Page 1 of 2 12 LastLast
Results 1 to 10 of 12

Thread: Marubhoomiyile Aana -**Fun4hunt Review**

  1. #1
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default Marubhoomiyile Aana -**Fun4hunt Review**


    മൂവി - മരുഭൂമിയിലെ ആന
    തിയേറ്റർ - ചാലക്കുടി ഡി സിനിമാസ്
    മോർണിംഗ് ഷോ-10.30 ആം

    ഒരു മെയിൻ നായകൻ ഇല്ലാത്തതു കൊണ്ടും ജയേട്ടന്റെ രണ്ടു പടങ്ങൾ ഇറങ്ങുമ്പോൾ ആളുകൾക്ക് ഉണ്ടാകുന്ന കൺഫ്യൂഷൻ കൊണ്ടും പടം കാണുവാൻ ഒരു 50% ആളുകളെ ഉണ്ടായിരുന്നുള്ളു . വലിയ ഇൻട്രൊഡക്ഷനുകൾ ഒന്നും ഇല്ലാതെ വളരെ "സിമ്പിൾ" ആയി ഖത്തറിൽ ഒരു കൊലപാതകം കാണിച്ചു കൊണ്ട് പടം തുടങ്ങി. കൊലപാതകം ചെയ്തത് ഒരു അറബി ആണെന്നും അറിയിച്ചുകൊണ്ട് "കാമറ "കേരളത്തിൽ എത്തി. അൽപ്പം പ്രണയവും തമാശകളും പ്രണയത്തിനു ഇടയിൽ നായകൻറെ ജീവിതം ദുരിതത്തിൽ ആകുന്നതും ആയി പടം മുൻപോട്ട്. എല്ലാ പ്രശ്നങ്ങളിൽ നിന്ന് രക്ഷപെട്ടു നായികയെ സ്വന്തമാക്കാൻ നായകൻ ഖത്തറിൽ പോകുന്നു. അവിടെ നിന്ന് രക്ഷപെട്ടു നാട്ടിൽ വരുന്നു..എയർപോർട്ടിൽ വെച്ച് "ആനയെ നെറ്റിപ്പട്ടം ചാർത്തിയ പോലെ കേരളത്തിൽ കാശുണ്ടാക്കാൻ ഒരു അറബിയെ സങ്കടിപ്പിക്കുന്നു..തുടർന്ന് ഉണ്ടാകുന്ന രസകരമായ കോമഡി ചിത്രമാണ് നമ്മുടെ പടം..

    കാസറ്റ് :

    ബിജു മേനോൻ - സ്ഥിരം പോലെ നല്ല പെർഫോമൻസ് ആയിരുന്നു
    ബാലു വര്ഗീസ് - പതിവ് പോലെ നായകന്റെ സുഹൃത്തും, ആവശ്യം അനുസരിച്ചു "വെട്ടാൻ നിർത്തിയിരിക്കുന്ന പോത്തും "

    നിർമൽ പാലാഴി - ഇദ്ദേഹം ആണ് നമ്മുടെ താരം. മോശമല്ലാത്ത തമാശകൾ നൽകി കൊണ്ട് പ്രേക്ഷകരെ ചിരിപ്പിച്ച വെക്തി.

    സാജു നവോദയ ( പാഷാണം ഷാജി)- പാഷാണത്തിൽ കൃമി - വെല്യ ജോലി ഒന്നും ഇല്ല..

    നായികക്ക് വെല്യ റോൾ ഒന്നും ഇല്ല..

    റേറ്റിംഗിന്റെ കാര്യം അകെ മൊത്തം ടോട്ടൽ ആയി പറഞ്ഞാൽ - 2.25/5

    മോശം ഇല്ലാതെ വെറുതെ കാണാവുന്ന വെല്യ ഒച്ചയും ബഹളവും ഇല്ലാത്ത ഒരു ചിത്രം ..

    പടം കാണുവാൻ പോകുന്നതിനു മുൻപ്..നിങ്ങൾ എല്ലാ സിനിമകളും കാണുന്ന ഒരു വെക്തി ആണെങ്കിൽ..ഇന്നലെ ഇറങ്ങ്യ ചിത്രങ്ങൾ ഈ ഒരു ഓർഡറിൽ കാണുവാൻ ശ്രെമിക്കുക..പ്രേതം, മരുഭൂമിയിലെ ആന, ഇടി ( ഒഴിവാക്കുന്നതാണ് നല്ലതു- തെലുഗ് തമിഴ് ചിത്രം കാണുന്ന ഒരു പ്രേതീതി തോന്നും ഇടി കണ്ടാൽ )

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default

    Thanks For The Review

    Welcome 2 FK

  4. #3
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    thanxxxxxxxxxxxx fun 4.........

  5. #4
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  6. #5
    FK Citizen Louise Pothen's Avatar
    Join Date
    Oct 2015
    Location
    Mavelikara
    Posts
    7,013

    Default

    thanks 4 d review :)
    Welcome to FK

    Sent from my vivo Y31L using Tapatalk
    MEGASTAR KA MEGA FAN

  7. #6
    FK Citizen LOLan's Avatar
    Join Date
    Jun 2011
    Location
    home/fk
    Posts
    13,690

    Default

    Thank you bhai

    Sent from my XT1068 using Tapatalk

  8. #7
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Thanks..........


  9. #8
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,287

    Default

    Thanks for the review

  10. #9
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks for the review

  11. #10
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,577

    Default

    thanks.............
    .

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •