Page 21 of 76 FirstFirst ... 1119202122233171 ... LastLast
Results 201 to 210 of 760

Thread: KAAVAL◄║╝Action Hero Suresh Gopi ★ Ranji Panikkar★ Nitin ranji panikkar ★ NOV 25 2021

  1. #201

    Default


    സുരേഷ് ഗോപി ചിത്രം കാവലിന്റെ ഷൂട്ടിംഗ് ഈ മാസം 20ന് ആരംഭിക്കും. നിഥിന്* രഞ്ജിപണിക്കര്* തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രമാണിത്. ചിത്രത്തില്* രഞ്ജി പണിക്കര്* ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്*ട്ടുകള്*. ഗുഡ് വില്* എന്റര്*ടെയിന്*മെന്റിന്റെ ബാനറില്* ജോബിജോര്*ജാണ് ചിത്രം നിര്*മിക്കുന്നത്. ഹൈറേഞ്ച് പശ്ചാത്തലത്തിലുള്ള ചിത്രം രണ്ടു കാലഘട്ടങ്ങളുടെ കഥ പറയുന്നു. ഇത് തീര്*ത്തും ഒരു ആക്ഷന്* ഫാമിലി ഡ്രാമ ആയിരിക്കുമെന്നാണ് സംവിധായകന്* നിഥിന്* രഞ്ജി പണിക്കര്* വെളിപ്പെടുത്തിയത്.

    Sent from my ASUS_X00TD using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #202

    Default

    ലാല്* സുരേഷ് ഗോപിക്കൊപ്പം ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് നേരത്തേ അണിയറ പ്രവര്*ത്തകര്* അറിയിച്ചിരുന്നത്. എന്നാല് ഇതരഭാഷാ ചിത്രങ്ങളുടെ ഡേറ്റ് പ്രശ്*നം കാരണം ലാല്* ചിത്രത്തില്* നിന്ന് പിന്മാറുന്നുവെന്നാണ് പുതിയ സൂചന. സയാ ഡേവിഡും പ്രധാന വേഷത്തിലുണ്ട്. രണ്ട് ഗെറ്റപ്പുകളിലാകും സുരേഷ് ഗോപിയും രഞ്ജി പണിക്കറും ചിത്രത്തില്* ഉണ്ടാകുക, ചെറുപ്പവും പ്രായമായതും. രണ്ട് ഷെയ്ഡുകള്* സുരേഷ് ഗോപിയുടെ കഥാപാത്രത്തിനുണ്ടെന്നും മുന്*കാലങ്ങളിലേതു പൊലെ ഒരു പവര്* പാക്ക്ഡ് കഥാപാത്രമായിരിക്കും ഇതെന്നും നിഥിന്* പറഞ്ഞു. ഐ എം വിജയന്*, അലന്*സിയര്*, പത്മരാജ് രതീഷ്, സുജിത് ശങ്കര്*്, സന്തോഷ് കീഴാറ്റൂര്*, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹന്* ജോസ്, കണ്ണന്*രാജന്*പി ദേവ്,മുരുകന്,മുത്തുമണി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്*. ഛായാഗ്രഹണം നിഖില് എസ് പ്രവീണ്*,സംഗീതം-രഞ്ജിന്* രാജ്, എഡിറ്റര്*-മന്*സൂര്*് മുത്തൂട്ടി.

    Sent from my ASUS_X00TD using Tapatalk

  4. #203

  5. #204

    Default

    any news.........

  6. #205
    FK Citizen ABE's Avatar
    Join Date
    Aug 2006
    Location
    INDIA
    Posts
    22,100

    Default

    Ee padathil surprise guest rolil aro undennu kelkkunnu, is it true ?

  7. #206
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,029

    Default

    Itinte shoot thudangiyo??

  8. #207
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,029

    Default

    Appo Mammootty thanne aayirikkum.............




    Quote Originally Posted by ABE View Post
    Ee padathil surprise guest rolil aro undennu kelkkunnu, is it true ?

  9. #208

    Default

    SHOOTING STARTS 2MARO

  10. #209

    Default

    കസബക്ക്* ശേഷം വീണ്ടും നിതിൻ & Goodwill.
    സുരേഷ് ഗോപിയെ തീപ്പൊരി ആക്കിയ രഞ്ജി പണിക്കർ സുരേഷ് ഗോപിയോടൊപ്പം മുഴുനീള വേഷത്തിൽ. അതും മകന്റെ പടത്തിൽ. മൊത്തത്തിൽ special ആണല്ലോ.

  11. #210

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •