Page 1 of 30 12311 ... LastLast
Results 1 to 10 of 292

Thread: ░ ◊ Share the best scenes you experienced from Malayalam movies ◊ ░കയറി വാടാ മക്കളെ

  1. #1
    FK Lover vinodkailas's Avatar
    Join Date
    Mar 2011
    Location
    Mumbai
    Posts
    3,701

    Default ░ ◊ Share the best scenes you experienced from Malayalam movies ◊ ░കയറി വാടാ മക്കളെ


    നിങ്ങളെ ചിരിപ്പിക്കുകയോ ചിന്തിപ്പിക്കുകയോ കരയിപ്പിക്കുകയോ അഭിമാനം കൊള്ളിക്കുകയോ അങ്ങനെ മലയാളം ചിത്രങ്ങളിൽ നിങ്ങള്ക്ക് എന്നും എപ്പോളും പ്രീയപ്പെട്ട രംഗങ്ങൾ ഇവിടെ ഷെയർ ചെയ്യൂ
    Last edited by vinodkailas; 10-24-2016 at 06:55 PM.
    Lalettan: The Complete Actor

  2. Likes Bilalikka Rules liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Lover vinodkailas's Avatar
    Join Date
    Mar 2011
    Location
    Mumbai
    Posts
    3,701

    Default

    " എന്നെ കൊല്ലാതിരിക്കാൻ പറ്റുവോ ......... ഇല്ലല്ലേ ".... ചിത്രം എന്ന എക്കാലവും ഓർമ്മിക്കുന്ന ചിത്രത്തിൽ ലാലേട്ടന്റെ ഈ ചോദ്യം .
    Lalettan: The Complete Actor

  5. #3
    FK Lover vinodkailas's Avatar
    Join Date
    Mar 2011
    Location
    Mumbai
    Posts
    3,701

    Default

    വാത്സല്യം എന്ന ചിത്രത്തിലെ ഇന്റർവെൽ കഴിഞ്ഞുള്ള ഓരോ രംഗങ്ങളും നമ്മളെ കണ്ണുനീരിൽ താഴ്ത്തും. ഇക്കയുടെ മാസ്മരിക പ്രകടനം
    Lalettan: The Complete Actor

  6. Likes aamadmi, Helwin liked this post
  7. #4
    FK Citizen Louise Pothen's Avatar
    Join Date
    Oct 2015
    Location
    Mavelikara
    Posts
    7,013

    Default

    ജോഷി ചതിച്ചാശാനേയ്*

    Sent from my vivo Y31L using Tapatalk
    MEGASTAR KA MEGA FAN

  8. Likes aamadmi, Helwin liked this post
  9. #5
    FK Lover vinodkailas's Avatar
    Join Date
    Mar 2011
    Location
    Mumbai
    Posts
    3,701

    Default

    കമ്മിഷണർ എന്ന ചിത്രത്തിലെ രംഗങ്ങൾ കണ്ടാൽ ആർക്കാണ് രോമാഞ്ചം വരാത്തത് . സല്യൂട്ട് സുരേഷ് ഗോപി
    Lalettan: The Complete Actor

  10. #6
    FK Lover vinodkailas's Avatar
    Join Date
    Mar 2011
    Location
    Mumbai
    Posts
    3,701

    Default

    Quote Originally Posted by Louise Pothen View Post
    ജോഷി ചതിച്ചാശാനേയ്*

    Sent from my vivo Y31L using Tapatalk
    കോട്ടയം കുഞ്ഞച്ചൻ . " ഇതാണോ ഒരു പരിഷ്കാരി ". മരണ മാസ്സ് പടം
    Lalettan: The Complete Actor

  11. #7
    FK Lover vinodkailas's Avatar
    Join Date
    Mar 2011
    Location
    Mumbai
    Posts
    3,701

    Default

    മീശ മാധവൻ . ദിലീപേട്ടന്റെ ഈ ചിത്രം കണ്ടാൽ നിങ്ങള്ക്ക് ആയുസു കൂടും . ചിരിച്ചു ചിരിച്ചു ... " ഡാ പെടലി " ...... " #$#% കാണിച്ചാൽ അപ്പോൾ കേസ് ഇല്ല അല്ലെ "
    Lalettan: The Complete Actor

  12. #8
    FK Citizen Louise Pothen's Avatar
    Join Date
    Oct 2015
    Location
    Mavelikara
    Posts
    7,013

    Default

    ആശാന്റെ കാൽ തല്ലിയൊടിച്ചു....

    Sent from my vivo Y31L using Tapatalk
    MEGASTAR KA MEGA FAN

  13. #9
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Ith Kollaam


  14. Likes vinodkailas liked this post
  15. #10
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Ee Adutha Kaalath Ente Jeevithavumaay Bandhapett Enne Iruthi Chinthipicha Oru Padamayrnnu Pathemari Climax Scene,Orupaad Manassine Sparshichu


  16. Likes Helwin liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •