Kabali sequel: Rajinikanth and Dhanush team up as Pa Ranjith directs,
Actor Dhanush’s next production venture featuring superstar Rajinikanth will reportedly be a sequel to Tamil action-drama Kabali, according to a well-placed source.
On Monday, Dhanush shared on his Twitter page that he will be collaborating with Kabali director Pa Ranjith and Rajinikanth on a new project. “It’s going to be Kabali 2. Dhanush has taken permission from producer Kalaipuli S. Thanu to continue ‘Kabali’ franchise with the second part. The project, however, will only materialise next year, after the release of ‘2.o’ in the summer,” a source close to Dhanush told IANS.
Dhanush, known for producing films such as “Kaaka Muttai” and “Visaaranai”, will bankroll the project under Wunderbar Films.
“He pitched the idea and Dhanush really liked it. So much so that, he agreed to produce the film. It will be an interesting take on the Kabali character, and will be presented in a new light,” he said.
Dhanush has earlier announced that superstar Rajinikanth’s next film after Tamil science-fiction actioner 2.o will be in his production. “I’m so proud and honoured to announce our production’s next film,” Dhanush shared on his Twitter page.
He also attached a video with his tweet, indicating that he is collaborating with Rajinikanth and Kabali director Pa Ranjith. Dhanush is married to Rajinikanth’s daughter Aishwarya.
DISTANCE FROM IMPOSSIBLE TO POSSIBLE CAN EITHER BE A YES OR NO !!
ചലച്ചിത്ര രംഗത്ത് തരംഗ സൃഷ്*ടിച്ച കബാലിക്ക് ശേഷം സ്റ്റൈൽ മന്നൻ രജനികാന്തും സംവിധായകൻ പാ രഞ്*ജിത്തും വീണ്ടും ഒന്നിക്കുന്നു. ഈ ചിത്രം നിർമിക്കുന്നത് മാറ്റാരുമല്ല രജനിയുടെ മരുമകൻ സൂപ്പർ താരം ധനുഷ് തന്നെയാണ്. ധനുഷ് തന്*റെ ട്വീറ്റിലൂടെയാണ് പുതിയ ചിത്രത്തിന്*റെ വിവരങ്ങൾ പുറത്തു വിട്ടത്.
കബാലിയിലെ 'നെരുപ്പ് ഡാ...' എന്ന ഗാനത്തോടെയാണ് ധനുഷ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. അതിനാൽ തന്നെ കബാലിയുടെ രണ്ടാം ഭാഗമാണ് അടുത്ത ചിത്രമെന്ന് അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ഓപ്പൺ എൻഡഡ്* ക്ലൈമാക്സ് ആണ് കബാലിയുടേത്. അവസാന രംഗത്ത് വെടിയൊച്ച കേൾകുന്നുണ്ടെങ്കിലും കബാലീശ്വരൻ കൊല്ലപ്പെട്ടെന്ന് ഉറപ്പാക്കാൻ സാധിക്കില്ല. അതിനാൽ തന്നെ ഒരു രണ്ടാം ഭാഗത്തിനുള്ള സാധ്യത ഉറപ്പാക്കിയാണ് ചിത്രം അവസാനിക്കുന്നത്.
ശങ്കർ ചിത്രം 'യന്തിരൻ 2'വിന് ശേഷമാണ് പുതിയ ചിത്രത്തിന്*റെ ചിത്രീകരണം ആരംഭിക്കുക. ഇന്ത്യൻ സിനിമയിൽ നിരവധി റെക്കോർഡുകൾ സൃഷ്*ടിച്ച് പുറത്തിറങ്ങിയ ചിത്രമായിരുന്നു കബാലി. ചിത്രം റെക്കോർഡ് കളക്ഷൻ നേടിയെങ്കിലും സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
DISTANCE FROM IMPOSSIBLE TO POSSIBLE CAN EITHER BE A YES OR NO !!
ithoru brahmanda chithram aavum..