Page 1 of 2 12 LastLast
Results 1 to 10 of 17

Thread: പുലിമുരുകൻ FDFS Short റിവ്യൂ by GM

  1. #1
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default പുലിമുരുകൻ FDFS Short റിവ്യൂ by GM


    തീയേറ്റർ : അടൂർ നാദം
    സ്പെഷ്യൽ ഫാൻസ്* ഷോ 8.00 AM
    സ്റ്റാറ്റസ് : House full with extra Chairs


    ഒറ്റവാക്കിൽ പറഞ്ഞാൽ കിടിലൻ വേറെ ഒന്നും പറയാൻ തോന്നില്ല

    മലയാള സിനിമ ഇന്നോളം കണ്ടിട്ടില്ലാത്ത കുറച്ച് കാഴ്ചകൾ ഇന്നു കണ്ടു...
    ശ്വാസമടക്കിപ്പിടിച്ചു മാത്രം കാണാൻ പറ്റുന്ന കുറേയധികം കിടിലൻ രംഗങ്ങൾ...
    തീയറ്റർ പൂരപ്പറമ്പാക്കാൻ കെൽപ്പുള്ള കൊല മാസ് രംഗങ്ങൾ...
    കുടുംബ പ്രേക്ഷകർക്ക് ഇഷ്ടമാവുന്ന കുറേയധികം രംഗങ്ങൾ..
    ബാക്ക്ഗ്രൗണ്ട് സ്കോർ ഒന്നും പറയാൻ ഇല്ല , കിടിലൻ
    . പുലിമുരുകന്റെ ചെറുപ്പം അവതരിപ്പിച്ച പയ്യൻ
    വൈശാഖ് മാസ്സ് ഡയറക്ടർ ആണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു

    കോമഡി scenes ഒക്കെ നല്ലത് ആയിരുന്നു

    സുരാജ്, ലാൽ, എല്ലാവരും നന്നായി ചെയ്തു

    ഗ്രാഫിക്സ് മികച്ചു നിന്നു

    സിനിമയെ പറ്റി ഒന്നേ പറയാനുള്ളു... പുലി പതുങ്ങിയത് ഒളിക്കാനല്ല...ദേ ഇതു പോലെ കുതിക്കാനാണ്....


    MY verdict : 5/5 ( എന്തിനാ കുറയ്ക്കുന്നത് അതിന്റെ ആവശ്യം ഇല്ല)

    Sure Blockbuster

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    __`+^GodfatheR^+`__ NiJiN.C.J's Avatar
    Join Date
    Jan 2010
    Location
    THRiSSUR
    Posts
    16,669

    Default

    Appo Fansinu Double Ok



    '' തോമസുകുട്ടീ .............. വിട്ടോടാ ''

  4. #3
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    പിന്നല്ലാ.......

  5. #4
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,975

    Default

    appo happy...



  6. #5
    FK Citizen
    Join Date
    Oct 2009
    Posts
    5,230

    Default

    Thank you...

  7. #6

    Default

    Thanks Bai............

  8. #7
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    Thanks my dear....
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  9. #8
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default

    Thanks Bhai!

    Sent from my Lenovo K50a40 using Tapatalk

  10. #9
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    Welcome to all

  11. #10
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •