Sponsored Links ::::::::::::::::::::Remove adverts | |
ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി വി എഫ് എക്സ് ഗ്രാഫിക്സ് വിദഗ്ദ്ധർ ചിത്രത്തിനായി എത്തും. 1 കേരളം,തമിഴ്*നാട് പ്രധാന ലൊക്കേഷൻ. ആക്*ഷനും തമാശയും സസ്*പെൻസും ത്രസിപ്പിക്കുന്ന സംഗീതവും ഒക്കെയായി ഒരു പൊളിപ്പൻ മാസ്സ് എന്റർടൈനറാകും മധുരരാജ. ഒരേ സമയം മലയാളം , തമിഴ് , തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസിനെത്തും.
Vysakh
Happy Valentine's day to all dear ones. On this special day for the celebration of love I'm glad to announce that MaduraRaja audio and motion poster will be released by today evening at 7.30 P M through Zee Music. Stay tuned with all love.