View Poll Results: Who will win the ISL 2016 season?

Voters
12. You may not vote on this poll
  • Atltico de Kolkata FC

    0 0%
  • Chennaiyin FC

    0 0%
  • Delhi Dynamos FC

    0 0%
  • Goa FC

    3 25.00%
  • Kerala Blasters FC

    10 83.33%
  • Mumbai City FC

    0 0%
  • NorthEast United FC

    0 0%
  • Pune City FC

    0 0%
Multiple Choice Poll.
Page 38 of 39 FirstFirst ... 2836373839 LastLast
Results 371 to 380 of 383

Thread: ♛ ⚽️ ♛ INDIAN SUPER LEAGUE ⚽️⚽️⚽️ SEASON 3 Official Thread ♛ ⚽️ ♛

  1. #371
    Banned
    Join Date
    Mar 2015
    Posts
    17,928

    Default


    Two new ISL franchises are expected to be announced before the India versus Kyrgyzstan game on Tuesday...

    The Indian Super League (ISL) has been given a shot in the arm as the winner of the competition would now get an opportunity to compete in the AFC Cup, Goal can confirm.
    Following the All India Football Federation’s (AIFF) Executive Committee Meeting on Thursday in Mumbai where its President Praful Patel batted for the ISL and the I-League to be run simultaneously, it was also decided that an AFC Cup play-off would now be allocated to the winner of the ISL as opposed to the Federation Cup.
    It must be noted that the Asian Football Confederation (AFC) had asked the AIFF to decide on the league structure at least for the coming season as soon as possible.

    This means that the ISL is no more a private tournament but a recognised league under the aegis of the All India Football Federation (AIFF), AFC and FIFA.
    The AIFF and their commercial and marketing partners, namely IMG-Reliance, met AFC General Secretary Dato Windsor and Alex Philips, Head of AFC- UEFA Affairs at UEFA on May 8 in Bahrain where it was decided that the ISL winner would get a chance to ply their trade in the AFC Cup play-off stage as Goal had revealed.
    The AIFF Executive Committee meeting was convened after the Asian Football Confederation (AFC) proposed four different scenarios to the AIFF with respect to the domestic football structure. The four options AFC suggested to the AIFF are detailed here.
    The Asian Football Confederation (AFC) stated that a long-term roadmap for Indian football needs to be agreed upon by the end of October this year.


    Patel is expected to meet representatives from Mohun Bagan and East Bengal on Saturday in Delhi where he would assure the I-League clubs of improved TV coverage and the top league status, underlined by the ACL playoff spot on offer for the winner.

    According to a source within the AIFF ranks, Mohun Bagan and East Bengal would ply their trade in the I-League and not the ISL in the 2017-18 season owing to them failing to agree on the basic premise of playing in a franchise-based competition which is to shell out a franchisee fee and not being open to play from a different city other than Kolkata.
    Meanwhile, Indian Super League will announce its two new franchises before India's AFC Asian Cup qualifier against Kyrgyzstan on June 13th.

    http://www.goal.com/en-india/news/13...aign=enindiafb

  2. #372
    Banned
    Join Date
    Mar 2015
    Posts
    17,928

    Default


  3. #373
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default



    Tata Steel
    and JSW Group win bids for two new Hero ISL teams!

    Jamshedpur and Bengaluru to feature in Hero ISL 2017-18.


  4. #374
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    മഞ്ഞപ്പടയ്ക്കു ഭ*ീഷണി








    പുതിയ സീസൺ ഐഎസ്എല്ലിൽ കേരളത്തിന്റെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സിനു പുതിയൊരു വെല്ലുവിളി. പുതിയ രണ്ടു ടീമുകൾ കൂടി ഐഎസ്എൽ നാലാം സീസണിന്റെ ഭാഗമാകുന്നതോടെയാണു ബ്ലാസ്റ്റേഴ്സിനു വെല്ലുവിളിയുയരുന്നത്. പുതുതായി എത്തുന്ന രണ്ടു ടീമുകൾ മത്സരത്തിന്റെ ഭാഗമായി ബ്ലാസ്റ്റേഴ്സിനു വെല്ലുവിളി ഉയർത്തിയേക്കാം. എന്നാൽ ഭീഷണി അവിടെയല്ല ഇതുവരെ ഐഎസ്എല്ലിൽ തലകുനിച്ചിട്ടില്ലാത്ത കേരളത്തിന്റെ കാണിക്കൂട്ടമായ മഞ്ഞപ്പടയ്ക്ക് ഐഎസ്എല്ലിൽ ആദ്യമായി ഒരു ഭീഷണി ഉയരുന്നു.
    ബെംഗളൂരു നഗരം ഫ്രാഞ്ചൈസിയായി എടുത്തു ജെഎസ്*ഡബ്ല്യു സിമന്റ്സ് കളത്തിലിറക്കുന്ന ബെംഗളൂരു എഫ്സി ഐഎസ്എല്ലിന്റെ ഭാഗമാകുന്നതോടെയാണു കേരളത്തിന്റെ കാണിക്കൂട്ടത്തിന് ഒരു ഭീഷണി വരുന്നത്. ഇന്ത്യയിലെ ഏറ്റവും സംഘടിതരായ ഫുട്ബോൾ ആരാധകരുമായാണു ബെംഗളൂരുവിലെ നീലപ്പട എത്തുന്നത്. വെസ്റ്റ്ബ്ലോക് ബ്ലൂസ് എന്ന ആരാധകപ്പടയോടു പിടിച്ചുനിൽക്കുന്ന കാണിക്കൂട്ടം രാജ്യത്തെ ഒരു ക്ലബുകൾക്കും ഇല്ല എന്നുതന്നെ പറയാം. വെറുമൊരു കാണിക്കൂട്ടമല്ല വെസ്റ്റ്ബ്ലോക് ബ്ലൂസ്. യൂറോപ്യൻ ലീഗ് ഫുട്ബോൾ ശൈലിയിലാണു വെസ്റ്റ്ബ്ലോക് ബ്ലൂസ് എന്ന കാണിക്കൂട്ടത്തിന്റെ ഒരുക്കം. ബെംഗളൂരുവിന്റെ തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നിറഞ്ഞു നിൽക്കുകയാണ് അവർ.

    * കളിക്കാരെക്കുറിച്ചുള്ള ചാന്റിങ്ങും മാസ് ഡ്രില്ലുമായി സ്റ്റേഡിയം കീഴടക്കുകയാണു വെസ്റ്റ്ബ്ലോക് ബ്ലൂസ്. സ്റ്റേഡിയത്തിലെ ആരാധകരുടെ ശബ്ദം ഒരേ താളത്തിൽ മത്സരത്തിന്റെ ആദ്യന്തം പിടിച്ചു നിർത്താൻ ഇവർക്കു കഴിയുന്നുണ്ട്. കൂടാതെ ബെംഗളൂരു എഫ്സിക്കൊപ്പം യാത്ര ചെയ്യുന്ന ആരാധക വൃന്ദമാണു വെസ്റ്റ്ബ്ലോക് ബ്ലൂസ്. എഎഫ്സി കപ്പിന്റെ ഫൈനൽ മത്സരം ദോഹയിൽ നടന്നപ്പോൾ* അവിടെയും ഈ കാണിക്കൂട്ടം ടീമിനെ പ്രോൽസാഹിപ്പിച്ചുകൊണ്ടു ഗാലറിയിൽ ഉണ്ടായിരുന്നു. മലയാളികൾ ഉൾപ്പെടെ വെസ്റ്റ്ബ്ലോക് ബ്ലൂസിൽ അംഗങ്ങളാണ്.ഈ കാണിക്കൂട്ടമാണു ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ആരാധകരോടു ഗാലറിയിൽ ഏറ്റുമുട്ടാൻ എത്തുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിനെ ഇന്ത്യയുടെ ലീഗാക്കി മാറ്റിയതു കൊച്ചി രാജ്യാന്തര സ്റ്റേഡ*ിയവും ഇവിടുത്തെ ആരാധകരുമെന്നതിൽ ആർക്കും തർക്കമില്ല.
    കഴിഞ്ഞ സീസണിന്റെ ഫൈനലിനായി കൊച്ചിയിൽ എത്തിയ റിലയൻസ് ഫൗണ്ടേഷൻ അധ്യക്ഷ നിതാ അംബാനിയുടെ വാക്കുകളിൽ അതുണ്ടായിരുന്നു. ഈ സീസണിലെ ഏറ്റവും ശ്രദ്ധേയ ഘടകം കേരളത്തിന്റെ ആരാധകരാണെന്നായിരുന്നു അന്ന് നിതാ അംബാനി പറഞ്ഞത്. വെറുതെയല്ല ആ വാക്കുകൾ. ഔദ്യോഗികമായ കണക്കുപ്രകാരം 12,03,027 പേരാണു മൂന്നു സീസണിലുമായി കൊച്ചിയു*ടെ ഗാലറിയിൽ കളി കാണാനെത്തിയത്. ഐഎസ്എല്ലിലെ മറ്റൊരു ടീമിനും സ്വപ്നം കാണാൻ പോലും സാധിക്കാത്ത നേട്ടം. പത്തു ലക്ഷം ആരാധകർ എത്തിയ ഐഎസ്എല്ലിലെ ഏക സ്റ്റേഡിയമാണു കൊച്ചി. ഐഎസ്എല്ലിലെ മൂന്നു സീസണിലായി കൊച്ചിയിൽ നടന്ന 24 കളി കാണാനെത്തിയത് 12,03,027 പേരെന്ന ഔദ്യോഗിക കണക്കു പക്ഷേ, ആരാധകർ അത്രയ്ക്ക് അങ്ങു വിശ്വസിക്കില്ല.
    ശരാശരി 50,000 കാണികൾ ഓരോ മത്സരത്തിലും എത്തുന്നെന്ന ഔദ്യോഗിക കണക്ക് ആരാധകർ തള്ളിക്കളയുന്നു. ഇതിലും വലുതാണു കൊച്ചിയെന്നാണ് അവർ പറയുന്നത്. കൊച്ചിയുടെ ഗാലറിയിൽ ഉയരുന്ന മെക്സിക്കൻ തിരമാലകളുടെ ആവേശം അറിഞ്ഞവർക്ക് ഈ സ്റ്റേഡിയവും ഇവിടുത്തെ ആരാധകരേയും മറക്കാനാവില്ല. ഐഎസ്എല്ലിലെ മൂന്നു സീസണിലും വിദേശത്തു നിന്നെത്തിയ എല്ലാ കളിക്കാരും ആദ്യം പറയുന്നത് കൊച്ചിയുടെ ഗാലറിയെക്കുറിച്ചാണ്. കൊച്ചിയിലെ അവസാന ഐഎസ്എൽ മത്സരം കഴിഞ്ഞു മടങ്ങിയ ഇതിഹാസ താരം സീക്കോ പരിഭവത്തോടെ പറഞ്ഞതും കൊച്ചിയിലെ കാണിപ്പടയെ കുറിച്ചു തന്നെ. ഒരു സെമി ഫൈനൽ ഉൾപ്പെടെ ആദ്യ സീസണിൽ 3.92 ലക്ഷം പേരും ലീഗ് മൽസരം മാത്രം നടന്ന രണ്ടാം സീസണിൽ 3.64 ലക്ഷം പേരും സെമിയും ഫൈനലും ഉൾപ്പെടെ നടന്ന മൂന്നാം സീസണിൽ 4.46 ലക്ഷം പേരും കൊച്ചിയിൽ കളി കാണാനെത്തിയെന്നാണു ഔദ്യോഗിക കണക്ക്.
    ഈ രണ്ടു കാണിപ്പടകളുടെ കൂടെ ഏറ്റുമുട്ടലാകും നാലാം സീസണിൽ വരാൻ പോകുന്നത്. സ്റ്റേഡിയത്തിന്റെ കപ്പാസിറ്റിയുടെ കാര്യത്തിൽ കൊച്ചി തന്നെയാണു മുന്നിൽ. അണ്ടർ 17 ലോകകപ്പിന്റെ ഭാഗമായുള്ള നവീകരണത്തിനു ശേഷം 41,000 സീറ്റുകളിലാണു കലൂർ സ്റ്റേഡിയത്തിൽ ഇനി പ്രവേശനം അനുവദിക്കുക. ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി 24,000 മാത്രമാണ്. എന്നാൽ ആ സ്റ്റേഡിയം ഉയർത്തുന്ന ആവേശം എത്രത്തോളമെന്നു ബെംഗളൂരുവിലും ബ്ലാസ്റ്റേഴ്സിലും ബൂട്ടു കെട്ടിയിട്ടുള്ള സി.കെ. വിനീതും റിനോ ആന്റോയും പറയും. ഓരോ നിമിഷവും ത്രസിപ്പിക്കുന്ന അന്തരീക്ഷമാണ് അവർ ഒരുക്കുന്നതെന്നാണു റിനോയുടെ കമന്റ്. കേരളത്തിലെ ഗാലറിയും ഒട്ടും മോശമല്ല. എന്നാൽ കുറച്ചുകൂടി സംഘടിതരാകണമെന്നാണ് അഭിപ്രായം. അഭിപ്രായം ആരാഞ്ഞ കേരള ആരാധകരോട് ഇതു പറഞ്ഞിട്ടുണ്ടെന്നും റിനോ പ്രതികരിച്ചു.
    ഈ രണ്ടു ആരാധകരുടെ കൂടി പോരാട്ടമാകും ഇനി വരുന്ന ഐഎസ്എല്ലിനെ ശ്രദ്ധേയമാക്കുന്നത്. കേരളത്തിന്റെ മഞ്ഞപ്പട ബെംഗളൂരുവിലേക്കും വെസ്റ്റ്ബ്ലോക് ബ്ലൂസ് കൊച്ചിയിലേക്കും വണ്ടി കയറും. ഇതുവരെ കൊച്ചിയുടെ ഗാലറിയിൽ മറ്റൊരു ടീമിന്റെ ആരാധകരുടെ സാന്നിധ്യം കാര്യമായി കണ്ടിരുന്നില്ല. അത്*ലറ്റികോ ഡി കൊൽക്കത്തയ്ക്കാണു പിന്നെയും കുറച്ചെങ്കിലും കൊച്ചിയിൽ ആരാധകരെ കിട്ടിയത്. ഈ ആരാധക പോരാട്ടത്തെക്കുറിച്ചു പറയാൻ മലപ്പുറത്തെ സെവൻസ് ഫുട്ബോളിന്റെ കമന്ററി കടം കൊള്ളാംഎത്ര നനച്ചിട്ടാലും ഈ ഗാലറിയിൽ ഇനി പൊടിപാറും !!!.

  5. #375

    Default

    Quote Originally Posted by BangaloreaN View Post
    മഞ്ഞപ്പടയ്ക്കു ഭ*ീഷണി








    പുതിയ സീസൺ ഐഎസ്എല്ലിൽ കേരളത്തിന്റെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സിനു പുതിയൊരു വെല്ലുവിളി. പുതിയ രണ്ടു ടീമുകൾ കൂടി ഐഎസ്എൽ നാലാം സീസണിന്റെ ഭാഗമാകുന്നതോടെയാണു ബ്ലാസ്റ്റേഴ്സിനു വെല്ലുവിളിയുയരുന്നത്. പുതുതായി എത്തുന്ന രണ്ടു ടീമുകൾ മത്സരത്തിന്റെ ഭാഗമായി ബ്ലാസ്റ്റേഴ്സിനു വെല്ലുവിളി ഉയർത്തിയേക്കാം. എന്നാൽ ഭീഷണി അവിടെയല്ല– ഇതുവരെ ഐഎസ്എല്ലിൽ തലകുനിച്ചിട്ടില്ലാത്ത കേരളത്തിന്റെ കാണിക്കൂട്ടമായ മഞ്ഞപ്പടയ്ക്ക് ഐഎസ്എല്ലിൽ ആദ്യമായി ഒരു ഭീഷണി ഉയരുന്നു.
    ബെംഗളൂരു നഗരം ഫ്രാഞ്ചൈസിയായി എടുത്തു ജെഎസ്*ഡബ്ല്യു സിമന്റ്സ് കളത്തിലിറക്കുന്ന ബെംഗളൂരു എഫ്സി ഐഎസ്എല്ലിന്റെ ഭാഗമാകുന്നതോടെയാണു കേരളത്തിന്റെ കാണിക്കൂട്ടത്തിന് ഒരു ഭീഷണി വരുന്നത്. ഇന്ത്യയിലെ ഏറ്റവും സംഘടിതരായ ഫുട്ബോൾ ആരാധകരുമായാണു ബെംഗളൂരുവിലെ നീലപ്പട എത്തുന്നത്. വെസ്റ്റ്ബ്ലോക് ബ്ലൂസ് എന്ന ആരാധകപ്പടയോടു പിടിച്ചുനിൽക്കുന്ന കാണിക്കൂട്ടം രാജ്യത്തെ ഒരു ക്ലബുകൾക്കും ഇല്ല എന്നുതന്നെ പറയാം. വെറുമൊരു കാണിക്കൂട്ടമല്ല വെസ്റ്റ്ബ്ലോക് ബ്ലൂസ്. യൂറോപ്യൻ ലീഗ് ഫുട്ബോൾ ശൈലിയിലാണു വെസ്റ്റ്ബ്ലോക് ബ്ലൂസ് എന്ന കാണിക്കൂട്ടത്തിന്റെ ഒരുക്കം. ബെംഗളൂരുവിന്റെ തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നിറഞ്ഞു നിൽക്കുകയാണ് അവർ.

    * കളിക്കാരെക്കുറിച്ചുള്ള ചാന്റിങ്ങും മാസ് ഡ്രില്ലുമായി സ്റ്റേഡിയം കീഴടക്കുകയാണു വെസ്റ്റ്ബ്ലോക് ബ്ലൂസ്. സ്റ്റേഡിയത്തിലെ ആരാധകരുടെ ശബ്ദം ഒരേ താളത്തിൽ മത്സരത്തിന്റെ ആദ്യന്തം പിടിച്ചു നിർത്താൻ ഇവർക്കു കഴിയുന്നുണ്ട്. കൂടാതെ ബെംഗളൂരു എഫ്സിക്കൊപ്പം യാത്ര ചെയ്യുന്ന ആരാധക വൃന്ദമാണു വെസ്റ്റ്ബ്ലോക് ബ്ലൂസ്. എഎഫ്സി കപ്പിന്റെ ഫൈനൽ മത്സരം ദോഹയിൽ നടന്നപ്പോൾ* അവിടെയും ഈ കാണിക്കൂട്ടം ടീമിനെ പ്രോൽസാഹിപ്പിച്ചുകൊണ്ടു ഗാലറിയിൽ ഉണ്ടായിരുന്നു. മലയാളികൾ ഉൾപ്പെടെ വെസ്റ്റ്ബ്ലോക് ബ്ലൂസിൽ അംഗങ്ങളാണ്.ഈ കാണിക്കൂട്ടമാണു ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ആരാധകരോടു ഗാലറിയിൽ ഏറ്റുമുട്ടാൻ എത്തുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിനെ ഇന്ത്യയുടെ ലീഗാക്കി മാറ്റിയതു കൊച്ചി രാജ്യാന്തര സ്റ്റേഡ*ിയവും ഇവിടുത്തെ ആരാധകരുമെന്നതിൽ ആർക്കും തർക്കമില്ല.
    കഴിഞ്ഞ സീസണിന്റെ ഫൈനലിനായി കൊച്ചിയിൽ എത്തിയ റിലയൻസ് ഫൗണ്ടേഷൻ അധ്യക്ഷ നിതാ അംബാനിയുടെ വാക്കുകളിൽ അതുണ്ടായിരുന്നു. ഈ സീസണിലെ ഏറ്റവും ശ്രദ്ധേയ ഘടകം കേരളത്തിന്റെ ആരാധകരാണെന്നായിരുന്നു അന്ന് നിതാ അംബാനി പറഞ്ഞത്. വെറുതെയല്ല ആ വാക്കുകൾ. ഔദ്യോഗികമായ കണക്കുപ്രകാരം 12,03,027 പേരാണു മൂന്നു സീസണിലുമായി കൊച്ചിയു*ടെ ഗാലറിയിൽ കളി കാണാനെത്തിയത്. ഐഎസ്എല്ലിലെ മറ്റൊരു ടീമിനും സ്വപ്നം കാണാൻ പോലും സാധിക്കാത്ത നേട്ടം. പത്തു ലക്ഷം ആരാധകർ എത്തിയ ഐഎസ്എല്ലിലെ ഏക സ്റ്റേഡിയമാണു കൊച്ചി. ഐഎസ്എല്ലിലെ മൂന്നു സീസണിലായി കൊച്ചിയിൽ നടന്ന 24 കളി കാണാനെത്തിയത് 12,03,027 പേരെന്ന ഔദ്യോഗിക കണക്കു പക്ഷേ, ആരാധകർ അത്രയ്ക്ക് അങ്ങു വിശ്വസിക്കില്ല.
    ശരാശരി 50,000 കാണികൾ ഓരോ മത്സരത്തിലും എത്തുന്നെന്ന ഔദ്യോഗിക കണക്ക് ആരാധകർ തള്ളിക്കളയുന്നു. ഇതിലും വലുതാണു കൊച്ചിയെന്നാണ് അവർ പറയുന്നത്. കൊച്ചിയുടെ ഗാലറിയിൽ ഉയരുന്ന ‘മെക്സിക്കൻ തിരമാല’കളുടെ ആവേശം അറിഞ്ഞവർക്ക് ഈ സ്റ്റേഡിയവും ഇവിടുത്തെ ആരാധകരേയും മറക്കാനാവില്ല. ഐഎസ്എല്ലിലെ മൂന്നു സീസണിലും വിദേശത്തു നിന്നെത്തിയ എല്ലാ കളിക്കാരും ആദ്യം പറയുന്നത് കൊച്ചിയുടെ ഗാലറിയെക്കുറിച്ചാണ്. കൊച്ചിയിലെ അവസാന ഐഎസ്എൽ മത്സരം കഴിഞ്ഞു മടങ്ങിയ ഇതിഹാസ താരം സീക്കോ പരിഭവത്തോടെ പറഞ്ഞതും കൊച്ചിയിലെ കാണിപ്പടയെ കുറിച്ചു തന്നെ. ഒരു സെമി ഫൈനൽ ഉൾപ്പെടെ ആദ്യ സീസണിൽ 3.92 ലക്ഷം പേരും ലീഗ് മൽസരം മാത്രം നടന്ന രണ്ടാം സീസണിൽ 3.64 ലക്ഷം പേരും സെമിയും ഫൈനലും ഉൾപ്പെടെ നടന്ന മൂന്നാം സീസണിൽ 4.46 ലക്ഷം പേരും കൊച്ചിയിൽ കളി കാണാനെത്തിയെന്നാണു ഔദ്യോഗിക കണക്ക്.
    ഈ രണ്ടു കാണിപ്പടകളുടെ കൂടെ ഏറ്റുമുട്ടലാകും നാലാം സീസണിൽ വരാൻ പോകുന്നത്. സ്റ്റേഡിയത്തിന്റെ കപ്പാസിറ്റിയുടെ കാര്യത്തിൽ കൊച്ചി തന്നെയാണു മുന്നിൽ. അണ്ടർ 17 ലോകകപ്പിന്റെ ഭാഗമായുള്ള നവീകരണത്തിനു ശേഷം 41,000 സീറ്റുകളിലാണു കലൂർ സ്റ്റേഡിയത്തിൽ ഇനി പ്രവേശനം അനുവദിക്കുക. ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി 24,000 മാത്രമാണ്. എന്നാൽ ആ സ്റ്റേഡിയം ഉയർത്തുന്ന ആവേശം എത്രത്തോളമെന്നു ബെംഗളൂരുവിലും ബ്ലാസ്റ്റേഴ്സിലും ബൂട്ടു കെട്ടിയിട്ടുള്ള സി.കെ. വിനീതും റിനോ ആന്റോയും പറയും. ഓരോ നിമിഷവും ത്രസിപ്പിക്കുന്ന അന്തരീക്ഷമാണ് അവർ ഒരുക്കുന്നതെന്നാണു റിനോയുടെ കമന്റ്. കേരളത്തിലെ ഗാലറിയും ഒട്ടും മോശമല്ല. എന്നാൽ കുറച്ചുകൂടി സംഘടിതരാകണമെന്നാണ് അഭിപ്രായം. അഭിപ്രായം ആരാഞ്ഞ കേരള ആരാധകരോട് ഇതു പറഞ്ഞിട്ടുണ്ടെന്നും റിനോ പ്രതികരിച്ചു.
    ഈ രണ്ടു ആരാധകരുടെ കൂടി പോരാട്ടമാകും ഇനി വരുന്ന ഐഎസ്എല്ലിനെ ശ്രദ്ധേയമാക്കുന്നത്. കേരളത്തിന്റെ മഞ്ഞപ്പട ബെംഗളൂരുവിലേക്കും വെസ്റ്റ്ബ്ലോക് ബ്ലൂസ് കൊച്ചിയിലേക്കും വണ്ടി കയറും. ഇതുവരെ കൊച്ചിയുടെ ഗാലറിയിൽ മറ്റൊരു ടീമിന്റെ ആരാധകരുടെ സാന്നിധ്യം കാര്യമായി കണ്ടിരുന്നില്ല. അത്*ലറ്റികോ ഡി കൊൽക്കത്തയ്ക്കാണു പിന്നെയും കുറച്ചെങ്കിലും കൊച്ചിയിൽ ആരാധകരെ കിട്ടിയത്. ഈ ആരാധക പോരാട്ടത്തെക്കുറിച്ചു പറയാൻ മലപ്പുറത്തെ സെവൻസ് ഫുട്ബോളിന്റെ കമന്ററി കടം കൊള്ളാം–എത്ര നനച്ചിട്ടാലും ഈ ഗാലറിയിൽ ഇനി പൊടിപാറും !!!.
    Nice Supporters aan West Block blues
    March 30

  6. #376
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    Quote Originally Posted by Amjad Kodungallur View Post
    Nice Supporters aan West Block blues
    avanmar kidu anu...mate iceland clebration oke und pinne kure chants um!!

    avanmare pole aavanam balsters fansum..pucca organized !!

    Last edited by perumal; 07-20-2017 at 06:06 PM.

  7. #377
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഐ.എസ്.എല്* നാലാം സീസണ്*: ആരൊക്കെ? എവിടെയാക്കെ?

    ഓരോ താരങ്ങളെയും അവരെ ലേലത്തിലെടുത്ത ടീമുകളെയും അറിയാം.

    +







    മുംബൈ: ഐ.എസ്.എല്* നാലാം സീസണിന്റെ പ്ലെയേഴ്*സ് ഡ്രാഫ്റ്റ് പൂര്*ത്തിയായി. ഓരോ ടീമിന്റെയും കാര്യത്തില്* ഏകദേശധാരണ വന്നു. അനസ് എടത്തൊടികയും യൂജിന്*സണ്* ലിങ്*ദോയുമാണ് വിലയേറിയ താരങ്ങള്*. അനസിനെ ജെംഷഡ്പുര്* എഫ്.സിയും ലിങ്*ദോയെ കൊല്*ക്കത്തയും തട്ടകത്തിലെത്തിച്ചു. ഓരോ താരങ്ങളെയും അവരെ ലേലത്തിലെടുത്ത ടീമുകളെയും അറിയാം.
    കേരള ബ്ലാസ്റ്റേഴ്സ്
    നിലനിര്*ത്തിയവര്*: സന്ദേശ് ജിംഗന്* (ഡിഫന്*ഡര്*), സി.കെ.വിനീത് (മിഡ്ഫീല്*ഡര്*), പ്രശാന്ത് കരുത്തേടത്തുകുനി (സ്ട്രൈക്കര്*)
    ഗോള്*കീപ്പര്*മാര്*: സുഭാഷിഷ് റോയ് ചൗധരി
    ഡിഫന്*ഡര്*മാര്*: റിനോ ആന്റോ, ലാല്*റുതാര, ലാല്*തകിമ, സാമ്വല്* ഷദപ്, സൊരെയ്സം പ്രിതംകുമാര്* സിങ്.
    മിഡ്ഫീല്*ഡര്*മാര്*: അരാറ്റ ഇസുമി, മിലാന്* സിങ് ഒംഗ്നം, സിയാന്* ഹംഗല്*, ജാക്കിചന്ദ്സിങ്, അജിത് ശിവന്*. ലോകെന്* മൊയിരാങ്തെം മെയ്റ്റെയ്.
    ഫോര്*വേഡ്: കരണ്* അതുല്* സാഹ്നി
    കൊല്*ക്കത്ത
    നിലനിര്*ത്തിയവര്*: പ്രബീര്* (ഡിഫന്*ഡര്*), ദേബ്ജിത്ത് (ഗോളി)
    ഗോള്*കീപ്പര്*മാര്*: കുന്*സാങ് ഭൂട്ടിയ
    ഡിഫന്*ഡര്*മാര്*: അന്*വര്* അലി, കീഗന്* പെരേര, അശുതോഷ് മേത്ത, അഗസ്റ്റിന്* മെല്*വിന്* ഫെര്*ണാണ്ടസ്
    മിഡ്ഫീല്*ഡര്*മാര്*: റൂപര്*ട്ട് ലാംലാങ്, ഹിതേഷ് ശര്*മ, യൂജിന്*സണ്* ലിങ്ദോ, ശങ്കര്* സംപംഗിരാജ്, ബിപിന്*സിങ് തൗനാവോജാം.
    ഫോര്*വേഡ്: റോബിന്* സിങ്, ജയേഷ് ദിലീപ് റാണെ
    ബെംഗളൂരു എഫ്.സി
    നിലനിര്*ത്തിയവര്*: സുനില്* ഛേത്രി (സ്ട്രൈക്കര്*), ഉദാത്ത സിങ് (മിഡ്ഫീല്*ര്*), മാലസ്വാംസ്വാല (മിഡ്ഫീല്*ഡര്*), നിഷു കുമാര്* (ഡിഫന്*ഡര്*)
    ഗോള്*കീപ്പര്*മാര്*: ലാല്*ത്വാമ്മ റാള്*ട്ടെ, അഭ്ര മൊണ്ടല്*, കാല്*വിന്* അഭിഷേക്.
    ഡിഫന്*ഡര്*മാര്*: സുഭാശിഷ് ബോസ്, രാഹുല്* ശങ്കര്* ബെക്കെ, സോഹ്മിങ്ലിയാന റാല്*ട്ടെ, കോളിന്* അബ്രാഞ്ചസ്.
    മിഡ്ഫീല്*ഡര്*മാര്*: ഹര്*മന്*ജോത് സിങ് കാബ്ര, ലെന്നി റോഡ്രിഗസ്, ബൊയ്താങ് ഹാവോകിപ്.
    ഫോര്*വേഡ്: ആല്*വിന്* ജോര്*ജ്, തോങ്ഖോസി ഹാവോകിപ്
    ചെന്നൈയിന്* എഫ്.സി.
    നിലനിര്*ത്തിയവര്*: ജെജെ (സ്ട്രൈക്കര്*), കരണ്*ജിത്ത് (ഗോളി), ജെറി ലാല്*റിന്*സ്വാല (ഡിഫന്*ഡര്*), അനിരുദ്ധ് ഥാപ്പ (മിഡ്ഫീല്*ഡര്*)
    ഗോള്*കീപ്പര്*: പവന്*കുമാര്*, ഷിഹാന്*ലാല്* മെലോളി.
    ഡിഫന്*ഡര്*മാര്*: ഫുല്*ഗാങ്കോ കാര്*ഡോസോ, ധന്*ചന്ദര്* സിങ്, കീനന്* അല്*മെയ്ഡ
    മിഡ്ഫീല്*ഡര്*മാര്*: ജെര്*മന്*പ്രീത് സിങ്, തോയി സിങ് ഖംഗേംബാം, ബ്രിക്രംജിത്ത് സിങ്, ഗണേഷ് ധന്*പാല്*, ഫ്രാന്*സിസ് ഫെര്*ണാണ്ടസ്.
    ഫോര്*വേഡ്: മുഹമ്മദ് റാഫി.

    ഡല്*ഹി ഡയനാമോസ്:
    ഗോള്*കീപ്പര്*മാര്*: സുഖ്ദേവ് പാട്ടില്*, ആല്*ബിനോ ഗോമസ്, അര്*ണബ് ദാസ് ശര്*മ.
    ഡിഫന്*ഡര്*മാര്*: പ്രതിക് പ്രഭാകര്* ചൗധരി, പ്രിതം കൊട്ടല്*, ലാല്*മാഗെയ് സാംഗ റാള്*ട്ടെ, മുഹമ്മദ് സാജിദ് ദോട്ട്, മുന്*മുന്* തിമോത്തി ലുഗുന്*.
    മിഡ്ഫീല്*ഡര്*മാര്*: വിനിത് റായി, സിമ്രന്*ജിത് സിങ്, ഡേവിഡ് ഖാംചിന്*, ഗെയ്തെ, സെയ്ത്യസെന്* സിങ്
    സ്ട്രൈക്കര്*മാര്*: റോമിയോ ഫെര്*ണാണ്ടസ്, ലാല്യാന്*സ്വാല ചാംഗതെ.
    എഫ്.സി. ഗോവ:
    നിലനിര്*ത്തിയവര്*: ലക്ഷികാന്ത് (ഗോളി), മന്ദര്* റാവു (മിഡ്ഫീല്*ഡര്*)
    ഗോള്*കീപ്പര്*മാര്*: നവീന്* കുമാര്*, ബ്രൂണോ കൊളാസോ.
    ഡിഫന്*ഡര്*മാര്*: ചിംഗ്ലേസാന സിങ് ഖൊന്*ഷാം, മുഹമ്മദ് അലി, നാരായണ്* ദാസ്, അമെയ് റണവാഡെ, ജോവല്* മാര്*ട്ടിന്*സ്.
    മിഡ്ഫീല്*ഡര്*മാര്*: സെറിട്ടണ്* ബെന്നി ഫെര്*ണാണ്ടസ്, പ്രൊണോയ് ഹാല്*ദാര്*, പ്രതേഷ് ശിരോദ്കര്*, മുഹമ്മദ് യാസിര്*, അന്തോണി ഡിസൂസ.
    ഫോര്*വേഡ്: ബ്രാന്*ഡണ്* ഫെര്*ണാണ്ടസ്.
    എഫ്.സി. പുണെ സിറ്റി
    നിലനിര്*ത്തിയവര്*: വിശാല്* കൈത്ത് (ഗോളി), ആഷിഖ് കുരുണിയന്* (സ്ട്രൈക്കര്*)
    ഗോള്*കീപ്പര്*മാര്*: കമല്*ജിത്ത് സിങ്.
    ഡിഫന്*ഡര്*മാര്*: ഹര്*പ്രീത് സിങ്, പവന്* കുമാര്*, വെയ്ന്* വാസ്, നിം ദോര്*ജി തമാങ്, ലാല്*ച്വാന്*മ വിയാ ഫാനായി, ഗുര്*തേജ് സിങ്.
    മിഡ്ഫീല്*ഡര്*മാര്*: അജയ് സിങ്, രോഹിത് കുമാര്*, ഐസക്ക് വാന്*മാല്*സ്വാമ ചാക്ച്വാക്, ജുവല്* രാജ ഷെയ്ഖ്, ആദില്* അഹമ്മദ് ഖാന്*, ബെല്*ജിത്ത് സാഹ്നി.
    ഫോര്*വേഡ്: കീന്* ഫ്രാന്*സിസ് ലൂയിസ്.
    ജംഷഡ്പൂര്* എഫ്.സി:
    ഗോള്*കീപ്പര്*: സുബ്രത പാല്*, സഞ്ജീബന്* ഘോഷ്
    ഡിഫന്*ഡര്*മാര്*: സായിറൗട്ട് കിമ, അനസ് എടത്തൊടിക, റോബിന്* ഗുരുങ്, ഷൗവിക് ഘോഷ്, യുംനാം രാജു മാംഗാങ്.
    മിഡ്ഫീല്*ഡര്*മാര്*: മെഹ്താബ് ഹുസൈന്*, ബികാഷ് ജൈരു, സൗവിക് ചക്രവര്*ത്തി.
    ഫോര്*വേഡ്: ഫാറൂഖ് ചൗധരി, സുമിത് പാസ്സി, അഷിം ബിസ്വാസ്, ജെറി മാവിങ്മിത്ത് അംഗ, സിദ്ധാര്*ഥ് സിങ്.
    മുംബൈ എഫ്.സി:
    നിലനിര്*ത്തിയവര്*: അമരീന്ദര്* (ഗോളി), സെഹ്നാജ് (മിഡ്ഫീല്*ഡര്*), രാകേഷ് ഓറം (മിഡ്ഫീല്*ഡര്*)
    ഗോള്*കീപ്പര്*മാര്*: അരിന്ദം ഭട്ടാര്യ, കുനാല്* സാവന്ത്.
    ഡിഫന്*ഡര്*മാര്*: ബിശ്വജിത്ത് സാഹ, ഐബൊര്*ലാങ് കോങ്ജീ, രാജു ഗെയ്ക്വാദ്, മെഹരാജുദ്ദീന്* വാഡു, ലാല്*ചൗങ്കി മാ.
    മിഡ്ഫീല്*ഡര്*മാര്*: അഭിനാഷ് റുയിദാസ്, സഞ്ജു പ്രഥാന്*, സക്കീര്* മുണ്ടംപാറ, സഹില്* തവോറ.
    ഫോര്*വേഡ്: പ്രഞ്ജാല്* ഭുമിജ്, ബല്*വന്ദ് സിങ്.
    നോര്*ത്ത് ഈസ്റ്റ് യുണൈറ്റഡ്:
    നിലനിര്*ത്തിയവര്*: ടി.പി. രഹനേഷ് (ഗോളി), റൗളിന്* ബോര്*ഗസ് (മിഡ്ഫീല്*ഡര്*)
    ഗോള്*കീപ്പര്*മാര്*: രവി കുമാര്*, ഗുര്*പ്രീത് സിങ് ചാബാല്*.
    ഡിഫന്*ഡര്*മാര്*: നിര്*മല്* ഛ്രേത്രി, റോബര്*ട്ട് ലാല്*ത്ലാമ്വാന, അബ്ദുള്* ഹക്കു, റീഗന്* സിങ, ഗുര്*സിമ്രത് സിങ് ഗില്*.
    മിഡ്ഫീല്*ഡര്*മാര്*: സുശീല്* മെയ്തെയ്, മാലേങ്ഗാംബ മെയ്തി, ഫനായി ലാല്*റെപുയാ, ലാല്*റെന്*ഡിക്ക റാള്*ട്ടെ.
    ഫോര്*വേഡ്: ഹോളിചരണ്* നര്*സരി, സെമിന്*ലെന്* ദൗംഗല്*.

  8. #378
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    Welcome to ISL , Tom














  9. #379
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    Kochi to host opening game


  10. Likes BangaloreaN liked this post
  11. #380
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    ISL- Indian Super League

    1 hr







    UPDATE. Kochi to host #HeroISL 2017-18 opening match; final to be played in Kolkata: http://bit.ly/2yo0rhx
    Fixtures: bit.ly/2xs6H5S
    Download: bit.ly/2flJDzB




Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •