    Status: മൊത്തം 8 തിയേറ്റർ.. അതിലൊക്കെ ഭൂരിഭാഗം ഷോസും കബാലി തന്നെ എന്നിട്ടും എല്ലാം ഫുൾ ആയതു കൊണ്ട് അവർ ഉണ്ടാക്കിയ ഒരുപാട് സ്*പെഷൽ ഷോകളിൽ ഒന്നിൽ കയറിപ്പറ്റാൻ ഭാഗ്യം കിട്ടിയ ഞാനതു പറയുന്നത് നന്ദികേടാവും..
    റിവ്യൂ ഒക്കെ വായിച്ചതല്ലേ.. എനിക്കു തോന്നിയ ചില കാര്യങ്ങൾ മാത്രം പറയാം..

    രജനികാന്ത് എന്നു വെച്ചാൽ ഒരു സാധാരണ സിനിമാ നടനോ, വെറുമൊരു സൂപ്പർ സ്റ്റാറോ ആണ് എന്നു കരുതുന്നവരായി ആരും ഉണ്ടെന്നു തോന്നുന്നില്ല.. ചുരുങ്ങിയ പക്ഷം സിനിമ എന്ന വിനോദോപാധിയുടെ സാധ്യതകളെയും, പരിമിതികളെയും കുറിച്ചു ഗൗരവമായി ചിന്തിച്ചു വിലയിരുത്തിയിട്ടുള്ളവർക്കറിയാം രജനികാന്ത് എന്ന പേര് കൂടെ ചേർക്കപ്പെട്ട ഒരു സിനിമ മൊത്തം സിനിമാ വ്യവസായത്തിന് മുകളിൽ നിന്നാവും വിലയിരുത്തപ്പെടുക എന്ന്. വെറുതെ കൊണ്ടു വന്നു നല്ല പശ്ചാത്തല സംഗീതവും കൊടുത്തു അങ്ങോട്ടും ഇങ്ങോട്ടും നടത്തിയാൽ പോലും പുഷ്പം പോലെ നൂറു കോടിയിൽ പരം വാരിക്കൂട്ടും എന്നുറപ്പുള്ള ഒരു പ്രതിഭാസത്തെ സംബന്ധിച്ചിടത്തോളം ഒരു സിനിമയുടെ വിജയ പരാജയങ്ങൾ അദ്ദേഹത്തെ ഒരു തരത്തിലും ബാധിക്കാൻ പോകുന്നില്ല എന്നതാണ് സത്യം.

    ഇത്രയും പറയാൻ കാരണം, കബാലി എന്ന സിനിമയുടെ മേൽ പ്രേക്ഷകർക്കുണ്ടായ അമിത പ്രതീക്ഷയുടെ പ്രധാന കാരണം രജനികാന്ത് എന്ന ഒരു പേര് മാത്രമാണ്. അതിനു ശേഷമേ ചിത്രത്തിന്റെ പരസ്യ പ്രചാരണങ്ങൾക്കും മറ്റെന്തിനും അതിൽ പങ്കൊള്ളൂ..

    ഏതൊരു സൂപ്പർ സ്റ്റാറിന്റെയും ഒരു അധോലോക പശ്ചാത്തലമുള്ള മാസ് സിനിമ വരുമ്പോൾ അതിൽ പ്രേക്ഷകർക്കുണ്ടാകാവുന്ന പ്രതീക്ഷ മറ്റു തരത്തിലുള്ള ചിത്രങ്ങളെ അപേക്ഷിച്ചു കൂടുതൽ ആയിരിക്കും.. അതും കബാലിയുടെ ഹൈപ്പിനു കാരണമായിട്ടുണ്ടെന്നു പറയാം..

    അണ്ണാമലൈയും, വീരയും, മുത്തുവും, ചെയ്ത രജനിയിൽ നിന്നു ഇന്നത്തെ രജനിക്ക് ഒരുപാട് ദൂരമുണ്ട്. ശിവാജിക്ക്* ശേഷം രജനികാന്ത് എന്ന നടൻ ഇന്ത്യ മുഴുവൻ എല്ലായിടത്തും ഒരുപോലെ ആരാധകരുള്ള താരമാണ്. അതു കൊണ്ടു തന്നെ ഒരു സാധാരണ തമിഴ് സെന്റിമെന്റ്സ് ചിത്രം ഇനി ആരും അദ്ദേഹത്തിൽ നിന്നു പ്രതീക്ഷിക്കുന്നില്ല. തുടക്കത്തിലെ 20 മിനുട്ട് കഴിഞ്ഞാൽ ദശകങ്ങൾക്ക് മുൻപത്തെ ഒരു സാധാരണ തമിഴ് സിനിമയുടെ നിലവാരത്തിലേക്ക് താഴുന്നു എന്നതാണ് കബാലിയുടെ പ്രധാന പ്രശ്നം. ക്ളൈമാക്സ് അടുക്കുന്നതോടെ അതിൽ നിന്നും തിരിച്ചു വന്നു പേസ് നില നിർത്തുന്നുണ്ടെങ്കിലും അതു വരെയുള്ള അടുക്കും ചിട്ടയുമില്ലാതെ രംഗങ്ങൾ കൊണ്ട് ഒരുപാട് താഴെ പോയ സിനിമയെ വീണ്ടും ഉയർത്തിക്കൊണ്ടു വരാൻ അതൊന്നും പര്യാപ്തമായിരുന്നില്ല.

    പ. രഞ്ജിത്തിന്റെ മുൻകാല ചിത്രങ്ങൾ കണ്ടിട്ടില്ലാത്തത്* കൊണ്ടും അദ്ദേഹത്തിന്റെ ഫാൻ അല്ലാത്തത് കൊണ്ടും ഈ ചിത്രത്തിന്റെ സംവിധാനത്തിൽ ഒരുപാട് പാളിച്ചകൾ ഉണ്ടെന്നു പറയാൻ എനിക്കു യാതൊരു ബുദ്ധിമുട്ടും ഇല്ല.. ഒരു രജനികാന്ത് ചിത്രം ചെയ്യാൻ ഈ സംവിധായകൻ പോരാ എന്നു തന്നെയാണ് എനിക്കു തോന്നിയത്. അല്ലെങ്കിൽ ഒരുപക്ഷേ രജനികാന്തിനു ഇനി ശങ്കറിനെയും, രാജമൗലിയെയും പോലുള്ളവരുടെ ചിത്രത്തിൽ മാത്രമേ അഭിനയിക്കാൻ പറ്റൂ എന്ന തരത്തിൽ ആ നടന്റെ ഇമേജ് ഉയർന്നു പോയിട്ടുണ്ടാവാം.. പ്രേക്ഷക പ്രതീക്ഷകൾക്കൊത്തുള്ള രജനി ചിത്രങ്ങൾ ഉണ്ടാവണമെങ്കിൽ ഒരു പക്ഷെ അങ്ങനെയൊക്കെ ഈ നടൻ ചിന്തിക്കേണ്ടിയിരിക്കുന്നു..
    Performances:-
    Rajanikanth: 5/5 (Dalapathikku sheshamulla kidu performance..)
    Radhika Apte: 4/5 (Thuni pokkaan maathramalla ariyaavunnath ennu theliyichu..)

    Others -

    Rating: 2.5/5
    B.O Verdict:

  2. #2
    FK Visitor Ayan's Avatar
    Join Date
    Jan 2016
    Location
    Thrissur
    Posts
    258

    Default

    Thanks Megastar

  3. Likes The Megastar liked this post
  4. #3

    Default

    Quote Originally Posted by The Megastar View Post

    Sthree virudha paramarshathinu thante peril notice varan chance undu

  5. Likes The Megastar liked this post
  6. #4
    FK Citizen The Megastar's Avatar
    Join Date
    Nov 2007
    Location
    Kodungallur
    Posts
    21,309

    Default

    Quote Originally Posted by clooney View Post
    Sthree virudha paramarshathinu thante peril notice varan chance undu
    ഞാനൊരു പേര് കേട്ട സ്ത്രീ വിരുദ്ധൻ ആണ്..

  7. Likes clooney liked this post
  8. #5
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Thanks Bhai

  9. Likes The Megastar liked this post
  10. #6

    Default

    Dangs..MEGA STAR
    F K

  11. Likes The Megastar liked this post
  12. #7
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,978

    Default

    Thanx bhai

  13. Likes The Megastar liked this post
  14. #8
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Adipoli rvw...rvw rating 2.5/5

    The Megastar എന്നു വെച്ചാൽ ഒരു സാധാരണ സിനിമാ Reviewero, വെറുമൊരു Niroopakano ആണ് എന്നു കരുതുന്നവരായി ആരും ഉണ്ടെന്നു തോന്നുന്നില്ല.. ചുരുങ്ങിയ പക്ഷം സിനിമ എന്ന വിനോദോപാധിയുടെ Review/Trolls സാധ്യതകളെയും, പരിമിതികളെയും കുറിച്ചു ഗൗരവമായി ചിന്തിച്ചു വിലയിരുത്തിയിട്ടുള്ളവർക്കറിയാം The Megastar എന്ന പേര് കൂടെ ചേർക്കപ്പെട്ട ഒരു സിനിമ Review മൊത്തം സിനിമാ FK Film Reviews മുകളിൽ നിന്നാവും വിലയിരുത്തപ്പെടുക എന്ന്. വെറുതെ കൊണ്ടു വന്നു നല്ല Counter'um കൊടുത്തു അങ്ങോട്ടും ഇങ്ങോട്ടും 4 Line Rvw പോലും പുഷ്പം പോലെ 1000 Views പരം വാരിക്കൂട്ടും എന്നുറപ്പുള്ള ഒരു പ്രതിഭാസത്തെ സംബന്ധിച്ചിടത്തോളം ഒരു Review വിജയ പരാജയങ്ങൾ അദ്ദേഹത്തെ ഒരു തരത്തിലും ബാധിക്കാൻ പോകുന്നില്ല എന്നതാണ് സത്യം.

    ഇത്രയും പറയാൻ കാരണം, The Megastarnte കബാലി Review എന്ന സിനിമ Rvw മേൽ പ്രേക്ഷകർക്കുണ്ടായ അമിത പ്രതീക്ഷയുടെ പ്രധാന കാരണം The Megastar എന്ന ഒരു പേര് മാത്രമാണ്. അതിനു ശേഷമേ മറ്റെന്തിനും അതിൽ പങ്കൊള്ളൂ..

    Baaki koodi edit cheyyunnilla
    Last edited by Bilalikka Rules; 07-23-2016 at 06:52 PM.

  15. Likes ClubAns, The Megastar liked this post
  16. #9
    FK Citizen The Megastar's Avatar
    Join Date
    Nov 2007
    Location
    Kodungallur
    Posts
    21,309

    Default

    Quote Originally Posted by Bilalikka Rules View Post
    Adipoli rvw...rvw rating 4/5
    pora...

  17. #10
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Quote Originally Posted by The Megastar View Post
    pora...
    Rating edited

  18. Likes The Megastar liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •