Page 1 of 2 12 LastLast
Results 1 to 10 of 12

Thread: ഊഴം ഒരു ജീത്തു ജോസഫ് ചിത്രം

  1. #1

    Default ഊഴം ഒരു ജീത്തു ജോസഫ് ചിത്രം


    തലശേരി ലിബർട്ടി സ്യൂട്ട് ആദ്യ ദിനം അദ്യ പ്രദർശനം ഹൗസ് ഫുൾ

    ഒരു സിനിമയെക്കുറിച്ച് ഒരു തരത്തിലുള്ള അഭിപ്രായങ്ങളും അറിയാതെ യാതൊരുവിധ മുൻധാരണകളും ഇല്ലാതെ കാണുന്നത് അതായത് ആദ്യ ദിവസം ആദ്യ ഷോ തന്നെ കാണുന്നതായിരിക്കും ഏറ്റവും നല്ല ചലച്ചിത്രാനുഭവം(പടം നല്ലതാണെങ്കിൽ) ദൃശ്യം ആദ്യ ദിവസം ആദ്യ ഷോ തന്നെ കാണാൻ അവസരം ഉണ്ടായിട്ടും ഒരു സാദാകുടുംബചിത്രം എന്നു കരുതി പോകാതിരുന്നതിലുള്ള നിരാശ ഇപ്പോഴും ഉണ്ട്. കുറേ നാളുകൾക്കു ശേഷം ഒരു സിനിമ ആദ്യഷോ തന്നെ കാണണം എന്ന ചിന്ത മനസ്സിലുണ്ട്.ഏത് പടം കാണണം എന്നതിൽ രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല. തുടക്കം മുതൽ ഒടുക്കം വരെ ഇടയ്ക്കു കുറച്ചു നേരം വരുന്ന കഥ എസ്റ്റാബ്ലിഷ് ചെയ്യുന്ന രംഗങ്ങൾളൊഴിച്ചാൽ നന്നായി ത്രിൽ അടിപ്പിക്കുന്ന മികച്ച ചിത്രം ആണ് ഊഴം. ഓഗസ്റ്റ് 1 പോലെ അപൂർവ്വം സിനിമകൾ ഒഴിച്ചു നിർത്തിയാൽ തുടക്കത്തിൽ തന്നെ സസ്പെൻസ് പോളിക്കുന്ന സിനിമകൾ വളരെ കുറവാണ് മലയാളത്തിൽ.ആ വെല്ലുവിളി ഏറ്റെടുത്ത് വളരെ മികച്ച രീതിയിൽ തന്നെ പടം ചെയ്തിട്ടുണ്ട് ജീത്തു ജോസഫ്.സംവിധായകന്റെ സിനിമയ്ക്കു തുണയായി പൃഥ്വിരാജും സഹതാരങ്ങളും.അനിൽ ജോൺസൻറ്റെ കൈയിൽ പതിവു പോലെ സംഗീതവിഭാഗം ഭദ്രം.ചിത്രത്തിന്റെ വി.എഫ്.എക്സിനായി കുറേ പൈസ ചിലവാക്കി എന്നു കേട്ടു പക്ഷെ ആ ഭാഗം മാത്രമാണ് ഒരു പോരായ്മയായി തോന്നിയത്.അവസാനഭാഗത്ത് ചില അവ്യക്തതകൾ ഉള്ളതായി ആദ്യം തോന്നും. പക്ഷെ പിന്നീട് തിനെക്കുറിച്ചു തലപുകച്ചപ്പോഴാണ് സംഭവം കത്തിയത്.പക്ഷെ ഈ 'പോത്തേട്ടൻ ബ്രില്ല്യൻസ്' പൂർണ്ണമായും നല്ലൊരു ശതമാനം പ്രേക്ഷകരിലും എത്തണമെങ്കിൽ ദൃശ്യം അവസാനരംഗത്തിൽ ചെയ്തതു പോലെ പടിപടിയായി ഷോട്ട് ബൈ ഷോട്ട് വിശദീകരണം വേണമായിരുന്നു എന്നാണ് തോന്നൽ.മെമ്മറീസ് ,ദൃശ്യം പോലെ ക്ലൈമാക്സ് കിക്ക് കിട്ടാൻ കുറേ ആലോചിക്കേണ്ടി വന്നു.ചുരുക്കത്തിൽ മെമ്മറീസ് ,ദൃശ്യം ലെവൽ ഇല്ലെങ്കിലും ഒട്ടും നിരാശപ്പെടുത്താത്ത മികച്ച ത്രില്ലർ. ലൈഫ് ഓഫ് ജോസൂട്ടി എന്ന അബദ്ധത്തിനു ശേഷം ഒരു ജീത്തു ജോസഫ് ചിത്രം
    4/5

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default

    Thanks Bhai!

  4. Likes jishnujdas liked this post
  5. #3
    FK RAAJAKUMARAN PRINCE's Avatar
    Join Date
    Feb 2012
    Location
    KODUNGALLUR
    Posts
    12,358

    Default

    Thnx 4 d review


  6. Likes jishnujdas liked this post
  7. #4
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,287

    Default

    Thanks for the review
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  8. Likes jishnujdas liked this post
  9. #5
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Thanx fr rvw.....


  10. Likes jishnujdas liked this post
  11. #6
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  12. Likes jishnujdas liked this post
  13. #7
    FK Citizen Louise Pothen's Avatar
    Join Date
    Oct 2015
    Location
    Mavelikara
    Posts
    7,013

    Default

    Thnkzz

    Sent from my vivo Y31L using Tapatalk
    MEGASTAR KA MEGA FAN

  14. Likes jishnujdas liked this post
  15. #8
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,407

    Default

    Thanks bhai

  16. Likes jishnujdas liked this post
  17. #9
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  18. Likes jishnujdas liked this post
  19. #10
    FK Regular thecinemalover's Avatar
    Join Date
    Mar 2014
    Location
    kerala
    Posts
    670

    Default

    thanks.. enik kure time eduthu climax click cheyan.. u r right. oru explaination scene koodi venamayirunnu

  20. Likes jishnujdas liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •