Page 1 of 2 12 LastLast
Results 1 to 10 of 13

Thread: Pretham - one of the best comedy thriller in recent time!!

  1. #1
    FK Citizen Louise Pothen's Avatar
    Join Date
    Oct 2015
    Location
    Mavelikara
    Posts
    7,013

    Default Pretham - one of the best comedy thriller in recent time!!


    Theater - Mavelikara Sandra
    Show Time - 9pm
    Status* - 100% ( 442 Seater )

    ഈ അടുത്ത്* ഇറങ്ങിയ വളരെ നല്ല ഒരു കോമഡി - ത്രില്ലർ അതാണു പ്രേതം. നമ്മെ ഒട്ടും ബോറാഡിപ്പിക്കാതെ അവസാന നിമിശം വരെ കൊണ്ടെത്തിക്കാൻ രഞ്ചിത്ത്* ശങ്കറിനു സാധിച്ചു. പതിവിനു വിപരീതമായി വെള്ള സാരീ ക്ലീശെ ഒഴിവാക്കി കോമാഡിയും ഹൊററും കൂടെ കൂട്ടി ചേർത്തത്*ു കൊണ്ട്* നല്ല ഫാമിലി സപ്പോർട്ട്* ഇതിനു നേടാൻ സാധിച്ചു അതു തന്നെയാണു ഈ ചിത്രത്തിന്റെ വിജയവും.

    സ്ക്രീനിൽ വന്നു പോയ എല്ലാ നടന്മാരും നമ്മെ ത്രിപ്തി പെടുത്തുന്ന പ്രെകടനം കാഴ്ച്ചവെച്ചു. ശറഫുദ്ധീൻ - അജുവർഗ്ഗീസ്* - ജീ.പി കോംബോ പടക്കൻ ആയിരുന്നു. അവർ വരുന്ന സീനുകൾ എല്ലാം തന്നെ ചിരിയുടെ മാലപടക്കത്തിനു തിരി കൊളിത്തികൊണ്ടായിരുന്ന്ദാക്കാൻ സാധിച്ചിരുന്നു. ഇവർക്ക്* പുറമേ ധർമ്മജൻ കൂടെ ആയപ്പോൾ പടം വേറെ ലെവലിലേക്കു പോയി. ശറഫുദ്ധീൻ ആയിരുന്നു കൂട്ടത്തിൽ കേമൻ പറയുന്ന ഒരോ ഡയലോഗിലും ചിരിപതിഞ്ഞിരിപ്പിണ്ടായ്യിരുന്നു. ഇന്റ്രവലിനു തൊട്ട്* മുമ്പായിരുന്നു ജയേട്ടന്റെ ഇന്റ്രോ പതിവു പോലെ തന്നെ ജയേട്ടൻ കിട്ടിയ റോൾ വളരെ മികച്ച രീതിയിൽ ചെയ്യുക്കയുണ്ടായി. ആകെ എനിക്ക്* പേടിയുണ്ടായിരുന്നത്* ജീ.പി - പേർലി എന്നിവരുടെ പെർഫോമൻസിലായിരുന്നു പക്ഷെ അവർ നല്ല രീതിയിൽ തന്നെ വെറുപ്പിക്കാണ്ട്* കൊണ്ടുപോയി.

    വളരെ രസകരമായ ഒരു ആദ്യ പകുതിയും ത്രില്ലർ മൂഡിൽ കൊണ്ട്പോയി അവസാനം നമ്മുടെ ക്ഷെമയെ ചെറുതായി പരീക്ഷിക്കുന്ന രണ്ടാം പകുതിയുമാണു ഈ ചിത്രത്തിൽ ഉള്ളത്*. ചിത്രത്തിന്റെ അവസാന സീനുകളിൽ പ്രേക്ഷകർക്കു ലാഗ്* നന്നായി ഫീൽ ചെയ്യും എന്നു രഞ്ചിത്തിനു ഉറപ്പുണ്ടായിരുന്നു അതു കൊണ്ടാകാം ശറഫുദ്ധീനെ കൊണ്ട്* " ഇത്* ഫുൾ ലാഗടിപ്പിച്ചു കൊല്ലും " എന്ന് പറയിപ്പിച്ചതെന്ന് തോന്നുന്നു. ലാഗ്* ഓടു കൂടിയേ ഇതു കംബിളീറ്റാക്കാൻ സാധിക്കൂ എന്നു പ്രേക്ഷരെ മനസ്സിലാക്കൻ വേണ്ടിയാകും അങ്ങനെ ഒരു ഡയലോഗ്* ചിത്രത്തിൽ ആഡ്* ചെയ്തത്* അതു എന്തായലും നന്നായി എന്നാണു എനിക്ക്* തോന്നുന്നത്* അങ്ങനെ പറഞ്ഞകൊണ്ട്* അവസാന ഭാഗങ്ങളിലെ ഇരച്ചിൽ ആരും വകവെയ്ക്കുക ഇല്ല എന്നാണു എന്റെ വിശ്വാസം.

    ചുരിക്കി പറഞ്ഞാൽ നമ്മുക്ക്* നന്നായി ആസ്വദിച്ചു കാണാൻ പറ്റിയ നല്ല ഒരു ചിത്രം ആണു പ്രേതം.
    3.5/5 ( .5 for ഇതു ലാഗടിപ്പിച്ചു കൊല്ലും ഇയാൾ 😜 )

    Sent from my vivo Y31L using Tapatalk
    MEGASTAR KA MEGA FAN

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Thanks Macha....Good Review

  4. #3
    FK Citizen Louise Pothen's Avatar
    Join Date
    Oct 2015
    Location
    Mavelikara
    Posts
    7,013

    Default

    Quote Originally Posted by Cinema Freaken View Post
    Thanks Macha....Good Review


    Sent from my vivo Y31L using Tapatalk
    MEGASTAR KA MEGA FAN

  5. #4
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    Thanks macha

    Sent from my Redmi Note 3 using Tapatalk

  6. #5
    FK Citizen Louise Pothen's Avatar
    Join Date
    Oct 2015
    Location
    Mavelikara
    Posts
    7,013

    Default

    Quote Originally Posted by perumal View Post
    Thanks macha

    Sent from my Redmi Note 3 using Tapatalk
    uncle @perumal

    Sent from my vivo Y31L using Tapatalk
    MEGASTAR KA MEGA FAN

  7. #6
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks bro .good review

  8. #7
    FK Miracle Man visakh r's Avatar
    Join Date
    Oct 2012
    Location
    INDIA
    Posts
    15,517

    Default

    Thankzzzxz

    MAMMOOTTY AKKI VIJAY PRABHAS YASH

  9. #8
    FK Citizen Louise Pothen's Avatar
    Join Date
    Oct 2015
    Location
    Mavelikara
    Posts
    7,013

    Default

    Quote Originally Posted by yathra View Post
    Thanks bro .good review
    ikka

    Sent from my vivo Y31L using Tapatalk
    MEGASTAR KA MEGA FAN

  10. #9
    FK Citizen Louise Pothen's Avatar
    Join Date
    Oct 2015
    Location
    Mavelikara
    Posts
    7,013

    Default

    Quote Originally Posted by visakh r View Post
    Thankzzzxz


    Sent from my vivo Y31L using Tapatalk
    MEGASTAR KA MEGA FAN

  11. #10
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,980

    Default

    thanks macha
    .

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •