Vallaatha oru agrahamaayi poyi athu ....
Watched A Flying Jatt
Vadakkanchery Thankam Theater
സത്യത്തിൽ സംവിധായകൻ ഉദ്ദേശിച്ചത് flying jatt എന്നാണോ അതോ flying jet എന്നാണോ ?? :/
പടം സ്വഭാവം ( ടെക്നിക്കൽ സൈഡ് ) കൊണ്ട് കൃഷിന്റെ അനിയനും പെർഫോമൻസ് കൊണ്ട് ഏട്ടൻ ആയും വരും . ക്രിഷിൽ ഭൂമിയിൽ വെച്ചാണ് അടിയെങ്കിൽ ഇതിൽ അങ്ങ് ഭൂമിയും ആകാശവും ഒക്കെ കടന്നു ചന്ദ്രനിലും ബഹിരാകാശത്തൊക്കെ വെച്ചാണ് അടി അതും റോക്കറ്റ് & സാറ്റലൈറ്റ് കൊണ്ടൊക്കെ ..അതാണ് ഞാൻ ആദ്യമേ ചോദിച്ചത് flying jet എന്നാണോ സംവിധായകൻ ഉദ്ദേശിച്ചേ എന്ന്.. ക്രിഷ് 3 ഒക്കെ ഇഷ്ടപെട്ട കൂട്ടത്തിൽ ആണ് നിങ്ങളെങ്കിൽ ധൈര്യത്തിൽ കേറി കാണാം :/
അങ്ങനെ ശക്തിമാനും കൃഷിനും ശേഷം നമുക്ക് മൂന്നാമതൊരു സൂപ്പർ ഹീറോയെ കൂടി കിട്ടിയിരിക്കുന്നു . A Flying Jatt -_-
ഒരു ആഗ്രഹം കൂടി എനിക്ക് ബാക്കി ഉണ്ട് avengers ഒക്കെ പോലെ നമ്മുടെ ഈ സൂപ്പർ ഹീറോസ് ഒരുമിച്ചുള്ള ഒരു പടം :P വരും ..വരാതിരിക്കില്ല ...
Sent from my SM-A500F using Tapatalk
മമ്മൂക്ക
Vallaatha oru agrahamaayi poyi athu ....
When truth is a fantasy, reality lies ..
Narayana ... Narayana ...
......
Sent from my SM-A500F using Tapatalk
മമ്മൂക്ക