Page 1 of 6 123 ... LastLast
Results 1 to 10 of 53

Thread: FK Online Chat With OPPAM Music Directors "4 MUSICS" - CHAT STARTED,Post Questions

  1. #1
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default FK Online Chat With OPPAM Music Directors "4 MUSICS" - CHAT STARTED,Post Questions







    ഓണം ചിത്രങ്ങളിൽ പ്രേക്ഷകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്
    ലാലേട്ടൻ-പ്രിയദർശൻ ടീമിൻറെ "ഒപ്പം". 4 യുവാക്കൾ ചേർന്നാണ് ഈ ചിത്രത്തിൻറെ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്.Eldhos Alias,Jim Jacob,Biby Mathew,Justin James എന്നിവർ ചേർന്ന ഈ ടീമിന്റെ പേര് "4 മ്യുസിക്*സ് " എന്നാണ്."ജസ്റ് മാരീഡ്" എന്ന പ്രോജക്ടിന് ശേഷം ഇവർ ചെയ്യുന്ന ചിത്രമാണ് "ഒപ്പം"."മിനുങ്ങും മിന്നാമിനുങ്ങേ" എന്ന പാട്ട് ഇതിനോടകം പ്രേക്ഷകർ ഏറ്റടുത്തു കഴിഞ്ഞു.2 ദിവസത്തിനുള്ളിൽ 2.50 ലക്ഷം ആൾക്കാരാണ് ഈ പാട്ട് യൂട്യൂബിൽ കണ്ടത്.മാത്രമല്ല നമ്മൾ എല്ലാവരും കാത്തിരുന്ന എം.ജി ശ്രീകുമാറിന്റെ തിരിച്ചുവരവിന് വഴി ഒരുക്കിയ ടീമാണ് "4 Musics"

    വരുന്ന ഞായറാഴ്ച (28/08/2016) 7PM "ഒപ്പ"തിന്റെ വിശേഷങ്ങൾ "ഫോറംകേരളം" മെമ്പേഴ്സുമായ് പങ്കുവെയ്ക്കാൻ ഇവർ എത്തുകയാണ്."ഒപ്പം" സിനിമയെ കുറിച്ചും,പാട്ടുകളെ കുറിച്ചും നിങ്ങളുടെ പ്രതീക്ഷകൾ,ചോദ്യങ്ങൾ എല്ലാം ഈ ത്രെഡിൽ പോസ്റ്റ് ചെയ്യുക ."4 മ്യുസ്സിക്സ്" നിങ്ങളുടെ ചോദ്യങ്ങൾക് ഉത്തരം നൽകുന്നതാണ്.


    <<<<<START POSTING YOUR QUESTIONS>>>


  2. Likes Cinema Freaken, yathra, POKIRI, perumal liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Minungum Minnaminuge Official Song HD | Film Oppam | Mohanlal | Priyadarshan

    Last edited by Bilalikka Rules; 08-26-2016 at 08:06 PM.


  5. Likes Cinema Freaken liked this post
  6. #3
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Oppam Official Audio Jukebox | New Malayalam Film Songs

    Last edited by Bilalikka Rules; 08-26-2016 at 08:07 PM.


  7. #4

  8. Likes yathra, visakh r, renjuus liked this post
  9. #5
    FK Youth Icon KulFy's Avatar
    Join Date
    Oct 2011
    Location
    Keralam
    Posts
    24,024

    Default

    Hi 4 Musics...Welcome to the biggest online forum
    Your first venture has become a talk of the town and a huge hit in the film industry. What are your feelings regarding this success?Any dilemma affected the progress of your work, and of course how was your experience working with a legendary crew?
    All the best for your future works, and enjoy your stay !!!

  10. Likes yathra, perumal, Bilalikka Rules liked this post
  11. #6
    FK Citizen loudspeaker's Avatar
    Join Date
    Aug 2010
    Location
    trivandrum/kuwait
    Posts
    23,724

    Default

    hi
    m.g voice is not matching .....
    out of focus....
    paatu kelkumbol m.g coming in the frame..............
    CHORI CHORI TERI MERI LOVE STORY CHALNE DE.......
    CHORI CHORI TERI MERI LOVE STORY CHALNE DE.......

  12. Likes Bilalikka Rules liked this post
  13. #7
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    First of all hearty congrats on teaming up with one of the greatest talents of our times!! The songs have been really brilliant too
    Is there any other song kept as a secret that is not available in the jukebox
    Which would be that one song in this film that is so close to you guys and that feels most relevant to the film ?
    Which music director(s) are your inspiration ?
    and the obvious question , What are your future works ?

  14. Likes yathra, Bilalikka Rules liked this post
  15. #8
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Hello 4Musics,

    അധികം ആര്*ക്കും കിട്ടാത്ത ഒരു ഭാഗ്യമാണ് നിങ്ങള്ക്ക് ലഭിച്ചിരിക്കുന്നത് ഒരു പ്രിയദര്*ശന്*-മോഹന്*ലാല്* കൂടുകെട്ടില്* ഒരുങ്ങുന്ന ഒരു ചിത്രത്തിന് മ്യൂസിക്* ചെയ്യുക എന്നത്

    First Of All Athinu Congratzz...........


    എന്റെ ചോദ്യങ്ങള്* ഇവയാണ്

    * MG ശ്രീകുമാറിനെ പോലെയുള്ള ഒരു അതുല്യ കലാകരനുമായിട്ടു വര്*ക്ക്* ചെയ്തപ്പോള്* എന്ത് തോന്നി?

    * താങ്കളുടെ അഭിപ്രായത്തില്* ആരാണ് ഇപ്പോള്* മലയാള സിനിമയിലുള്ള ഏറ്റവും മികച്ച മ്യൂസിക്* ഡയറക്ടര്*?




    ഒപ്പത്തിലെ പാട്ടുകള്* എല്ലാം നന്നായിട്ടുണ്ട്.മിനുങ്ങും മിന്നാമിനുങ്ങേ എന്ന് തുടങ്ങുന്ന ഗാനം ആണ് എനിക്ക് ഏറ്റവും പ്രിയപെട്ടത്.
    ഇനിയും പുതിയ പ്രോജെക്ട്സ് കിട്ടട്ടെ എന്ന് ആശംസിക്കുന്നു.




    Last edited by Cinema Freaken; 08-26-2016 at 10:34 PM.

  16. Likes yathra, Bilalikka Rules liked this post
  17. #9
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    OPPAMthinu oppam ethiyo oppathile gaanangal????
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  18. #10
    FK Citizen POKIRI's Avatar
    Join Date
    Dec 2009
    Location
    lakshadweep,ernakulam
    Posts
    13,256

    Default

    HI guys, 1st of all a whole hearted congrats for the lovely album....my question is , albuthile songs majority um oru typical LAL-PRIYAN combo style setting aayittaanu thonniye, i mean not in a bad light, but felt like a a tribute to their golden pair....athe style thanne aano ningaludeyum oru path or were u guys asked to compose in that style by the director...??

  19. Likes Bilalikka Rules, Cinema Freaken liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •