Results 1 to 2 of 2

Thread: ജോക്കര്* - (സാധാരണക്കാരുടെ രാഷ്ട്രീയം)

  1. #1
    FK Addict Kk Ajmal's Avatar
    Join Date
    Oct 2011
    Location
    Forte De France
    Posts
    1,035

    Default ജോക്കര്* - (സാധാരണക്കാരുടെ രാഷ്ട്രീയം)



    ജോക്കര്* കണ്ടു (സാധാരണക്കാരുടെ രാഷ്ട്രീയം)

    തിയേറ്റര്* : ശാരദ തിയേറ്റര്* കോയമ്പത്തൂര്*
    ടൈം & ഡേറ്റ് : ഓഗസ്റ്റ്* 19 , 9:45 pm

    ►ഈ സിനിമ ഒരു പക്ഷെ മലയാളത്തില്* ഇറങ്ങിയിരുന്നേല്* പല രാഷ്ട്രീയ മത മൗലികവാധികളുടേം കുരു പൊട്ടി ഇപ്പൊ വ്രണം ധാര ധാരയായി പോട്ടിയോലിച്ചിട്ടുണ്ടാവും :D

    ►ഇന്നത്തെ സമൂഹത്തില്* കണ്ടു വരുന്ന പല അനിഷ്ട്ടങ്ങളും അനാചാരങ്ങളും സര്*കാരിന്റെ വീഴ്ചകളും അഴിമതിയും നല്ല രീതിയില്* തമാശയുടെ മേന്പോടിയൂടെ പറഞ്ഞു പോയിട്ടുണ്ട്.

    ►ആദ്യ പകുതി ആക്ഷേപ ഹാസ്യങ്ങള്* കൊണ്ട് സമൃദ്ധമായിരുന്നു. രാഷ്ട്രീയ നേതാക്കള്*ക്കും മത മൗലിക വാധികള്*ക്കും കുറിക്ക് കൊള്ളുന്ന പ്രസന്റേഷന്*.

    ►രണ്ടാം പകുതിയോടെ പടം കുറച്ച് സീരിയസ് മൂടിലേക്ക് മാറും. തരകേടിലാത്ത ക്ലൈമാക്സ്*.

    ►സ്വന്തമായി കക്കൂസ് ഉള്ളവനയെ കല്യാണം കഴിക്കു എന്ന് നായിക . കക്കൂസ് ഇണ്ടാക്കാന്* കഷ്ടപെടുന്ന നായകനും ഇങ്ങനെയാണ് കഥ പറഞ്ഞു പോവുന്നത്. ലീഡ് actors എല്ലാരും നല്ല പ്രകടനം തന്നെ കാഴ്ച വെച്ച്. തരകേടില്ലാത്ത ഗാനങ്ങള്*.മികച്ച ക്യാമറ വര്*ക്ക്*.നല്ല direction.

    ►മൊത്തത്തില്* satire/ആക്ഷേപ ഹാസ്യം ഇഷ്ടപെടുന്ന കൂട്ടത്തില്* ആണ് നിങ്ങളെങ്കില്* ദൈര്യത്തില്* ടിക്കറ്റ്* എടുക്കാം.

    **Rating : 3.5/5


    Sent from my SM-A500F using Tapatalk
    മമ്മൂക്ക

  2. #2
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •