Page 3 of 147 FirstFirst 123451353103 ... LastLast
Results 21 to 30 of 1461

Thread: Sajid Yahiya's ╚ MOHANLAL ╝ Ultimate fan fun movie **released with super reports**

  1. #21
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default

    `മോഹന്*ലാല്*' രവികുമാറിന്റെയോ സാജിദിന്റെയോ? വിവാദം പുകയുന്നു

    തന്റെ കഥയിലെ സന്ദര്*ഭങ്ങളില്* കൂട്ടിച്ചേര്*ക്കലുകള്* നടത്തിയാണ് ഒരു പുതുതലമുറ സംവിധായകന്* മോഹന്*ലാല്* എന്ന പേരില്* സിനിമ എടുക്കാന്* ഒരുങ്ങുന്നതെന്ന് സാജിദ് യഹിയയുടെ പേര് പരാമര്*ശിക്കാതെ കലവൂര്* രവികുമാര്* പറഞ്ഞു.

    കൊച്ചി: പത്തു വര്*ഷം മുന്*പ് താനെഴുതിയ കഥ തന്റെ അറിവോ സമ്മതമോ കൂടാതെ മറ്റൊരാള്* സിനിമയാക്കുന്നുവെന്ന ആരോപണവുമായി എഴുത്തുകാരനും സംവിധായകനുമായ കലവൂര്* രവികുമാര്* രംഗത്ത്. കേരള കൗമുദിയുടെ സണ്*ഡേ സപ്ലിമെന്റില്* ആദ്യമായി പ്രസിദ്ധീകരിക്കുകയും പിന്നീട് കഥാസമാഹാരമാക്കി പുറത്തിറക്കുകയും ചെയ്ത 'മോഹന്*ലാലിനെ എനിക്കിപ്പോള്* ഭയങ്കര പേടിയാണ്' എന്ന കഥയാണ് തര്*ക്കങ്ങള്*ക്ക് കാരണം. തന്റെ കഥയിലെ സന്ദര്*ഭങ്ങളില്* കൂട്ടിച്ചേര്*ക്കലുകള്* നടത്തിയാണ് ഒരു പുതുതലമുറ സംവിധായകന്* മോഹന്*ലാല്* എന്ന പേരില്* സിനിമ എടുക്കാന്* ഒരുങ്ങുന്നതെന്ന് സാജിദ് യഹിയയുടെ പേര് പരാമര്*ശിക്കാതെ കലവൂര്* രവികുമാര്* മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്* ഇങ്ങനെ
    'കുറേ അധികം വര്*ഷങ്ങള്*ക്ക് മുന്*പ് ഞാനെഴുതിയ കഥയാണ് 'മോഹന്*ലാലിനെ എനിക്കിപ്പോള്* ഭയങ്കര പേടിയാണ് എന്നത്. എന്റെ കഥാസമാഹാരത്തിന്റെ പേരും ഇത് തന്നെയാണ്. രണ്ടു പതിപ്പുകളിലായി ഈ പുസ്തകം ഇപ്പോഴും വിപണിയില്* ലഭ്യമാണ്. കേരള കൗമുദി ഒരിക്കല്* സിനിമയിലെ തിരക്കഥാകൃത്തുക്കളുടെ മാത്രം ചെറുകഥകള്* സമാഹരിച്ച് ഒരു സണ്*ഡേ സപ്ലിമെന്റ് പുറത്തിറക്കിയിരുന്നു. അതിലാണ് ഈ കഥ ആദ്യമായി പ്രസിദ്ധീകരിച്ചത്. പിന്നീട് കഥാസമാഹാരത്തിന്റെ ആദ്യ പതിപ്പ് പുറത്തിറക്കിയപ്പോള്* സിബി മലയില്*, കമല്*, ജയസൂര്യ, മരിച്ചുപോയ ടി.എ. റസാഖ്, ബാലചന്ദ്രന്* ചുള്ളിക്കാട് തുടങ്ങിയ നിരവധി പ്രമുഖര്* സന്നിഹിതരായിരുന്നു. ഇവരൊക്കെ ഈ കഥ വായിച്ചിട്ടുള്ളതാണ്. മോഹന്*ലാല്* തന്നെ ഈ കഥ വായിച്ചിട്ടുണ്ട്. ഇതേ തീമില്* മറ്റൊരാള്* സിനിമ ചെയ്യാന്* ഒരുങ്ങുമ്പോള്* എന്നോട് ചോദിച്ചിരുന്നെങ്കില്* ഞാനതിന്റെ അവകാശം നല്*കിയേനെ. പക്ഷെ, ചോദിക്കാതെയും പറയാതെയും കഥ എടുത്തതുകൊണ്ടാണ് ഞാന്* ഫെഫ്ക്ക റൈറ്റേഴ്*സ് യൂണിയന് പരാതി നല്*കിയത്. അവര്* പറയാന്* പോകുന്നൊരു ന്യായം കഥ വായിച്ചിട്ടില്ലെന്നാകും. പക്ഷെ, നിയമപരമായി ആ വാദം നിലനില്*ക്കില്ല. കാരണം എഴുതപ്പെട്ട ഒരു ഡോക്യുമെന്റാണിത്. തെളിവായി കഥ മുന്നിലുണ്ടല്ലോ'
    അതേസമയം കലവൂര്* രവികുമാര്* ഉയര്*ത്തിയ ആരോപണത്തെ എല്ലാ അര്*ത്ഥത്തിലും നിഷേധിക്കുകയാണ് സംവിധായകനായ സാജിദ് യഹിയയും തിരക്കഥാകൃത്തായ സുനീഷ് വാരനാടും. രവികുമാറിന് ഇങ്ങനെയൊരു കഥയുണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഇപ്പോള്* മാത്രമാണ് ഇത് അറിയുന്നതെന്നും സാജിദ് യഹിയ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. രവികുമാറിന്റെ കഥ താന്* മുന്*പ് വായിച്ചിട്ടുള്ളതാണെന്നും എന്നാല്* സാജിദ് പറഞ്ഞ കഥയുമായി അതിന് യാതൊരു ബന്ധവുമില്ലെന്നും സുനീഷ് വാരനാടും പറഞ്ഞു. ഇടി എന്ന ജയസൂര്യ ചിത്രത്തിന്റെ സംവിധായകനാണ് സാജിദ്.
    സാജിദ് യഹിയയുടെ വാക്കുകള്* ഇങ്ങനെ
