Page 1 of 2 12 LastLast
Results 1 to 10 of 16

Thread: Vismayam review - ദ്രിശ്യവിസ്മയം !!!! Dont miss it

  1. #1
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default Vismayam review - ദ്രിശ്യവിസ്മയം !!!! Dont miss it


    തീയേറ്റർ : അടൂര്* നയനം
    ഷോടൈം : 11.00 am
    സ്റ്റാറ്റസ്: 35 %

    വലിയ പ്രതീക്ഷ ഒന്നും ഇല്ലാതെയാണ് കാണാന്* പോയത് ....
    സിനിമ കുറച്ചു സ്ലോ ആണ് ,
    എങ്കിലും ബോര്* അടിക്കില്ല
    ലാലേട്ടന്*, ഉര്*വശി , ഗൌതമി , എല്ലാവരും നല്ല പ്രകടനം കാഴ്ച വെച്ചു,,
    നമ്മള്* കാണാന്* ആഗ്രഹിക്കുന്ന ലാലേട്ടനെ ആണ് ഈ സിനിമയില്* കൂടി കാണാന്* സാധിച്ചത് ...
    3 കുട്ടികളും നല്ല അഭിനയം ആണ് കാഴ്ച വെച്ചത്
    കുറച്ചു കൂടി സ്പീഡില്* കഥ പറഞ്ഞു പോയിരുന്നെങ്കില്* കുറച്ചു പേര്*ക്ക് കൂടി ഇഷ്ടപെട്ടെനെ
    ഈ സിനിമ മലയാളത്തില്* തന്നെ എടുത്തിരുന്നെങ്കില്* sure Blockbuster ആയി മാറിയേനെ


    ആക്ഷന്*, കോമഡി , ലവ്, ഡബിള്* മീനിംഗ് , ഇതൊക്കെ മാത്രമാണ് സിനിമ എന്നുള്ളവര്* ഒരു കാരണവശാലും ഈ സിനിമ ഓടുന്ന തിയെറ്ററിന്റെ പരിസരത്ത് കൂടി പോലും പോകാന്* പാടില്ല എന്നാണ് എന്റെ അഭിപ്രായം

    ക്ല്യെമാക്സ്* ആണ് ഈ സിനിമയുടെ ജീവന്*

    നല്ല ഒരു സിനിമ പ്രതീക്ഷിച്ചു പോകുന്നവരെ തീര്*ച്ചയായും നിരാശപെടുത്തില്ല ഈ പടം


    My Vedrict : 4/5
    Last edited by Grand Master; 08-06-2016 at 11:38 AM.

  2. Likes yathra, POKIRI, Bilalikka Rules, renjuus liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,588

    Default

    Quote Originally Posted by Grand Master View Post
    തീയേറ്റർ : അടൂര്* നയനം
    ഷോടൈം : 11.00 am
    സ്റ്റാറ്റസ്: 35 %

    വലിയ പ്രതീക്ഷ ഒന്നും ഇല്ലാതെയാണ് കാണാന്* പോയത് ....
    സിനിമ കുറച്ചു സ്ലോ ആണ് ,
    എങ്കിലും ബോര്* അടിക്കില്ല
    ലാലേട്ടന്*, ഉര്*വശി , ഗൌതമി , എല്ലാവരും നല്ല പ്രകടനം കാഴ്ച വെച്ചു,,
    നമ്മള്* കാണാന്* ആഗ്രഹിക്കുന്ന ലാലേട്ടനെ ആണ് ഈ സിനിമയില്* കൂടി കാണാന്* സാധിച്ചത് ...
    3 കുട്ടികളും നല്ല അഭിനയം ആണ് കാഴ്ച വെച്ചത്
    കുറച്ചു കൂടി സ്പീഡില്* കഥ പറഞ്ഞു പോയിരുന്നെങ്കില്* കുറച്ചു പേര്*ക്ക് കൂടി ഇഷ്ടപെട്ടെനെ
    ഈ സിനിമ മലയാളത്തില്* തന്നെ എടുത്തിരുന്നെങ്കില്* sure Blockbuster ആയി മാറിയേനെ


    ആക്ഷന്*, കോമഡി , ലവ്, ഡബിള്* മീനിംഗ് , ഇതൊക്കെ മാത്രമാണ് സിനിമ എന്നുള്ളവര്* ഒരു കാരണവശാലും ഈ സിനിമ ഓടുന്ന തിയെറ്ററിന്റെ പരിസരത്ത് കൂടി പോലും പോകാന്* പാടില്ല എന്നാണ് എന്റെ അഭിപ്രായം

    ക്ല്യെമാക്സ്* ആണ് ഈ സിനിമയുടെ ജീവന്*

    നല്ല ഒരു സിനിമ പ്രതീക്ഷിച്ചു പോകുന്നവരെ തീര്*ച്ചയായും നിരാശപെടുത്തില്ല ഈ പടം


    My Vedrict : 4/10
    Rating 4/10 ????

  5. #3
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,588

    Default

    Thanks For The Review

  6. #4
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  7. #5
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    thanks for the review..... ratingum and review athra yogikkunnillaa



  8. Likes perumal, Cinema Freaken liked this post
  9. #6
    FK Visitor Ayan's Avatar
    Join Date
    Jan 2016
    Location
    Thrissur
    Posts
    258

    Default

    Thanks Grand master

  10. #7
    FK Citizen KeralaVarma's Avatar
    Join Date
    Feb 2012
    Location
    ERANAKULAM & DOHA
    Posts
    6,129

    Default

    thaks grandmaster

  11. #8
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Quote Originally Posted by renjuus View Post
    thanks for the review..... ratingum and review athra yogikkunnillaa
    AThaayath Pulli 4/5 kodukano 8/10 Kodukano Enna Bayankara Confusion...Avasanam Koduthappo 4/10 Aay Poi


  12. Likes perumal liked this post
  13. #9
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Thanks GM...........


  14. #10
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    Quote Originally Posted by Bilalikka Rules View Post
    AThaayath Pulli 4/5 kodukano 8/10 Kodukano Enna Bayankara Confusion...Avasanam Koduthappo 4/10 Aay Poi
    bayangara koduppaayi poyi



Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •