Results 1 to 6 of 6

Thread: തോപ്പില്* ജോപ്പന്* - ഒരു ജോണി ആന്റണിയന്* എന്&#

  1. #1

    Default തോപ്പില്* ജോപ്പന്* - ഒരു ജോണി ആന്റണിയന്* എന്&#

    തോപ്പില്* ജോപ്പന്* - ഒരു ജോണി ജോണി ആന്റണിയന്* എന്റര്*റ്റെയിനര്*

    തന്*റെ മുന്*കാല സിനിമകളുടെ ടാഗ് പോലെ "ചിന്തയില്ല ചിരി മാത്രം " എന്ന ലേബലില്* തന്നെയാണ് തോപ്പില്* ജോപ്പനെയും ആന്റണി പെടുത്തുന്നത്. പ്രായഭേദമന്യേ എല്ലാരേയും ചിരിപ്പിച്ച സി.ഐ.ഡി മൂസയും, ഏറെക്കുറെ പേര്*ക്ക് ആസ്വാദ്യകരമായ കൊച്ചിരാജാവും തുറുപ്പുഗുലാനും ഒക്കെ കടന്നെത്തുമ്പോള്* തന്*റെ സിനിമകളുടെ പ്രേക്ഷകരുടെ എണ്ണവും നന്നേ കുറഞ്ഞിരിക്കുന്നതായി കാണാം ജോണി ആന്റണിക്ക് അതില്* നിന്നുമൊരു ഉയര്*തെഴുന്നെല്*പ്പു അദ്ദേഹത്തിന്ആവിശ്യമായിരുന്നു :) ഈ സിനിമയുടെ വാണിജ്യ വിജയം അത്രത്തോളം പ്രധാനപെട്ടതാണ് അദ്ദേഹത്തിന് :)

    ഇവിടെ പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്ത്വം ഏറെക്കുറെ പണിപെട്ടിട്ടാണെങ്കിലും പടതിലുടനീളം സംവിധായകന്* അതിനു വേണ്ടി ശ്രമിച്ചിട്ടുണ്ട്.പ്രേക്ഷകര്*ക്ക് അവര്*ക്ക് അഭിവേധ്യമായ തമാശകള്*ക്ക് ചിരിക്കുകയും അല്ലാത്തത് ചളിയെന്നും പറഞ്ഞു തള്ളിക്കളയുകയും ചെയ്യാം. നായകന്*റെ വാലായി അഭിനയിച്ചവര്* , വാലായി തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട് , അലന്*സിയര്* എന്ന വാലും സോഹന്* സീനുലാല്* എന്ന വാലും യഥാസ്ഥാനം ഒന്നും രണ്ടും സ്ഥാനങ്ങള്* പങ്കിട്ടെടുക്കുന്നു :) പാഷാണം ഷാജിക്ക് പ്രോത്സാഹന സമ്മാനവും :p

    കണ്ടും കേട്ടും മടുത്ത പുതുമയില്ലാ കഥ തന്നെ ഇതിലും, എടുത്തു പറയേണ്ടത് ഇതിലെ ക്ലീശേകളെ അവതരിപ്പിച്ചിരിക്കുന്ന രീതിയാണ്, കഥയുടെ പോക്കിന് ആവിശ്യമായിരുന്ന സെന്റിമെന്റ്സ് രംഗങ്ങള്* നര്*മ്മം ചേര്*ത്ത് അവതരിപ്പിച്ചത് നന്നായിട്ടുണ്ട് (y)
    ഗംഭീരം എന്ന് വിശേഷിപ്പിക്കാനാകില്ല എങ്കിലും സലീമേട്ടന്റെ പ്രകടനവും നന്നായിരുന്നു , വിധ്യസാഗറിന്റെ പാട്ടുകളും മോശമാക്കിയില്ല,
    പിന്നെ ആദ്യാവസാനം വരെ സിനിമയുടെ നട്ടെല്ലായി നിന്ന മമ്മൂട്ടി ഷോയും :)

    പിന്നെ ഇത്തരം പടങ്ങള്* ചെയ്യാന്* നിയോഗിക്കപെട്ട ഒരു നടനില്* നിന്നും മാറി മറ്റുള്ളവര്* ചെയ്യുമ്പോള്* ,പ്രത്യേകിച്ച് മമ്മൂക്ക ചെയ്യുമ്പോള്* അത് ഉള്*ക്കൊള്ളാനോ അന്ഗീകരിക്കാനോ ചിലര്*ക്ക് പറ്റില്ലായിരിക്കാം, അതുകൊണ്ട് പടം കണ്ടിറങ്ങി മോശം പറയുന്നവരെയും കുറ്റം പറയാന്* പറ്റില്ല :)

    വാല്*ക്കഷണം : ഈ സിനിമ കണ്ടാലും കണ്ടിലെങ്കിലും നിങ്ങള്*ക്കൊരു നഷ്ടവും ഉണ്ടാകാന്* പോണില്ല എന്ന് ഞാന്* ഗ്യാരണ്ടി :)
    Danger is real ,But Fear is a choice ....

  2. Likes hakkimp, thecinemalover, udaips liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Thanks Bhai!

  5. #3
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  6. #4
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxxxxxxxxxxx ls

  7. #5

    Default

    Quote Originally Posted by Loud speaker View Post
    തോപ്പില്* ജോപ്പന്* - ഒരു ജോണി ജോണി ആന്റണിയന്* എന്റര്*റ്റെയിനര്*

    തന്*റെ മുന്*കാല സിനിമകളുടെ ടാഗ് പോലെ "ചിന്തയില്ല ചിരി മാത്രം " എന്ന ലേബലില്* തന്നെയാണ് തോപ്പില്* ജോപ്പനെയും ആന്റണി പെടുത്തുന്നത്. പ്രായഭേദമന്യേ എല്ലാരേയും ചിരിപ്പിച്ച സി.ഐ.ഡി മൂസയും, ഏറെക്കുറെ പേര്*ക്ക് ആസ്വാദ്യകരമായ കൊച്ചിരാജാവും തുറുപ്പുഗുലാനും ഒക്കെ കടന്നെത്തുമ്പോള്* തന്*റെ സിനിമകളുടെ പ്രേക്ഷകരുടെ എണ്ണവും നന്നേ കുറഞ്ഞിരിക്കുന്നതായി കാണാം ജോണി ആന്റണിക്ക് അതില്* നിന്നുമൊരു ഉയര്*തെഴുന്നെല്*പ്പു അദ്ദേഹത്തിന്ആവിശ്യമായിരുന്നു :) ഈ സിനിമയുടെ വാണിജ്യ വിജയം അത്രത്തോളം പ്രധാനപെട്ടതാണ് അദ്ദേഹത്തിന് :)

    ഇവിടെ പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്ത്വം ഏറെക്കുറെ പണിപെട്ടിട്ടാണെങ്കിലും പടതിലുടനീളം സംവിധായകന്* അതിനു വേണ്ടി ശ്രമിച്ചിട്ടുണ്ട്.പ്രേക്ഷകര്*ക്ക് അവര്*ക്ക് അഭിവേധ്യമായ തമാശകള്*ക്ക് ചിരിക്കുകയും അല്ലാത്തത് ചളിയെന്നും പറഞ്ഞു തള്ളിക്കളയുകയും ചെയ്യാം. നായകന്*റെ വാലായി അഭിനയിച്ചവര്* , വാലായി തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട് , അലന്*സിയര്* എന്ന വാലും സോഹന്* സീനുലാല്* എന്ന വാലും യഥാസ്ഥാനം ഒന്നും രണ്ടും സ്ഥാനങ്ങള്* പങ്കിട്ടെടുക്കുന്നു :) പാഷാണം ഷാജിക്ക് പ്രോത്സാഹന സമ്മാനവും :p

    കണ്ടും കേട്ടും മടുത്ത പുതുമയില്ലാ കഥ തന്നെ ഇതിലും, എടുത്തു പറയേണ്ടത് ഇതിലെ ക്ലീശേകളെ അവതരിപ്പിച്ചിരിക്കുന്ന രീതിയാണ്, കഥയുടെ പോക്കിന് ആവിശ്യമായിരുന്ന സെന്റിമെന്റ്സ് രംഗങ്ങള്* നര്*മ്മം ചേര്*ത്ത് അവതരിപ്പിച്ചത് നന്നായിട്ടുണ്ട് (y)
    ഗംഭീരം എന്ന് വിശേഷിപ്പിക്കാനാകില്ല എങ്കിലും സലീമേട്ടന്റെ പ്രകടനവും നന്നായിരുന്നു , വിധ്യസാഗറിന്റെ പാട്ടുകളും മോശമാക്കിയില്ല,
    പിന്നെ ആദ്യാവസാനം വരെ സിനിമയുടെ നട്ടെല്ലായി നിന്ന മമ്മൂട്ടി ഷോയും :)

    പിന്നെ ഇത്തരം പടങ്ങള്* ചെയ്യാന്* നിയോഗിക്കപെട്ട ഒരു നടനില്* നിന്നും മാറി മറ്റുള്ളവര്* ചെയ്യുമ്പോള്* ,പ്രത്യേകിച്ച് മമ്മൂക്ക ചെയ്യുമ്പോള്* അത് ഉള്*ക്കൊള്ളാനോ അന്ഗീകരിക്കാനോ ചിലര്*ക്ക് പറ്റില്ലായിരിക്കാം, അതുകൊണ്ട് പടം കണ്ടിറങ്ങി മോശം പറയുന്നവരെയും കുറ്റം പറയാന്* പറ്റില്ല :)

    വാല്*ക്കഷണം : ഈ സിനിമ കണ്ടാലും കണ്ടിലെങ്കിലും നിങ്ങള്*ക്കൊരു നഷ്ടവും ഉണ്ടാകാന്* പോണില്ല എന്ന് ഞാന്* ഗ്യാരണ്ടി :)

    thanks for the review, but its so confusing... thangalkku padam ishtam aayo? Its so confusing mattullavarkku aakukayo aakathe irikkukayo cheyyattee... thaangal thangalude abhiprayam thurannu parayanam
    swantham abhiprayam parayan aareyum bhayakkendathum illaa

    lokathu inne vare oru cinema kaanathente peril aarkkum onnum sambhavichittu illaa
    Last edited by SachinMammookka; 10-09-2016 at 07:14 AM.

  8. #6
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •