Page 1 of 3 123 LastLast
Results 1 to 10 of 21

Thread: Thoppil Joppan Oru Small Reveiw

  1. #1

    Thumbs up Thoppil Joppan Oru Small Reveiw


    Palakkad Priyadarshini ..FDFS
    Status -95%

    ഒരു പടം കാണാൻ ഉള്ള പ്രതേകിച്ചു പ്ലാൻ ഒന്നും ഇല്ലായിരുന്നു ..പക്ഷെ വര്ഷങ്ങള്ക്കു ശേഷം ഇക്കയും ഏട്ടനും കൂടെ രണ്ടു കല്പിച്ചു വന്നാൽ എങ്ങിനെ വീട്ടിൽ irikum ..അപ്പോൾ ഞാനും വിട്ടു ജോപ്പനെ കാണാൻ ....

    ഇനി കഥായിലേക്കു വരാം

    തോപ്പൻ അഥവാ തോപ്പിൽ ജോപ്പൻ ...കള്ളു കുടി ...ചട്ടമ്പിത്തരം ...തറവാട്ട് മഹിമ എല്ലാം കൂടി ചേർന്ന ഒരു അസ്സൽ കോട്ടയം അച്ചായൻ ....തോപ്പന്റെ ചെറുപ്പകാലത്തിലൂടെ ആണ് പടം പുരോഗമിക്കുന്നത് ..തോപ്പന്റെ പ്രണയം...പിന്നെ പ്രണയ നഷ്ടം ....പിനീട് ഉണ്ടാകുന്ന പ്രസ്നങ്ങൾ നാടുവിടൽ .എല്ലാം ആയി പടം മുന്നോട്ടു പോകുന്നു .....പിനീട് അങ്ങോട്ടു തോപ്പന്റെ കൂട്ടാരുടേം വിളയാട്ടം ആണ് ...ജോപ്പനെ പെണ്ണ് കെട്ടിക്കാനുള്ള കൂട്ടുകാരുടെയും വീട്ടുകാരുടെയും പ്രയത്നങ്ങൾ ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുന്നു ........നല്ല കോമഡി രംഗകൾ അത്യാവശ്യത്തിനു ആക്ഷൻ ...പിന്നെ ഇക്കയുടെ ഡാൻസ് ഇത്യാദി എല്ലാ വിധ സാമ ഗ്രഹികളും ആയി ആദ്യ പകുതി അവസാനിക്കുന്നു .. .... ഇടവേളക്കു ശേഷവും വലിയ ഇഴച്ചിൽ ഒന്നും ഇല്ലാതെ അടിയും പകുതിയിൽ തന പ്രതീക്ഷ നിലനിർത്തി പടം പോകുന്നു ...ആദ്യ പകുതിയോടു കിടപിടിക്കുന്ന രണ്ടാം പകുതിയും ... ശരാശരി നിലവാരം പുലർത്തുന്ന ഒരു ക്ലൈമാക്സും ആയി പടം അവസാനിക്കുന്നു ....പ്രതേകിച്ചു പുതുമകൾ ഒന്നും അവകാശപ്പെടാൻ ഇല്ലാത്ത തിരക്കഥാ ....ജോണി ആന്റണിയുടെ നർമത്തിൽ പൊതിഞ്ഞ അവതരണ ശൈലിയിൽ കൊണ്ട് മികച്ചു നിന്നു .... ആദ്യം മുതൽ അവസാനം വരെ ബോർ അടിപികാതെ കാണാൻ കഴിയുന്ന ഒരു നല്ല കുടുംബ ചിത്രം ...കുറച്ചു പ്രണയം..കുറച്ചു കോമഡി ...ആക്ഷൻ നു ആക്ഷൻ അങ്ങനെ കുടുംബ പ്രേക്ഷകരെ പിടിച്ചു ഇരുത്താൻ ഉള്ള എല്ലാവിധ രസ കൂട്ടുകളും ജോണി ആന്റണി കരുതി വെച്ചിട്ടുണ്ട് ....

    +തുടക്കം മുതൽ ഒടുക്കം വരെ ജോപ്പൻ ആയി ഇക്ക തകർത്തു അഭിനയിച്ചു ....കിടിലം മാനറിസങ്ങളും കോമഡി നമ്പറുകളും ആയി ഇക്ക പ്രേക്ഷകരെ കൈയിൽ എടുക്കും തീർച്ച ....

    +ആൻഡ്രിയകും ..മമ്തകും ..പ്രതേകിച്ചു ഒന്നും ചെയ്യാൻ ഇല്ലെങ്കിലും .രണ്ടും പേരും അവരവരുടെ റോളുകൾ ഭംഗിയായി ...അവതരിപ്പിച്ചിട്ടുണ്ട്

    +സലിം കുമാറും ..ഹരിശ്രീ അശോകനും...പഴയ പവർ ഒന്നും അവകാശപ്പെടാൻ ഇല്ലെങ്കിലും നിരാശപ്പെടുത്തിയില്ല...

    +ജോപ്പന്റെ മദ്യപാന സംഗം ആയി അഭിനയിച്ച ശ്രീജിത്ത് രവി, , പാഷാണം ഷാജി .....തുടങ്ങിയവർ തകർത്തു .




    മൊത്തത്തിൽ എല്ലാ തരം പ്രേക്ഷകരെയും തൃപ്തി പെടുത്തുന്ന ഒരു നല്ല ഹാസ്യത്തിന്റെ മേമ്പൊടി ഉള്ള കുടുംബ ചിത്രം .

    NB :- പുലിയെ മറിച്ചിടാൻ വന മരണ മാസ്സ് അച്ചായനെ പ്രതീക്ഷിച്ചു പടത്തിനു ആരും ടിക്കറ്റ് എടുക്കേണ്ട നിരാശപ്പെടും.

    .അമിത പ്രതീക്ഷകൾ ഇല്ലാതെ കണ്ടാൽ എല്ലാ തരം പ്രേക്ഷകരെയും തൃപ്തി പെടുത്തുന്ന ഹാസ്യത്തിന്റെ മേമ്പൊടി ഉള്ള ഒരു നല്ല കുടുംബ ചിത്രം .


    Rating 3.5/5
    Last edited by Ethan Hunt; 10-07-2016 at 05:09 PM.
    In order to understand the concept of recursion, you must first understand the concept of recursion.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,028

    Default

    Good Review
    Thank You

  4. Likes Ethan Hunt liked this post
  5. #3
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,125

    Default

    Thanks Ethan....
    Mollywood on a roll... Premalu, Brahmayugam, Manjummel Boys - Content Rich and Money Rich. Others Envy Mallu's Pride

  6. Likes Ethan Hunt liked this post
  7. #4
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  8. Likes Ethan Hunt liked this post
  9. #5
    FK Citizen Helwin's Avatar
    Join Date
    May 2016
    Location
    Zambia/Thrissur
    Posts
    7,808

    Default

    Thanx ethan

    Sent from my SM-J710F using Tapatalk


    DISTANCE FROM IMPOSSIBLE TO POSSIBLE CAN EITHER BE A YES OR NO !!

  10. Likes Ethan Hunt liked this post
  11. #6
    FK Citizen KeralaVarma's Avatar
    Join Date
    Feb 2012
    Location
    ERANAKULAM & DOHA
    Posts
    6,129

    Default

    ​thanks ethan

  12. Likes Ethan Hunt liked this post
  13. #7
    FK Citizen Jaguar's Avatar
    Join Date
    Nov 2007
    Location
    Saudi Arabia
    Posts
    20,662

    Default

    Thanks for the Review

  14. Likes Ethan Hunt liked this post
  15. #8
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks for review....

  16. Likes Ethan Hunt liked this post
  17. #9
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Thanks Bhai!

  18. Likes Ethan Hunt liked this post
  19. #10

    Default

    Nice review. Thanks.

  20. Likes Ethan Hunt liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •