Page 1 of 5 123 ... LastLast
Results 1 to 10 of 43

Thread: Mega Actor MAMOOTTY in •°• Lingusamy •°• UNTITLED

  1. #1
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default Mega Actor MAMOOTTY in •°• Lingusamy •°• UNTITLED

    മമ്മൂട്ടിയും തമിഴിലെ സൂപ്പർഹിറ്റ്
    സംവിധായകൻ ലിംഗുസ്വാമിയും
    വീണ്ടും ഒന്നിക്കുന്നു.
    ഡിസംബറിൽ സിനിമയുടെ
    ചിത്രീകരണം തുടങ്ങും.
    കഴിഞ്ഞ ദിവസം തിരക്കഥ കേട്ട
    മമ്മൂട്ടി സിനിമയ്ക്കു സമ്മതം
    അറിയിച്ചു.
    ലിംഗുസ്വാമിയുടെ ആദ്യ സിനിമ
    ആനന്ദത്തിലെ നായകൻ
    മമ്മൂട്ടിയായിരുന്നു. 2001ൽ. പിന്നീട്
    റൺ, സണ്ടക്കോഴി, ഭീമ, പയ്യ, വേട്ടൈ,
    അൻജാൻ തുടങ്ങിയ സിനിമകളിലൂടെ
    ലിംഗുസ്വാമി കോളിവുഡിലെ
    മുൻനിരയിലെത്തി.
    സണ്ടക്കോഴിയുടെ
    രണ്ടാംഭാഗവും ഉടൻ ഉണ്ടാകും.
    മമ്മൂട്ടി സിനിമയുടെ
    വിശദാംശങ്ങളൊന്നും
    പുറത്തുവിട്ടിട്ടില്ല.
    ഏറെ ഇടവേളയ്ക്കു േശഷം മമ്മൂട്ടി
    തമിഴിൽ പേരൻപ് എന്ന ചിത്രത്തിൽ
    അഭിനയിച്ചുകൊണ്ടിരിക്കുകയാണി
    ദേശീയ അവാർഡ് നേടിയ റാം ആണു
    ചിത്രം സംവിധാനം
    ചെയ്യുന്നത്. ഏറെ
    അഭിനയപ്രാധാന്യമുള്ള വേഷമാണ്
    മമ്മൂട്ടിയ്ക്ക് ഈ ചിത്രത്തിൽ.

    http://www.manoramaonline.com/movies...mammootty.html
    Never argue with stupid people, they will drag you down to their level and then beat you with experience.

  2. #2
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default

    BOOKed,…………………
    Never argue with stupid people, they will drag you down to their level and then beat you with experience.

  3. #3

    Default

    announce cheyyunna fims -il okke act cheyyanamenkil dupe vendi varum.....

  4. #4
    FK Citizen loudspeaker's Avatar
    Join Date
    Aug 2010
    Location
    trivandrum/kuwait
    Posts
    23,722

    Default

    Booked...........
    CHORI CHORI TERI MERI LOVE STORY CHALNE DE.......
    CHORI CHORI TERI MERI LOVE STORY CHALNE DE.......

  5. #5

    Default

    Karnan thread aano,padam nadakkoola

  6. Likes Bilalikka Rules, thumbikuttan liked this post
  7. #6
    FK Citizen mujthaba's Avatar
    Join Date
    Jan 2011
    Location
    E-world
    Posts
    6,112

    Default

    Kure kalangal ayi kekunna prjct..nadakum enn thonunnu..

  8. Likes sethuramaiyer liked this post
  9. #7
    FK Citizen Helwin's Avatar
    Join Date
    May 2016
    Location
    Zambia/Thrissur
    Posts
    7,808

    Default

    Quote Originally Posted by KARNAN View Post
    മമ്മൂട്ടിയും തമിഴിലെ സൂപ്പർഹിറ്റ്
    സംവിധായകൻ ലിംഗുസ്വാമിയും
    വീണ്ടും ഒന്നിക്കുന്നു.
    ഡിസംബറിൽ സിനിമയുടെ
    ചിത്രീകരണം തുടങ്ങും.
    കഴിഞ്ഞ ദിവസം തിരക്കഥ കേട്ട
    മമ്മൂട്ടി സിനിമയ്ക്കു സമ്മതം
    അറിയിച്ചു.
    ലിംഗുസ്വാമിയുടെ ആദ്യ സിനിമ
    ആനന്ദത്തിലെ നായകൻ
    മമ്മൂട്ടിയായിരുന്നു. 2001ൽ. പിന്നീട്
    റൺ, സണ്ടക്കോഴി, ഭീമ, പയ്യ, വേട്ടൈ,
    അൻജാൻ തുടങ്ങിയ സിനിമകളിലൂടെ
    ലിംഗുസ്വാമി കോളിവുഡിലെ
    മുൻനിരയിലെത്തി.
    സണ്ടക്കോഴിയുടെ
    രണ്ടാംഭാഗവും ഉടൻ ഉണ്ടാകും.
    മമ്മൂട്ടി സിനിമയുടെ
    വിശദാംശങ്ങളൊന്നും
    പുറത്തുവിട്ടിട്ടില്ല.
    ഏറെ ഇടവേളയ്ക്കു േശഷം മമ്മൂട്ടി
    തമിഴിൽ പേരൻപ് എന്ന ചിത്രത്തിൽ
    അഭിനയിച്ചുകൊണ്ടിരിക്കുകയാണി
    ദേശീയ അവാർഡ് നേടിയ റാം ആണു
    ചിത്രം സംവിധാനം
    ചെയ്യുന്നത്. ഏറെ
    അഭിനയപ്രാധാന്യമുള്ള വേഷമാണ്
    മമ്മൂട്ടിയ്ക്ക് ഈ ചിത്രത്തിൽ.

    http://www.manoramaonline.com/movies...mammootty.html
    Ithu kore ayallo karna...ithengilum nadakko..oru mass padam mathiyayirunnu

    Sent from my SM-J710F using Tapatalk


    DISTANCE FROM IMPOSSIBLE TO POSSIBLE CAN EITHER BE A YES OR NO !!

  10. #8
    FK Lover thumbikuttan's Avatar
    Join Date
    Dec 2011
    Location
    Bilalinte Kochi
    Posts
    2,674

    Default

    nadannal sambavam colouraakum...
    "എന്റെ കാലുകൾ ആരോടും ചോദിക്കാതെ ഇങ്ങനെ മുന്നോട്ട് പോയികൊണ്ട് ഇരിക്കുവാ.. അതിന്റെ കൂടെ ഞാനും"

  11. #9

    Default

    fake new aaroo padachu vittu..athine manja rama etupidichu..thats all
    MAMMOOKKA

  12. #10
    FK Citizen Helwin's Avatar
    Join Date
    May 2016
    Location
    Zambia/Thrissur
    Posts
    7,808

    Default

    Quote Originally Posted by MALABARI View Post
    fake new aaroo padachu vittu..athine manja rama etupidichu..thats all
    Malabari...ee project undennu thonnunnu..nale confirm aavum

    Sent from my SM-J710F using Tapatalk


    DISTANCE FROM IMPOSSIBLE TO POSSIBLE CAN EITHER BE A YES OR NO !!

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •