Results 1 to 8 of 8

Thread: Welcome to Central Jail ** Fun4hunt Review **

  1. #1
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default Welcome to Central Jail ** Fun4hunt Review **


    Theater - PVR (Oberon Mall, Kochi)
    Time : 3:30 Pm

    സിനിമയുടെ പേര് പോലെ തന്നെ ,നിങ്ങൾക്കും പടം കണ്ടു കഴയുമ്പോൾ ഒരു പക്ഷെ ദിലീപിനെ കൊന്നതിനു ശേഷം ജയിലിൽ പോകാൻ തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല

    കഥ - അച്ഛനും അമ്മയും ജയിലിൽ കിടക്കുന്നു. ഉണ്ണിക്കുട്ടൻ (ദിലീപ്) അവിടെ പിറക്കുന്നു. വര്ഷങ്ങള്ക്കു ശേഷം അമ്മയും അച്ഛനും മരിച്ച ജയിലിൽ തന്നെ ഓർമകളുമായി ജീവിക്കാൻ ആഗ്രഹിക്കുന്ന മകൻ അതിനായി ചെറിയെ കുറ്റങ്ങൾ ഏറ്റെടുത്തു ജയിലിൽ വരുന്നു. പരോളിൽ ഇറങ്ങി ഒരു പെണ്ണുമായി പ്രെണയത്തിൽ അകപ്പെടുന്ന നായകൻ. ഇതാണ് കഥയുടെ ഇതിവൃത്തം.

    പേര് സൂചിപ്പിക്കുന്ന പോലെ ഒരു 3/4 ഭാഗവും ജയിലിൽ തന്നെ ആണ് ചിത്രീകരിച്ചിരിക്കുന്നത്. ദിലീപ് ചെയ്ത റോൾ, അദ്ദേഹം എത്ര മാത്രം നീതി പുലർത്തി എന്നത് കാണുന്ന പ്രേക്ഷകരുടെ ഹാസ്യത്തിന്റെ നിലവാരം അനുസരിച്ചു ഇരിക്കും. ദിലീപ് വളരെ അതികം ഓവർ ആയി ചെയ്തിട്ടുള്ള മുൻ ചിത്രങ്ങൾ പോലെ തന്നെ ഇതിലും സാമാന്യം ബോർ ആയി തന്നെ ആണ് അഭിനയിച്ചിരിക്കുന്നത്. അനാവശ്യമായ കോമഡി സൃഷ്ടിക്കുവാൻ വേണ്ടി ഉള്ള സംസാര ശൈലി ചില ഭാഗങ്ങളിൽ പ്രേക്ഷകരെ വല്ലാതെ വെറുപ്പിക്കുന്നതു കാണാമായിരുന്നു. പക്ഷെ കുടുംബ പ്രേക്ഷകരും കുട്ടികളും നല്ല പോലെ ചിരിക്കുന്നതും തിയേറ്ററിൽ കാണാമായിരുന്നു. ചില രംഗങ്ങൾ അത്യാവശ്യം കൂവലുകൾ ഏറ്റു വാങ്ങി. കോമഡി ആവശ്യത്തിന് ഉണ്ടെങ്കിലും അത് സിനിമയിൽ മുഴുകുവാനോ പ്രേക്ഷകരെ പിടിച്ചു തിരുത്തുവാനും മാത്രം നിലവാരം ഉള്ളത് അല്ല.

    റേറ്റിംഗ് - 2/5 ( നിങ്ങൾ ഒരു സിനിമ പ്രേമി ആണെങ്കിൽ നിങ്ങള്ക്ക് ഈ ചിത്രം ഇഷ്ടപെടുവാൻ ഉള്ള സാധ്യത വളരെ കുറവാണു. അനാവശ്യമാ വലിച്ചു നീട്ടൽ, അമിതമായ ചളികൾ, ദിലീപിന്റെ ഡയലോഗ് അവതരണം , സ്ഥിരം കാണുന്ന കഥ-ഇതെല്ലാം ഈ ചിത്രത്തിന്റെ പോരായ്മ തന്നെ ആണ് . നിങ്ങൾ കുടുംബത്തിന് ഒപ്പം മാസത്തിൽ ഒരിക്കലോ അല്ലെങ്കിൽ കുട്ടികളെ കൂട്ടി വല്ലപ്പോഴും ഒരു സിനിമയ്ക്കു പോകന്ന ഒരു വെക്തി ആണെങ്കിൽ നിങ്ങള്ക്ക് ഈ ചിത്രം ഇഷ്ടപ്പെടാൻ സാധ്യത ഉണ്ട്)

    സാരാംശം - പൈസ കളയണ്ട എന്ന് ആഗ്രഹം ഉണ്ടെങ്കിൽ കഴിവതും ഒഴിവാക്കി ,ഒപ്പം, അയ്യപ്പ കൊയ്*ലോ , ഊഴം എന്നി ചിത്രങ്ങൾ കണ്ടതിനു ശേഷം ഈ ചിത്രം കാണുവാൻ ശ്രെമിക്കുക

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,287

    Default

    Thanks for the review
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  4. #3
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default

    Thanks Bhai!

  5. #4
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default

    Thanks for the support

  6. #5
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Thanks for review


  7. #6
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  8. #7
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default

    thank you all..

  9. #8
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review.
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •