Results 1 to 4 of 4

Thread: Meendum Oru Kathal Kathai review

  1. #1
    FK Addict Kk Ajmal's Avatar
    Join Date
    Oct 2011
    Location
    Forte De France
    Posts
    1,035

    Default Meendum Oru Kathal Kathai review



    Watched Meendum Oru Kathal Kathai !
    Theater Brookfields Spicinemas @Coimbatore.

    *മലയാളത്തിലെ ബ്ലോക്ക് ബസ്റ്ററും നിവിൻ പോളിയെ സ്റ്റാർഡംലേക്ക് ഉയർത്തിയ ചിത്രമായ തട്ടത്തിൻ മറയത്തിന്റെ തമിൾ പതിപ്പാണ് മീണ്ടും ഒരു കാതൽ കതൈ.

    *എന്നെ ഈ ചിത്രം fdfs തന്നെ കാണാൻ പ്രേരിപ്പിച്ചത് ഇതിലെ songs ടീസർ പോസ്റ്റെർസ് ആണ്.

    *തട്ടത്തിൻ മറയത്ത് കണ്ട ഒരു മലയാളി പ്രേക്ഷകന് ഒരു പക്ഷെ ഇതൊരു ശരാശരി അനുഭവം ആയിരിക്കും. കാരണം മിക്കവരും ഒരു ഓളത്തിൽ ആയിരിക്കും TM കണ്ടത്.

    *ആ ഒരു ഓളം ഇല്ലാത്തതും പിന്നെ ഇതിനു ആ ഓളം ഇണ്ടാക്കാൻ കെല്പില്ലാത്തതുമാണ് ഈ ചിത്രം എനിക്ക് ഒരു ശരാശരി അനുഭവം ആക്കി മാറ്റിയത്.

    *അജു വർഗീസിന്റെ അഭാവം ശെരിക്കും മനസിലാക്കാൻ കഴിഞ്ഞു. സ്റ്റിൽ തമിഴിൽ ആ റോൾ ചെയ്തവൻ വെറുപ്പിച്ചില്ല.

    *നിവിൻ തന്ന ആ ഒരു ഫീൽ ഇതിലെ പയ്യന് നൽകാൻ കഴിഞ്ഞില്ല. ബട്ട് debut എന്ന നിലയിൽ അത് നമുക്ക് മറന്നേക്കാം.

    *ഇഷ തൽവാർ മലയാളത്തിലേക്കാളും നന്നായി തോന്നി. മലയാളത്തിൽ ആയിരുന്നല്ലോ ഇഷക്ക് debut. ഇപ്പോ എക്സ്പീരിയൻസ് കൂടി കാണുമല്ലോ :P

    *മലയാളത്തിലെ ഒരുപാട് സീൻസ് തമിഴിൽ ഇല്ല. Especially Sunny wayn ന്റെ ഫ്ലാഷ്ബാക്ക്.

    *അങ്ങനെ ഒരുപാട് സീൻസ് & dailogues ഒഴിവാക്കിയത് പടത്തിനു ഗുണം ചെയ്തിട്ടുണ്ട്.

    *Neat direction aayirunnu. ലാഗ് ഇല്ലാതെ തന്നെ കൊണ്ട് പോയിട്ടുണ്ട്. ഡയറക്ടർ debut ആണോ എന്നറിയില്ല.

    *ജോമോന്റെ അത്രേം വരിലേലും നല്ല visuals ആയിരുന്നു.

    *കിടുക്കി കളഞ്ഞത് ബാക്ക്ഗ്രൗണ്ട് സ്കോറും സോങ്*സും ആണ്. ഷാൻറഹ്മാൻ തന്നെയാണ് ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്തിരിക്കുന്നത്. മ്യൂസിക് ജി വി പ്രകാശ്കുമാറും. മലയാളത്തിൽ കേൾക്കാത്ത കുറച് bgms കേട്ടു. നന്നായിരുന്നു. <3

    *വേറെ actors എല്ലാം അവരുടേതായ റോൾസ് നോട് നീതി പുലർത്തി.

    *തമിൾ പടമാണേലും ലൊക്കേഷൻസ് വീടുകൾ എല്ലാം കേരളീയമായ തോന്നി.

    *പടം കാണാൻ പകുതിയോളം മലയാളീസ് ആയിരുന്നു. Especially കോർണർ സീറ്റ് couples. :D :p

    *ഒരു മലയാളീ എന്ന നിലയിൽ ആദ്യം താങ്ക്സ് എഴുതി കാണിക്കുമ്പോൾ മുകേഷേട്ടന്റേം ശ്രീനിയേട്ടന്റേം പിന്നെ മ്മടെ മച്ചാൻ വിനീത് ശ്രീനിവാസൻ ന്റേം പേര് കാണിച്ചപ്പോ ഒരു അഭിമാനം തോന്നി. അടുത്തിരിക്കുന്നവർ പറയ്യുന്നതും കേട്ടു ഇത് മലയാളം മൂവി യേതോ തട്ടം പടത്തോടെ remake. അപ്പൊ ഞാൻ പറഞ്ഞു തട്ടത്തിൻ മറയത്ത്. ആമ ആമ അത് താൻ.. 8|

    *മൊത്തത്തിൽ മലയാളം വേർഷൻ ചിന്തിക്കാതെ കാണുകയാണെങ്കിൽ ഒരു തവണ ധൈര്യമായി കണ്ടിരിക്കാം.

    My Rating 3/5


    Sent from my SM-A500F using Tapatalk
    മമ്മൂക്ക

  2. #2
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Thanks Bhai!

  3. #3
    FK Addict Kk Ajmal's Avatar
    Join Date
    Oct 2011
    Location
    Forte De France
    Posts
    1,035

    Default

    Quote Originally Posted by Cinema Freaken View Post
    Thanks Bhai!
    Welcome....

    Sent from my SM-A500F using Tapatalk
    മമ്മൂക്ക

  4. Likes Cinema Freaken liked this post
  5. #4
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •