Sponsored Links ::::::::::::::::::::Remove adverts | |
Ith superhit to be status ethum... Joby paranju... He is very near with this movie.. Oru surprise element und ennu theerthu parayunnu... Climax chila scene's extremely prohibited for others except vaisakh, U. K, shajikumar and hein.. Nerano entho..
Kuwait fansshow ticket
മമ്മൂട്ടി ഫാൻസ്* & വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ കുവൈറ്റ്* ചാപ്റ്റർ, മധുരരാജ സിനിമയുടെ ഫാൻസ്* ഷോ ടിക്കറ്റ് പ്രശസ്ത ഡയറക്ടർ, ആർട്ടിസ്റ്റുമായ നാദിർഷ പ്രകാശനം ചെയ്തു. കുവൈറ്റ്* മമ്മൂട്ടി ഫാൻസ്* & വെൽഫയർ അസോസിയേഷൻ പ്രസിഡന്റ്* മനാഫ് മനു, ഇന്റർനാഷണൽ ജോയിന്റ് സെക്രട്ടറി ജോബിൻ പാലക്കൽ, ജോയിന്റ് സെക്രട്ടറി നിയാസ് മജീദ്, എക്സിക്യൂട്ടീവ് മെംബേർസ് ജിതിൻ ആന്റണി, അൻസാർ, ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി എന്നിവർ സന്നിദ്ധരായിരുന്നു.
Sent from my SM-G610F using Tapatalk
Ithilum surprise undo??
Ikka Lucifer ilum Lalettan Ithilum varatte..athalle heroism...