    'രവികുമാര്* എഴുതിയ മോഹന്*ലാലിനെ എനിക്കിപ്പോള്* ഭയങ്കര പേടിയാണ് എന്ന കഥ ഞാന്* മുന്*പ് വായിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മാത്രമാണ് ഞാനത് ഞാനീ കഥയെക്കുറിച്ച് അറിയുന്നത്. ഞാന്* ഉണ്ടാക്കിയ കഥയും രവികുമാറിന്റെ കഥയും തമ്മില്* യാതൊരു ബന്ധവുമില്ല. എന്റെ കഥാപാത്രവും രവികുമാറിന്റെ കഥാപാത്രവും മോഹന്*ലാല്* ഫാനാണ് എന്നത് മാത്രമാണ് സാമ്യം. ഭര്*ത്താവിനെ മോഹന്*ലാലിനെ പോലെ ആക്കാന്* ശ്രമിക്കുന്ന ഒരു പെണ്*കുട്ടിയുടെ കഥയാണ് രവികുമാര്* എഴുതിയിരിക്കുന്നത്. മഞ്ഞില്* വിരിഞ്ഞ പൂക്കള്* സിനിമ റിലീസാകുന്ന ദിവസം ജനിക്കുന്ന ഒരു പെണ്*കുട്ടിയുടെ കഥയാണ് ഞാന്* പറയുന്നത്. ഈ കുട്ടിക്ക് ആരേ കണ്ടാലും അതൊരു മോഹന്*ലാല്* കഥാപാത്രമായിട്ടാണ് തോന്നുന്നത്. ഇതൊരു മാനസികരോഗമാണ്. ഇതിനെ നര്*മരൂപത്തില്* അവതരിപ്പിക്കുന്നതാണ് എന്റെ കഥ. ഈ രണ്ടു കഥകളും തമ്മില്* എന്ത് സാമ്യമുണ്ടെന്നാണ് ഈ പറയുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞാന്* ഈ സിനിമ ഇതുവരെ അനൗണ്*സ് ചെയ്തിട്ടില്ല. മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നതിന് മുന്*പായി രവികുമാറിന് എന്നെ ഒന്ന് ബന്ധപ്പെടാമായിരുന്നില്ലേ? എന്റെ തിരക്കഥാകൃത്ത് സുനീഷിന് രവികുമാറുമായി പരിചയമുള്ളയാളാണ്. സുനീഷ് വഴി അദ്ദേഹത്തിന് തിരക്കഥ എത്തിച്ചുനല്*കാന്* ഞാന്* ശ്രമിച്ചു. പക്ഷെ, തിരക്കഥ വായിക്കാന്* അദ്ദേഹം കൂട്ടാക്കുന്നില്ല. അദ്ദേഹം ഉന്നയിക്കുന്നത് വാസ്തവിരുദ്ധമായ കാര്യമാണ്. ഫെഫ്ക്കയില്* പരാതി നല്*കിയിട്ടുണ്ടല്ലോ. അവര്* ഹിയറിങ്ങിന് വിളിക്കുമ്പോള്* ഞാന്* എന്റെ ഭാഗം വിശദീകരിക്കാം'
    സുനീഷ് വാരനാടും സാജിദ് യാഹിയയും
    ഇന്ത്യാവിഷനിലുണ്ടായിരുന്ന പൊളിട്രിക്ക്*സ്, ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് പോലുള്ള പരിപാടികള്*ക്ക് വേണ്ടി തിരക്കഥ എഴുതിയിരുന്ന ആളാണ് മാധ്യമ പ്രവര്*ത്തകന്* കൂടിയായ സുനീഷ് വാരനാട്. ഏഷ്യാനെറ്റ് മുന്*പ് നടത്തിയ മോഹന്*ലാല്* അറ്റ് 36 എന്ന പരിപാടിയുടെ സ്*ക്രിപ്റ്റും സുനീഷ് തന്നെയാണ് എഴുതിയത്. സുനീഷിന്റെ വിശദീകരണം ഇങ്ങനെ.
    'വര്*ഷങ്ങള്*ക്ക് മുന്*പ് കേരള കൗമുദി പ്രസിദ്ധീകരിച്ച കലവൂര്* രവികുമാറിന്റെ കഥ ഞാന്* വായിച്ചിട്ടുള്ളതാണ്. എന്നാല്*, സാജിദ് പറഞ്ഞ കഥയുമായി അതിന് ബന്ധമൊന്നുമില്ല. ഞാന്* ഏറെ ബഹുമാനിക്കുന്നതും സ്*നേഹിക്കുന്നതുമായുള്ള ഒരാളാണ് രവികുമാര്*. ഞാന്* അദ്ദേഹത്തെ വിളിച്ച് താങ്കളുടെ കഥയല്ല ഞാന്* എഴുതിയിരിക്കുന്ന തിരക്കഥ എന്ന് പറഞ്ഞു മനസ്സിലാക്കാന്* ശ്രമിച്ചിരുന്നു. തിരക്കഥ വായിച്ചാല്* അദ്ദേഹത്തിനും അത് ബോധ്യമാകും. പക്ഷെ, ഞങ്ങള്* തിരക്കഥ നല്*കാമെന്ന് പറഞ്ഞിട്ടും അദ്ദേഹം അത് വായിക്കാന്* കൂട്ടാക്കുന്നില്ല. അദ്ദേഹത്തിന്റെ കഥയും സാജിദിന്റെ കഥയുമായി യാതൊരു ബന്ധവുമില്ലെന്ന് എനിക്ക് ഉറപ്പിച്ചു പറയാന്* സാധിക്കും. മോഹന്*ലാലിന്റെ അഭിനയ ജീവിതത്തിന്റെ 36 വര്*ഷങ്ങള്* ആഘോഷിക്കാന്* ഏ്ഷ്യാനെറ്റ് നടത്തിയ പരിപാടിക്ക് വേണ്ടി സ്*ക്രിപ്റ്റ് എഴുതുമ്പോള്* എന്റെ കൈയില്* ഈ സിനിമയുടെ പൂര്*ത്തിയായ തിരക്കഥയുണ്ട്്. അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കുന്ന ഒരു സിനിമയായതിനാല്* തിരക്കഥ അദ്ദേഹത്തിന് വായിക്കാന്* നല്*കിയിട്ടുണ്ട്. എന്താണെങ്കിലും ഇതൊരു വിവാദമാക്കാന്* ഞങ്ങള്*ക്ക് താല്പര്യമില്ല. ഫെഫ്ക്കയില്* പരാതിയുണ്ടല്ലോ, അതിലൊരു തീരുമാനമാകട്ടെ'.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #22
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,806

    Default

    manju

  4. #23

    Default

    Kashtakaalam nokkane... Mohanlal enna peru paranjale vivadamanallo...

  5. #24
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,806

    Default

    Quote Originally Posted by udaips View Post
    Kashtakaalam nokkane... Mohanlal enna peru paranjale vivadamanallo...
    padathinte peru mattiyal theeravunna prashname ullu ....vijay babu ennu title idam

  6. #25
    FK Shayar baadshahmian's Avatar
    Join Date
    Mar 2009
    Location
    Namma Bangalooru/Kasaragod
    Posts
    28,357

    Default

    Quote Originally Posted by BangaloreaN View Post

    chuluvil book vilkaan nolkunnu...
    Uske Kathl par mein bhi chup tha meri baari ab aayi
    Mere Kathl par aap bhi chup ho Agla number AApka hein....

  7. #26
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Quote Originally Posted by kandahassan View Post
    padathinte peru mattiyal theeravunna prashname ullu ....vijay babu ennu title idam
    Sultan Vinu Ennitaal Theeravunna Prasname Ulluo

  8. #27
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Manju ippol busy aayallo..

  9. #28
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,883

    Default

    Quote Originally Posted by Bilalikka Rules View Post
    Sultan Vinu Ennitaal Theeravunna Prasname Ulluo
    U mean padam drop cheyum ???
    Ma Cult ലെവൽ പടങ്ങൾ 16 നിലയിൽ പൊട്ടി വിരിയുന്നത് കാണമ്പോൾ സന്തോഷമേ ഉള്ളോ
    മികച്ച Content ഉള്ള ചിത്രങ്ങൾ 32 നിലയിൽ ഹിറ്റ് അടിക്കുമ്പോളും സന്തോഷം മാത്രം

  10. #29
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    All the best.............

  11. #30
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    @perumal Dheyy Dithaanu Aa Thread...!

  12. Likes perumal liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •