Page 3 of 36 FirstFirst 1234513 ... LastLast
Results 21 to 30 of 355

Thread: ⧫⬡⧫ CARBON ⧫⬡⧫ Fahad Fazil ⧫ Mamtha Mohandas ⧫ Venu ⧫ Getting Excellent Reports ⧫

  1. #21
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default


    എന്താണ് ആയിരം കാണി? മുന്നറിയിപ്പിന് ശേഷം ഒരുക്കുന്ന ചിത്രത്തെക്കുറിച്ച് വേണു


    ആഖ്യാന കൗശലം കൊണ്ടും പ്രമേയം കൊണ്ടും മലയാളിയെ അമ്പരപ്പിച്ച ചിത്രമായിരുന്നു മുന്നറിയിപ്പ്. ഇന്ത്യന്* സിനിമയിലെ മികച്ച ഛായാഗ്രാഹകരിലൊരാളായ വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് മമ്മൂട്ടിയുടെ നീണ്ട നാളുകള്*ക്ക് ശേഷമുള്ള മികച്ച അഭിനയത്തിന്റെ പേരിലും പ്രശംസ നേടി. ആദ്യചിത്രമായ ദയയ്ക്ക് ശേഷം രണ്ടാമത്തെ ചിത്രമൊരുക്കാന്* വലിയ ഇടവേള സംഭവിച്ചെങ്കിലും മൂന്നാമത്തെ ചിത്രത്തിന്റെ കാര്യത്തില്* കാലതാമസത്തിന് തയ്യാറല്ല സംവിധായകന്*. ഫഹദിനെ നായകനാക്കിയാണ് വേണുവിന്റെ പുതിയ സിനിമ. ആയിരം കാണി എന്ന പേരിലൊരുങ്ങുന്ന ചിത്രത്തിന്റെ രചന നിര്*വഹിക്കുന്നതും സംവിധായകന്* തന്നെ. വ്യക്തിയിലൂടെ നിര്*വചിക്കപ്പെടുന്ന സ്വാതന്ത്ര്യവും സമൂഹത്തിലൂടെയും ഭരണകൂടത്തിലൂടെയും നിര്*വചിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും സ്വാതന്ത്യവും തമ്മിലുള്ള അന്തരമായിരുന്നു മുന്നറിയിപ്പ്. ആയിരം കാണിയിലെത്തുമ്പോള്* സംവിധായകന്* കരുതിവച്ചതെന്താണെന്ന് വേണു പറയുന്നു. സംവിധായകന്* സൗത്ത് ലൈവിനോട്.



  2. Sponsored Links ::::::::::::::::::::Remove adverts
  3. #22
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    രണ്ട് ചിത്രങ്ങളാണ് ആലോചനയിലുള്ളത്. ഫഹദിനെ നായകനാക്കി ആയിരം കാണി എന്ന പേരിലാണ് ആദ്യസിനിമ. ആയിരം കാണി ഒരു സ്ഥലത്തിന്റെ പേരാണ്. ഏത് വിധേനയും ജീവിതത്തില്* വിജയിക്കണം എന്നാഗ്രഹിക്കുന്ന ഒരാളുടെ കഥയാണ് ആയിരം കാണി. ജീവിതവിജയത്തിനായി അയാള്* പലവിധ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. പല പരീക്ഷണങ്ങള്*ക്ക് മുതിര്*ന്നിട്ടുണ്ട്. വലിയ വളച്ചുകെട്ടില്ലാതെ നേരേ ചൊവ്വേ പറയുന്ന കഥയാണ്. നിധിയന്വേഷിച്ച് പോകുന്ന ഒരാളായി മാറുകയാണ് പിന്നീട് ഇയാള്*. എന്താണ് നിധി എന്നൊക്കെയാണ് ആയിരം കാണിയിലൂടെ പറയാന്* ശ്രമിക്കുന്നത്
    വേണു, ഛായാഗ്രാഹകന്*/സംവിധായകന്*

  4. #23
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    പോയട്രി ഫിലിംസിന്റെ ബാനറില്* സിബി തോട്ടുമ്പുറവും മനു കുഞ്ഞച്ചനും ചേര്*ന്നാണ് ചിത്രം നിര്*മ്മിക്കുന്നത്. അടുത്ത വര്*ഷം ആദ്യമാണ് ചിത്രീകരണം. ഈ സിനിമയ്ക്ക് ശേഷം പൃഥ്വിരാജും മഞ്ജു വാര്യരും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഗബ്രിയേലും മാലാഖമാരും എന്ന ചിത്രവും കെ വേണു സംവിധാനം ചെയ്യും. ദയ എന്ന പെണ്*കുട്ടി എന്ന ചിത്രത്തിന് ശേഷം വേണുവിന്റെ സംവിധാനത്തില്* മഞ്ജു വാര്യര്* നായികയാകുന്ന ചിത്രമെന്ന പ്രത്യേകതയും ഈ പ്രൊജക്ടിനുണ്ട്.

