ഇങ്ങനൊരു അഡാർ ഐറ്റം അണിയറയിൽ ഒരുങ്ങുന്ന കാര്യം അധികമാരും അറിഞ്ഞില്ല എന്നു തോന്നുന്നു. ദേശീയ അവാർഡ് ജേതാവായ നമ്മുടെ സംവിധായകൻ ജയരാജിന്റെ അടുത്ത സിനിമാ സംരംഭമാണ് ഇത്. ഒരേ സമയം 3 ഭാഷകളിൽ (മലയാളം, ഇംഗ്ലീഷ്, ഹിന്ദി) ഒരുങ്ങുന്ന ചിത്രം. ചിത്രത്തിന്റെ പേര് വീരം. വില്യം ഷേക്സ്പിയറിന്റെ മാക്ബെത്തിന്റെ adaptation ആണ്. First look തന്നെ കിടു ആയിട്ടുണ്ട്.
ഇതിന്റെ അണിയറയിൽ പ്രവർത്തിക്കുന്നവരിൽ ചിലരുടെ പേര് കേട്ടാൽ നമ്മുടെ കണ്ണു തള്ളും.
1. VFX - Pranah Studios (Game of Thrones)
2. Makeup - Trefor Proud (Oscar Award Winning Makeup artist for Gladiator)
3. Stunt Choreography - Allan Poppleton (Avatar, Hunger Games, Mechanical Resurrection)
4. Costumes - Poornima (Mohanjo Daro)
5. BGM - Jeff Rona (Associate to Hans Zimmer)
6. Colorist - Jeff Olm (Titanic)
ഇതിലൂടെ മലയാളം സിനിമയെ ലോകം അറിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Last edited by yathra; 02-26-2017 at 10:15 AM.
Sponsored Links ::::::::::::::::::::Remove adverts | |
Last edited by yathra; 10-30-2016 at 12:29 AM.
Ithokke ennanu irangunnathu
Sent from my SM-A800I using Tapatalk
Atb........btb macbeth nte malayalam version aayirunille karmayogi???
MAMMOOTTY AKKI VIJAY PRABHAS YASH
Jayaraj is highly talented, but highly inconsistent and unpredictable!!
Waiting...............!!