Results 1 to 8 of 8

Thread: Review : ആനന്ദം

  1. #1

    Default Review : ആനന്ദം


    സ്*ക്രീനിൽ നിന്നും ഒരു നിമിഷം പോലും കണ്ണെടുക്കാൻ തോന്നാത്ത വിധത്തിൽ ഒരു സിനിമയുണ്ടാക്കുക എന്നത് ഒരൽപം പ്രയാസമുള്ള കാര്യമാണ് .ഗണേഷ് രാജ് എന്ന സംവിധായകൻ അതിൽ വിജയിച്ചു എന്ന് തന്നെ നിസ്സംശയം പറയാം .
    എടുത്തു പറയാൻ സീരിയസ്സായ ഒരു കഥ ഈ സിനിമയിൽ ഇല്ല.
    ഇനി അടുത്തതെന്ത് സംഭവിക്കും എന്ന മട്ടിൽ അന്തം വിട്ടിരിക്കാൻ പാകത്തിൽ സസ്*പെൻസും ഇല്ല.
    ഗ്രൂപ് ഡാൻസ് , ഇടി തുടങ്ങിയ ചേരുവകളും സിനിമയിൽ ഇല്ല ...
    പക്ഷേ കണ്ണെടുക്കാതെ സ്*ക്രീനിൽ നോക്കിയിരിക്കാൻ പാകത്തിൽ ഒരു അടിപൊളി ക്യാംപസ് ജീവിതം നല്ല ഭംഗിയായി പകർത്തി വെച്ചിട്ടുണ്ട് സിനിമയിൽ ...
    ചേതൻ ഭാഗത്തിന്റെ നോവൽ വായിക്കുമ്പോഴോ അപൂർവം ഹിന്ദി സിനിമകൾ കാണുമ്പോഴോ കിട്ടുന്ന ഒരു ഫീലാണ് സിനിമ നമുക്ക് സമ്മാനിക്കുന്നത് ..
    ഈ സിനിമ പറയുന്നത് ഇൻഡസ്ട്രിയൽ വിസിറ്റിന് പോകുന്ന ഒരു ക്ലാസ്സിലെ വിദ്യാർത്ഥികളുടെയും 2 ടീച്ചർമാരുടെയും 4 ദിവസത്തെ ജീവിതമാണ് .
    എന്തായാലും കോളേജിൽ പഠിച്ചിട്ടുള്ള ... മനസ്സിൽ ചെറുപ്പമുള്ള എല്ലാവർക്കും ഇഷ്ടമാകുന്ന സിനിമ .

    പ്രധാനപ്പെട്ട കാര്യം : ഞാൻ മുകളിൽ പറഞ്ഞത് തന്നെ ... ഒരുപാട് പ്രായം ഉള്ളവർക്കും(മനസ്സിൽ ) ഇപ്പോഴത്തെ കുട്ടികൾക്ക് കിട്ടുന്ന ഫ്രീഡം കണ്ടിട്ട് മുഖം ചുളിക്കുന്നവർക്കും ഇഷ്ടമായിക്കൊള്ളണം എന്നില്ല ... ആ പറഞ്ഞവർ ഒരൽപ്പം മാറിനിൽക്കുക ... ഇത് നിങ്ങൾക്കുള്ള സിനിമയല്ല

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Thanks Bhai!

  4. #3

    Default

    Thanks..
    Ivide release aakan kaathirikkunnu..

  5. #4
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default

    thanx rohithhhhhhhh

  6. #5
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,023

    Default

    Good Review..........

  7. #6
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,952

    Default

    thanks rohith...
    .

  8. #7
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  9. #8
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks for the review
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •