Atltico de Kolkata FC
Chennaiyin FC
Delhi Dynamos FC
Goa FC
Kerala Blasters FC
Mumbai City FC
NorthEast United FC
Pune City FC
oru diehard ganguly fan anu njan enkilum athnte peril matram bengalne support cheyyendath enth adistanathil anu? athum nammade nattil football oke onnu clutch pidich varunna ee samayath verum fanshipnte peril mattullavare support cheyanath mosham allee.
nammude team nannayi kalichu, but better team won. athre ullu.
well played blasters and proud to be a blasters fan always.
Athonnum oru vishayamulla kaaryamalla. Everybody has their choice , evryone has their reasons.
In manchester majority of the fans of united are actually based outside the City.
In Barcelona alone the number of registered members of Real Madrid Pena club is close to 1 million.
FIFA Under 17 World Cup Inauguration നമ്മുടെ കൊച്ചിയിൽ നടക്കേണ്ടേ?
FIFA Under 17 World Cup നായി FIFA അധികാരികൾ ഇന്ത്യയിൽ ആദ്യം അംഗീകാരം നൽകിയ Stadium നമ്മുടെ സ്വന്തം കലൂർ stadiumത്തിനാണ്.
കൊച്ചിയെ Inaugural and Final venue option ൽ നിന്ന് തഴയാനായി കൊൽകത്ത ലോബി കിണഞ്ഞ് ശ്രമിക്കുന്നുണ്ട്...!
Kolkata യിലെ Salt Lake Stadium FIFA യുടെ അംഗീകാരത്തിനായി ഇന്നും അറ്റകുറ്റ പണിയിലാണ്, അവരാണ് കൊച്ചിയെ അകറ്റി നിറുത്താൻ ലോബിയിങ്ങ് കളിക്കുന്നതും.
FIFA UNDER 17 WORLD CUP ഫൈനലോ ഉദ്ഘാടനമോ കൊച്ചിൽ നടന്നാൽ ഈ കൊച്ചു കേരളവും, കൊച്ചിയും, മലയാളികളുടെ Footballനോടുള്ള ആത്മാർത്ഥ ആവേശവും ലോകം മൊത്തം വീക്ഷിക്കും... ലോകോത്തര football players ജീവിതത്തിൽ ഒരു കളിയെങ്കിലും കൊച്ചിയിൽ കളിക്കാൻ ആഗ്രഹിക്കും...
Kochi Jawaharlal Nehru Stadium കേരള football നും ഇന്ത്യൻ football നും നൽകിയ ആവേശവും, ഊർജ്ജവും, ഉത്തേജനവും, മറ്റൊരു Indian Stadiumത്തിനും കഴിയില്ല, കഴിഞ്ഞിട്ടില്ല ....
1997 ലെ നെഹ്റു കപ്പ് Football ൽ ഇന്ത്യ ഇറാഖിനെതിരെ മത്സരിച്ചപ്പോൾ ഒരു ലക്ഷം - 1,00,000 കാണികളുടെ ആരവത്തോടേയാണ് കളി നടന്നത്.
അന്നത്തേതിനേക്കാൾ ഒരു പാട് upgrade ചെയ്ത ഇതേ സറ്റേഡിയത്തിനു ഇന്ന് അതിനെക്കാളും കാണികളെ തീർച്ചയായും ഉൾകൊള്ളാൻ കഴിയും...
വെറും 60,500 capacity (ISL official numbers) എന്നത് നാം തിരുത്തണം. ----
മലയാളിയോടാണ് കളി....
മലയാളികളുടെ ആവേശത്തിന്റെ ശക്തിയും ഭംഗിയും പ്രൌഢിയും എന്താണെന്നറിയണോ?
യൂറോപ്പല്ലാത്ത Football Stadiumത്തിലെ average attendanceൽ ലോകത്ത് 2)ം സ്ഥാനം, 49,111 - (River Plate Ground 1st) http://www.sportslook.net/top-10-non...e-attendances/
ലോക club Football ലെ average attendance ൽ നമ്മുടെ കേരളത്തിലെ കൊച്ചി 13 )ം സ്ഥാനത്താണ്... http://www.stadiumguide.com/figures-...t-attendances/http://stadiumdb.com/news/2016/09/10..._by_attendance
Indian Football നു കേരളം നൽകിയ സംഭാവന വളരെ വലുതാണ്.
Good old times of Indian Football by the presence of I M Vijayan, V P Satyan, Pappachan, Sharafali, Firoz and Kurikesh Mathew, Joe Pole Anjerithe list goes on of Indian football legends who hailed from Kerala and played for India.
Courtesy
Original comment by : Riyas S P (YouTube)