Thanks Bhasker...
പി ബാലചന്ദ്രന്റെ തിരക്കഥയെ ആസ്പദമാക്കി കെ നായർ സംവിധാനം ചെയ്ത ചിത്രമാണ് എടക്കാട് ബറ്റാലിയൻ 06. ഒരു പട്ടാള ചിത്രമാണെന്ന് പേരുകൊണ്ട് തോന്നാമെങ്കിലും പൂർണമായും പട്ടാള പശ്ചാത്തലത്തിലുള്ള ഒരു ചിത്രമല്ല എടക്കാട് ബറ്റാലിയൻ.
ഷഫീഖ് മുഹമ്മദ് എന്നപട്ടാളത്തിൽ ക്യാപ്റ്റൻ പദവി വഹിക്കുന്ന ആൾ തന്റെ നാടായ എടക്കാട് ലീവിന് വരുന്നതും നാട്ടിലെ പ്രശ്ങ്ങളിൽ ഇടപെടുന്നതും അതിനെ തുടർന്നുണ്ടാകുന്ന പ്രത്യാഘാതങ്ങളുമാണ് പ്രമേയം.
പോസിറ്റീവ്സ്
ചിത്രത്തിന്റെ ദൈർഘ്യം ചിത്രത്തിന്റെ ദൈർഘ്യം ഒരു മണിക്കൂർ 50 മിനിറ്റ് മാത്രമേയുള്ളൂ
നീ ഹിമ മഴയായി വരൂ എന്ന ഗാനവും അതിന്റെ ചിത്രീകരണവും നന്നായിരുന്നു.
ടോവിനോ, സംയുക്ത മേനോൻ എന്നിവരുടെ കെമിസ്ട്രി
നെഗറ്റീവ്
ഒരു ചെറിയ ത്രെഡ് ഒരു ഒരു മണിക്കൂർ 50 മിനിറ്റ് വലിച്ചുനീട്ടി അവതരിപ്പിച്ചിരിക്കുന്നു.
ഇൻസ്പിറേഷനൽ - ഫീൽ കോട്ട സിനിമ ആണ് ഫീൽ ഗുഡ് സിനിമയാണ് ഉദ്ദേശിച്ചതെങ്കിലും അത് പ്രേക്ഷകനിലേക്ക് വേണ്ടതുപോലെ എത്തിക്കാൻ സാധിച്ചിട്ടില്ല.
സ്വപ്*നേഷ്. കെ നായരുടെ സംവിധാനത്തിലെ പോരായ്മകൾ
ചിത്രത്തിന്റെ ദൈർഘ്യം വളരെ കുറവായിരുന്നുവെങ്കിലും പി ബാലചന്ദ്രന്റെ തിരക്കഥയിലെ ഒരുപാട് രംഗങ്ങൾ അനാവശ്യമായിരുന്നത് പോലെ തോന്നി
കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങൾക്ക് പ്രാധാന്യം കൊടുക്കാത്തതുകൊണ്ട് ക്ലൈമാക്സിന്റെ ഇംപാക്ട് കുറയുവാൻ കാരണമായി.
ആകെത്തുക
എടുത്തു പറയാൻ ഒന്നുമില്ലാത്ത ഒരു ശരാശരി സിനിമ
റേറ്റിംഗ്
2/5
ബോക്സ് ഓഫീസ്
ഫ്ലോപ്പ് ആവാനാണ് സാധ്യത
Sent from my SM-M205F using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
Thanks bhasker
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