Results 1 to 7 of 7

Thread: ann maria kalippilaanu - lalitham sundharam manoharam

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default ann maria kalippilaanu - lalitham sundharam manoharam


    ആന്* മറിയ കലിപ്പില്ലാണ് - ലളിതം സുന്ദരം മനോഹരം

    ആന്* മറിയ കലിപ്പില്ലാണ് കണ്ടു കഴിഞ്ഞു ഓരോ പ്രേക്ഷകനും പറയും... മിഥുന്* ആള് കലിപ്പിലാണ് ... എങ്ങനെ കലിപ്പിളകാതെയിരിക്കും തിയേറ്ററില്* പടത്തെ സ്വീകരിക്കാതെ ടോറന്റില്* അമ്മാതിരി വരവേല്പ്പ് അല്ലെ പുള്ളിയുടെ ആദ്യ പടത്തിനു പ്രേക്ഷകര്* കൊടുത്തെ ...

    നല്ല ദ്രിശ്യ ഭംഗിയില്* പ്രേക്ഷകരില്* ഒരു ചെറുപുഞ്ചിരി നിലനിറുത്തി നീങ്ങിയ ആദ്യ പകുതി ..രണ്ടാം പകുതി ആദ്യ പകുതിയോടു നീതി പുലര്ത്തുിക മാത്രമല്ല... ഒരുപാട് കൊച്ചു കൊച്ചു സന്ദേശങ്ങള്* കൂടി പറഞ്ഞു പോയി ...മനസ്സിനു സന്തോഷംമേകുന്ന നല്ലൊരു ക്ലൈമാക്സ്* കൂടി ആയപ്പോള്* പ്രേക്ഷകര്* മനസറിഞ്ഞു കയ്യടിക്കുകയും ചെയ്തു

    ആദ്യ സിനിമയില്* നര്മങ്ങള്* കുത്തിനിറക്കാന്* ശ്രമിച്ചപ്പോള്*... ഇവിടെ നല്ല നല്ല സന്ദര്ഭനങ്ങളിലൂടെ തമാശകള്* ഒഴുകുകയായിരുന്നു ... പ്രേക്ഷകരുടെ മുഖത്തു ഒരു ചെറുപുഞ്ചിരിയും സന്തോഷവും സിനിമയിലുടെനീളം നിലനിറുത്താന്* ആയതും മിഥുന്* എന്ന സംവിധായകന്റെ വലിയ ഒരു വിജയം ആണ്

    ടൈറ്റില്* തന്നെ ആണ് സിനിമയുടെ one ലൈന്* .. മഹേഷിന്റെ പ്രതികാരത്തിലുള്ള പോലെ ഒരു ചെറിയ കാര്യത്തില്* നിന്നും ഉണ്ടാകുന്ന സംഭവവികാസങ്ങള്* ആണ് ഈ കൊച്ചു സിനിമ...നല്ല രീതിയില്* എഴുതിയ തിരകഥ....സിനിമയെ ഒഴുക്കിനീക്കിയ പശ്ചാത്തല സംഗീതവും ... മികച്ച ചായഗ്രഹനവും.. കൃത്യതയുള്ള എഡിറ്റിംഗും ... എല്ലാത്തിനും ഉപരി മികച്ച അവതരണവും ആണ് ആന്* മറിയ പ്രേക്ഷകരുടെ പ്രിയപ്പെട്ടവള്* ആക്കുന്നെ

    Hitler സിനിമയിലെ ജഗദീഷിന്റെ സൈക്കിളില്* നിന്നുമില്ല വീഴ്ച കഴിഞ്ഞു.... അഭിനയം കൊണ്ടും അവതരണം കൊണ്ടും എന്നെ ഏറ്റവും രസപ്പിച്ച സ്വാഭാവികത തോന്നിയ രണ്ടു ഭംഗി ഉള്ള വീഴ്ചകള്* ഇതില്* ഉണ്ട് ...

    പ്രകടനങ്ങള്* :
    സാറ - കാണാന്* ഉള്ള ക്യൂട്ട്നെസ് കൂടെ മികവുറ്റ അഭിനയവും കൂടി ആയപ്പോള്*... ഈ വര്ഷ്ത്തെ മികച്ച ബാലതാരത്തിനുള്ള ഏതെങ്കിലും ഒരു അവാര്ഡ് ഇവിടെ ഭദ്രം
    സണ്ണി - പുള്ളിയുടെ പ്രധാന ശക്തി എന്നത് അപാര സ്ക്രീന്* പ്രസന്സ് ആണ് ..കോമഡി ആയാലും action ആയാലും മികച്ച രീതിയില്* കയ്കാര്യം ചെയ്യാന്* ഉള്ള കഴിവ് ...കുരുടിക്ക് ശേഷം സണ്ണിക്ക് കിട്ടുന്ന ഏറ്റവും മികച്ച കഥാപാത്രം ആയിരക്കും പൂമ്പാറ്റ ഗിരീഷ്* ..അത് മികച്ചതക്കാനും അദേഹത്തിന് കഴിഞ്ഞു
    വിശാല്* -പ്രകടനത്തില്* തന്റെ ആദ്യ സിനിമയില്* നിന്നും ഒരുപാട് മുന്നേറി വിശാല്*...അവിനാഷ് എന്ന കഥാപാത്രം വിശാലില്* ഭദ്രം
    അജു -കോമഡി ടൈമിംഗില്* അജു എന്നത്തേം പോലെ ഇതിലും കസറി
    സിദ്ദിക് - ഏതു റോള്* കൊടുത്താലും അതുക്കും മേലെ ആക്കുന്ന മലയാള സിനിമയുടെ മുത്തു... ഇതിലെ തമാശകള്* ആയാലും...emotional സീന്സ് ആയാലും ...പുള്ളി പുള്ളിയുടെ റേഞ്ച് കാട്ടി വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുന്നു
    ഷൈന്* , സൈജു , ലിയോണ , ധര്മുജന്* , ബംഗാളി , ഗ്രൗണ്ടിലെ മെയിന്* കളിക്കാരന്* , ബിജുകുട്ടന്* , ധര്മ*ജന്* , സേതുലക്ഷ്മി , അഞ്ജലി ഉള്*പ്പെടെ എല്ലാവരും അവരുടെ റോള്* മികച്ചതാക്കി

    ഒരു suggestion ഉള്ളത് ... സണ്ണി ഉണ്ടായിരുന്ന സീനുകളിലെ ഊര്ജം സ്കൂള്* സീനുകളില്* കൂടെ കൊടുക്കാന്* കഴിഞ്ഞിരുന്നുവെങ്കില്* കൂടുതല്* നന്നായേനെ

    verdict : 4/5

    തിയേറ്ററില്* കണ്ടില്ലെങ്കില്* വലിയ ഒരു നഷ്ട്ടം തന്നെ ആകും ആന്* മറിയ .. ദ്വയാര്ത്ത തമാശകള്* ഒന്നുമില്ലാത്ത എല്ലാ പ്രേക്ഷകര്ക്കും ഒരു പോലെ ആസ്വദിക്കാവുന്ന ഒരു കൊച്ചു മനോഹര ചിത്രം

    വാല്*കഷ്ണം :
    അതിഥി വേഷം കിട്ടണമെങ്കില്* ഇതിലെ പോലത്തെ കിട്ടണം...പടം കഴിഞ്ഞാലും പ്രേക്ഷകരുടെ മനസ്സില്* നിന്നും മായാത്ത അതിഥി വേഷം
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Likes Saathan, yathra liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks bro .good review

  5. #3
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,588

    Default

    Thanks @KSHERU Bhai

  6. #4
    FK Citizen LOLan's Avatar
    Join Date
    Jun 2011
    Location
    home/fk
    Posts
    13,690

    Default

    Thank you bhai... good review

    Sent from my XT1068 using Tapatalk

  7. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  8. #6
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,058

    Default

    thanks ksheru
    .

  9. #7
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxxxx ksheru

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •