Thanks ajmal .super review
My Short Reviews n Rating for Recently Released Flicks ... !!
1.ഗപ്പി
ഈ സിനിമ നിങ്ങള്‍* തിയേറ്ററില്‍* നിന്നു miss ചെയ്യുകയാണെങ്കില്‍* നിങ്ങള്‍*ക്ക് ഈ വര്*ഷത്തെ ഒരു മികച്ച സിനിമ ആണ് നഷ്ടപെടാന്‍* പോവുന്നത്. ഈ സിനിമക് തിയേറ്ററില്‍* ആയുസ് അതികം ഇല്ല എന്ന് ഇന്നലത്തെ സ്റ്റാറ്റസ് കണ്ടപ്പോള്‍* എനിക്ക് മനസ്സിലായി (7 പേര്*).
സില്മയിലേക് ; അനുഭവിച്ചറിയണം ഈ ഗപ്പിയെ....
അത്രക്കും മികച് നിക്കുന്നു ഓരോ visualsum songsum actingum ആര്*ട്ട്* workkum എല്ലാം ...
പൊളിച്ചടുക്കി കളഞ്ഞത് ടൈറ്റില്‍* role ചെയ്ത ചേതനും പിന്നെ മ്മടെ ടോവിനോ മച്ചാനും ആണ്. ടോവിനോ മച്ചാന്* അന്യായ സ്ക്രീന്‍* presence തന്നെ.. waiting for ഹിസ്* more movies ഇന്‍* future.. കൂടുതലൊന്നും എനിക്ക് പറയാന്‍* ഇല്ല ... വേഗം പടം തിയേറ്റര്‍* വിടും മുന്‍പ് എല്ലാരും അനുഭവിച്ചറിയുക ഈ ഗപ്പിയെ..
Rating : 4.5/5
2. ആന്മരിയ കലിപ്പിലാണ്
ഈ സീസണില്‍* ഫാമിലിയോടൊപ്പം എന്‍*ജോയ്* ചെയ്യാന്‍* പറ്റിയ ഒരു കൊച്ചു ചിത്രം,,,വളരെ രസകരമായാണ് മിഥുന്* പടം എടുതിരിക്കുനത്. സണ്ണി wayne ന്*റെ എനിക്ക് ഇഷ്ടപെടുന്ന നാലാമത്തെ സിനിമ ആവും ഇത് (ആദ്യത്തെ 3 എണ്ണം - SS,NPCB,TM) ... മരിയ ആയി അഭിനയിച്ച സാറ അര്*ജുന്* കിടുക്കി കളഞ്ഞു.. സൊ ക്യൂട്ട്.. :-* കാസ്റിംഗ് വാസ് പെര്*ഫെക്റ്റ്*..ടെക്നിക്കല്‍* സൈടും മികച്ചു നിന്നു. എടുത്തു പറയാന്‍* മാത്രം negatives ഒന്നും തന്നെ ഇല്ല. ദുല്കരിന്റെ അതിഥി വേഷം മികച്ചു നിന്നു.
Rating : 3.75/5
3.വിസ്മയം
9 മാസങ്ങള്‍*ക് ശേഷം വരുന്ന ലാല്‍* സര്*ന്*റെ പടം..നല്ല ഒരു ടീസര്‍*... ഇതൊക്കെയാണ് എന്നെ ഫസ്റ്റ് ഡേ തന്നെ പടം കാണിക്കാന്‍* പ്രേരിപ്പിച്ചത്... ശോചനീയമായ തിയേറ്റര്‍* statusil ആണ് ഇതും എനിക്ക് കാണേണ്ടി വന്നത്. ഒരു പ്രതീക്ഷയും ഇല്ലാതെ പോയാല്‍* ഒരു ശാരരി നിലവാരം പടത്തിനു ഉണ്ട്.. dubbing ന്*റെ പോരായ്മകള്‍* ചിത്രത്തില്‍* ഉടനീളം നിഴലിച്ചു നിന്നു..അതൊരു കല്ല്* കടി തന്നെ ആണ്.. ആകെ എടുത്ത് പറയാന്‍* ഉള്ളത് ലാല്‍* സര്* ന്*റെ പാര്*ട്ട്* മാത്രം ആണ്.അത് മാത്രം ആണ് ആകെ കാണാന്‍* തോന്നുക. വേദം കില്ലാടി ഒക്കെ ഇതേ genre മുന്‍പ് ഫോളോ ചെയ്തത് കൊണ്ട് ട്രീട്മെന്റില്‍* വല്യ പുതുമ തോന്നിയില്ല..ചെറിയൊരു സസ്പെന്‍സ് ഉണ്ടെങ്കിലും അത് predictable ആണ്. ലാല്‍* സര്* actingil നിന്നും ഞാന്‍* പ്രതീക്ഷിക്കുന്നത് ഒരിക്കലും ഇതല്ല. പഴയ നടന്*റെ വെറുമൊരു നിഴലായി മാറുകയാണോ ഇദ്ദേഹം ? പലയിടങ്ങളിലും ആ പഴയ മെയ്വഴക്കവും naturalityum നഷ്ടപെട്ട പോലെ ഒരു ഫീല്‍*. (എന്‍*റെ മാത്രം അഭിപ്രായം)
അമിത പ്രതീക്ഷകള്‍* ഒന്നുമില്ലാതെ പോയാല്‍* ചിലപ്പോള്‍* ഒരു തവണ കണ്ടിരിക്കാവുന്ന അനുഭവം ആയി മാറിയേക്കാം ഈ വിസ്മയം..
Rating : 2.5/5
മമ്മൂക്ക
Sponsored Links ::::::::::::::::::::Remove adverts | |
Thanks macha
Sent from my Redmi Note 3 using Tapatalk