    http://ml.southlive.in/movie/celebrity-talk/fahad-fazil-and-venu-joining-together-for-aayiram-kani

  5. #24
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    കാണി എന്ന വാക്കിന്റെ അർഥം എന്താണ് ?? ഞങ്ങടെ ആദിവാസി ഭാഷയിൽ ഇല്ല എന്നാണു

  6. #25
    FK Citizen Louise Pothen's Avatar
    Join Date
    Oct 2015
    Location
    Mavelikara
    Posts
    7,013

    Default

    Quote Originally Posted by Cinema Freaken View Post
    രണ്ട് ചിത്രങ്ങളാണ് ആലോചനയിലുള്ളത്. ഫഹദിനെ നായകനാക്കി ആയിരം കാണി എന്ന പേരിലാണ് ആദ്യസിനിമ. ആയിരം കാണി ഒരു സ്ഥലത്തിന്റെ പേരാണ്. ഏത് വിധേനയും ജീവിതത്തില്* വിജയിക്കണം എന്നാഗ്രഹിക്കുന്ന ഒരാളുടെ കഥയാണ് ആയിരം കാണി. ജീവിതവിജയത്തിനായി അയാള്* പലവിധ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. പല പരീക്ഷണങ്ങള്*ക്ക് മുതിര്*ന്നിട്ടുണ്ട്. വലിയ വളച്ചുകെട്ടില്ലാതെ നേരേ ചൊവ്വേ പറയുന്ന കഥയാണ്. നിധിയന്വേഷിച്ച് പോകുന്ന ഒരാളായി മാറുകയാണ് പിന്നീട് ഇയാള്*. എന്താണ് നിധി എന്നൊക്കെയാണ് ആയിരം കാണിയിലൂടെ പറയാന്* ശ്രമിക്കുന്നത്
    വേണു, ഛായാഗ്രാഹകന്*/സംവിധായകന്*
    Quote Originally Posted by Cinema Freaken View Post
    എന്താണ് ആയിരം കാണി? മുന്നറിയിപ്പിന് ശേഷം ഒരുക്കുന്ന ചിത്രത്തെക്കുറിച്ച് വേണു


    ആഖ്യാന കൗശലം കൊണ്ടും പ്രമേയം കൊണ്ടും മലയാളിയെ അമ്പരപ്പിച്ച ചിത്രമായിരുന്നു മുന്നറിയിപ്പ്. ഇന്ത്യന്* സിനിമയിലെ മികച്ച ഛായാഗ്രാഹകരിലൊരാളായ വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് മമ്മൂട്ടിയുടെ നീണ്ട നാളുകള്*ക്ക് ശേഷമുള്ള മികച്ച അഭിനയത്തിന്റെ പേരിലും പ്രശംസ നേടി. ആദ്യചിത്രമായ ദയയ്ക്ക് ശേഷം രണ്ടാമത്തെ ചിത്രമൊരുക്കാന്* വലിയ ഇടവേള സംഭവിച്ചെങ്കിലും മൂന്നാമത്തെ ചിത്രത്തിന്റെ കാര്യത്തില്* കാലതാമസത്തിന് തയ്യാറല്ല സംവിധായകന്*. ഫഹദിനെ നായകനാക്കിയാണ് വേണുവിന്റെ പുതിയ സിനിമ. ആയിരം കാണി എന്ന പേരിലൊരുങ്ങുന്ന ചിത്രത്തിന്റെ രചന നിര്*വഹിക്കുന്നതും സംവിധായകന്* തന്നെ. വ്യക്തിയിലൂടെ നിര്*വചിക്കപ്പെടുന്ന സ്വാതന്ത്ര്യവും സമൂഹത്തിലൂടെയും ഭരണകൂടത്തിലൂടെയും നിര്*വചിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും സ്വാതന്ത്യവും തമ്മിലുള്ള അന്തരമായിരുന്നു മുന്നറിയിപ്പ്. ആയിരം കാണിയിലെത്തുമ്പോള്* സംവിധായകന്* കരുതിവച്ചതെന്താണെന്ന് വേണു പറയുന്നു. സംവിധായകന്* സൗത്ത് ലൈവിനോട്.




    Sent from my vivo Y31L using Tapatalk
    MEGASTAR KA MEGA FAN

  7. Likes Cinema Freaken liked this post
  8. #26
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Quote Originally Posted by Louise Pothen View Post


    Sent from my vivo Y31L using Tapatalk

  9. #27
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    All the best.............

  10. #28
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Quote Originally Posted by ClubAns View Post
    All the best.............

  11. #29
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Ee padam eppazha..? @Maryadaraman

    Sent from my Lenovo K50a40 using Tapatalk

  12. #30
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    All the best..

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •