Mediaone
Sent from my Mi A1 using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
ട്രാക്കേർസ് സമ്മതിക്കാതെ ഈ അമ്പതു കോടി ഒന്നും സമ്മതിക്കാൻ സാധിക്കില്ല... സ്വന്തം കയ്യിലുള്ള പൈസ മുടക്കി സിനിമ എടുക്കുന്നവർ പറയുന്നതിനേക്കാൾ വിശ്വാസ്യത ഇപ്പോൾ ട്രക്കർസിനാണ്. ഇവിടത്തെ കാര്യം തന്നെ നോക്കാം ആന്റണി 8 ദിവസം കൊണ്ട് 100 കോടി പറഞ്ഞു. ഇവിടെ ടൈറ്റിൽ അപ്ഡേറ്റ് ചെയ്തത് 12 ദിവസം കൊണ്ട് 100 കോടി. അത് പോലെ മധുരരാജയുടെ നിർമാതാവ് പറയുന്നു തന്റെ ചിത്രം 10 ദിവസം കൊണ്ട് 58.7 കോടി നേടിയെന്ന്. ട്രാക്കർസ് പറയുന്നു താങ്കൾ നിർമിച്ച പടത്തിനു അത്രേം കളക്ഷൻ കിട്ടിയിട്ടില്ലായെന്ന്......... ശരിക്കും ആരാണ് കളക്ഷൻ നിശ്ചയിക്കുന്ന wholesale dealer???????
Sent from my Redmi Note 5 Pro using Tapatalk
So total business will be 58 + 15 crore satelite+ 4 crore amazons = 77 crore