Page 1 of 2 12 LastLast
Results 1 to 10 of 12

Thread: oppam-review..........!!!!!!!!!!!!!!!!!!!!!!!

  1. #1

    Default oppam-review..........!!!!!!!!!!!!!!!!!!!!!!!


    ഒപ്പം-എന്റെ അഭിപ്രായം..


    ഗീതാഞ്ജലിക്ക് ശേഷം മോഹന്*ലാല്* പ്രിയന്* കൂട്ടുക്കെട്ടില്* വന്ന ഒപ്പം ആദ്യ ദിവസം തന്നെ ഫസ്റ്റ് ഷോ കണ്ടു.പടം കണ്ടിരിക്കാവുന്ന ഒരു ത്രില്ലെര്* ആണ്.വളരെ കാലങ്ങള്*ക്ക് ശേഷം മോഹന്*ലാലിനെ നല്ല ഒരു വേഷത്തില്* കാണാന്* സാധിച്ചു...പക്ഷെ തിരക്കഥക്ക് അനുസരിച്ച് സംവിധാനം മികവു പുലര്*ത്തിയില്ല. പല രംഗങ്ങളും ചത്ത ഒരു ഫീലിംഗ് ആയിരുന്നു.പടം ഒന്ന് ട്രാക്കില്* ആവുന്നത് തന്നെ ഇന്റെര്*വല്* അടുപ്പിച്ച് ആണ്.പക്ഷെ ഇന്റെര്*വല്നു വലിച്ചു ശേഷം പടം മെച്ചപ്പെട്ടു.ക്ലൈമാക്സ്* വലിച്ചു നീട്ടി എങ്കിലും ന്നായി അവസാനിപ്പിച്ചു.പൊളി




    പോലീസ് സ്റ്റേഷന്* സീന്*സ് ഒക്കെ ഫാന്*സിനെ നന്നായി ഇഷ്ട്ടപ്പെടും. പക്ഷെ ശരിക്ക് ആലോചിക്കുമ്പോള്* സംഭവം കോമടി ആയി അനുഭവപ്പെടും. ദൃശ്യം റെഫെറന്*സ് ,മാസ്സ് രംഗങ്ങള്*ക്ക് മുമ്പുള്ള സംഭാഷണം ഒക്കെ ഏച്ചുകെട്ടല്* ആയി .


    ചിത്രത്തിലെ പാട്ടുകള്* ഒക്കെ മികവു പുലര്*ത്തി.മിന്നാമിനുങ്ങ്,കണ്ണമ്മ ഒക്കെ ഇഷ്ട്ടപ്പെട്ടു.


    പെര്*ഫോമന്*സ്


    മോഹന്*ലാല്*-ഒടുവില്* മോഹന്*ലാല്* വളരെ നാളുകള്*ക്ക് ശേഷം നല്ല ഒരു വേഷം ചെയ്തു.മാസ്സ് സീന്* ഫാന്*സിനു ട്രീറ്റ് ആണ്.


    ബേബി മീനാക്ഷി-ഭംഗി ആയി ചെയ്തു
    അനുശ്രീ-മോഹന്*ലാല്* കഴിഞ്ഞാല്* ചിത്രത്തില്* കൂടുതല്* റോള്* ഇവര്*ക്ക് ആണ്.
    സമുദ്രകനി-ഡബ്ബിംഗ് പോര അഭിനയം ഓക്കേ.
    വിമല രാമന്,മണിക്കുട്ടന്* *-വെറുപ്പിച്ചു
    മാമുക്കോയ പിന്നെ മറ്റേ കണാരേട്ടന്*(പേര് അറിയില്ല),കലാബാബുശാല നെടുമുടി വേണു ഒക്കെ നന്നായി.


    ഒന്ന് കൂടെ നന്നായി ചെയ്തിരുന്നെങ്കില്* മലയാളത്തിലെ ഒരു ക്ലാസ്സിക് ആയെന്നെ ഒപ്പം. പക്ഷെ പ്രിയന്റെ പഴഞ്ചന്* മേകിംഗ് ആണ് വിനയായത്.ത്രില്ലെര്* ആയാലും പതിവ് പോലെ അമ്മാവന്* കുടുംബം ഒന്നും വിട്ടുള്ള ഒരു കളിയും ഇല്ല.പ്രാരാബ്ധക്കാരന്* ആയ നായകന്*,കടം കൊടുക്കല്* തുടങ്ങിയ പതിവ് ക്ലീഷേകളും വേണ്ടുവോളം ഉണ്ട്.






    റേറ്റിംഗ്-2.75/5


    verdict:ഓണം സീസന്* ആയതു കൊണ്ട് സൂപ്പര്* ഹിറ്റ്* ആവേണ്ടത് ആണ്.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,163

    Default

    Nandi MHP.

  4. #3
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks for the review
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  5. #4
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  6. #5
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Thanks Bhai!

  7. #6

    Default

    thanks ...........

  8. #7

    Default

    Welcome all

  9. #8
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    369 thanks..

  10. #9
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  11. #10
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Thnx......


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •