Page 1 of 2 12 LastLast
Results 1 to 10 of 11

Thread: Akshay Kumar joins Priyadarshan

  1. #1
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default Akshay Kumar joins Priyadarshan

    പ്രിയദര്*ശന്റെ അടുത്ത ചിത്രത്തില്* അക്ഷയ് കുമാര്*

    അക്ഷയ് കുമാറും പരേഷ് റാവലും പ്രധാന വേഷങ്ങളിത്തിലെത്തുന്ന ചിത്രം ഒരു കോമഡി എന്റര്*ടൈനര്* ആയിരിക്കുമെന്നാണ് റിപ്പോര്*ട്ടുകള്*

    +






    മൂന്നു വര്*ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രിയദര്*ശന്* ബോളിവുഡിലേക്ക്. അക്ഷയ് കുമാറും പരേഷ് റാവലും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒരു കോമഡി എന്റര്*ടൈനര്* ആയിരിക്കുമെന്നാണ് റിപ്പോര്*ട്ടുകള്*.
    2000 ല്* പുറത്തിറങ്ങിയ സൂപ്പര്* ഹിറ്റ് ചിത്രം ഹേരാ ഫേരിയുടെ അടുത്ത ഭാഗമായിരിക്കും പുതിയ ചിത്രമെന്ന് വാര്*ത്തകളുണ്ട്. എന്നാല്* ചിത്രത്തെക്കുറിച്ച് കൂടുതല്* വിവരങ്ങള്* പുറത്തുവന്നിട്ടില്ല.
    ഷാരൂഖ് ഖാനും ദീപികാ പദുക്കോണും പ്രധാനവേഷത്തിലെത്തിയ രോഹിത് ഷെട്ടി ചിത്രം ചെന്നൈ എക്*സ്പ്രസിന് തിരക്കഥയെഴുതിയ യൂനുസ് സാജ്*വാല്* ചിത്രത്തിന്റെ ഭാഗമാകുന്നുവെന്നും റിപ്പോര്*ട്ടുകളുണ്ട്.
    മലയാളത്തില്* മോഹന്*ലാല്*- പ്രിയദര്*ശന്* കൂട്ടുക്കെട്ടില്* ഒരുങ്ങിയ ഒപ്പം വിജയകരമായി പ്രദര്*ശനം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് പ്രിയദര്*ശന്* വീണ്ടും ബോളിവുഡ് ചിത്രം ചെയ്യുന്നുവെന്ന വാര്*ത്ത പുറത്തുവരുന്നത്.

  2. #2
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    booked.......................

  3. #3
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    thread undo?

  4. #4
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    Akhay Kumar and Paresh Rawal to reunite for Priyadarshan's next
    The hit jodi of Akshay Kumar and Paresh Rawal will reunite for Priyadarshan's next.

    Amidst the celebration of his recent success, the Mohanlal-starrer Oppam, director Priyadarshan has confirmed that after a break of three years from Bollywood, he is coming back with a project. The film will star Akshay Kumar in the lead role.
    The director, who last wore his director’s hat in Bollywood for Rangrezz starring Jackky Bhagnani, is working on a family entertainer, which will be produced by Rohit Shetty. Reportedly, the 59-year-old director said that the film will be on the lines of the hilarious comedies the director-actor duo has done together in the past.

  5. #5
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    All the best! Booked!
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  6. #6
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    Booked!!!!
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  7. #7
    FK Miracle Man visakh r's Avatar
    Join Date
    Oct 2012
    Location
    INDIA
    Posts
    15,517

    Default

    Alll the best............

    MAMMOOTTY AKKI VIJAY PRABHAS YASH

  8. #8

  9. #9
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,588

    Default

    All The Best! @BangaloreaN

  10. Likes BangaloreaN liked this post
  11. #10
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    all the besttttttttttttt

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •