Kookippaayum chakochi .. kalkari thinnum chakochi ....
LELAM - yuvaavu chackochi - 30's..
LELAM 2 - aged chackochi - 40's..
Sponsored Links ::::::::::::::::::::Remove adverts | |
Kookippaayum chakochi .. kalkari thinnum chakochi ....
When truth is a fantasy, reality lies ..
Narayana ... Narayana ...
ലേലത്തിന്റെ രണ്ടാം ഭാഗം വരുന്നു, സംവിധാനം നിഥിന്* രണ്*ജി പണിക്കര്‍*
മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് സിനിമകളില്‍* ഒന്നാണ് ലേലം. സുരേഷ് ഗോപി നായകനായ ലേലത്തിന് രണ്ടാം ഭാഗം വരുന്നു. നിഥിന്* രണ്*ജി പണിക്കര്‍* ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്*ജി പണിക്കര്‍* തന്നെയാകും തിരക്കഥ എഴുതുക.
രണ്*ജി പണിക്കര്‍* തിരക്കഥയെഴുതിയ ലേലം 1997ലാണ് പ്രദര്*ശനത്തിനെത്തിയത്. ലേലത്തിന്*റെ ആദ്യഭാഗത്തിലുണ്ടായിരുന്ന പ്രമുഖ താരങ്ങള്‍* ലേലം 2ലും ഉണ്ടാകും.