mimicrikkaarude swantham star aayi PR valarukayaanallo...
Shajon after Nadirsha...
Sponsored Links ::::::::::::::::::::Remove adverts | |
All the best☆☆☆☆☆
Sent from my SM-A800I using Tapatalk
All the best.. nee pwoliku muthe
Chunk# ** brooiiii $$$
Numma %% undu koode !!
Enganindu..kurach nalayai ithu try cheyyanam ennu vicharikkunnu
Sent from my SM-J710F using Tapatalk
DISTANCE FROM IMPOSSIBLE TO POSSIBLE CAN EITHER BE A YES OR NO !!
Thankss @Helwin Freakaaaa!
ഷാജോണും സംവിധാന രംഗത്തേയ്ക്ക്, പൃഥ്വിരാജ് നായകന്*
കഴിഞ്ഞ ദിവസമാണ് മോഹന്‍*ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യാന്‍* പോവുന്ന 'ലൂസിഫര്‍*' എന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിരുന്നത്. ഇപ്പോഴിതാ മറ്റൊരു നടനും സംവിധാനരംഗത്തേയ്ക്ക് കടക്കുന്നതായി വാര്*ത്തകള്* വന്നിരിക്കുകയാണ്. മറ്റാരുമല്ല കലാഭവന്‍* ഷാജോണാണ് സംവിധായകനാവുന്നത്. ചിത്രത്തിലെ നായകന്* പൃഥ്വിയാണെന്നും തിരക്കഥ ഇഷ്ടപ്പെട്ട താരം ചിത്രത്തില്‍* അഭിനയിക്കാമെന്ന് സമ്മതിച്ചതായും അറിയുന്നു. അടുത്ത വര്*ഷം ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി.