Page 1131 of 1645 FirstFirst ... 131631103110811121112911301131113211331141118112311631 ... LastLast
Results 11,301 to 11,310 of 16446

Thread: ╚★★MADHURA RAJA★★╝BOISTEROUS HIT OF Mega☆ MAMMOOTTY ■ VYSHAK ■100 CR WW Business■

  1. #11301
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default


    Quote Originally Posted by Amallu View Post
    Well the only problem with this statement is , if you turn page backwards - Kerala had an investigative thriller as IH (and a huge one that had double the figures of previous one) and has a class/mass movie running now as ATBB - both courtesy of Lal.
    Even to be fair to PM - this movie took graphics and fight choreography to new standards within our industry
    turn the page even further back to tn and u will get a sci-fi action film as IH , courtesy of rajinikanth..the record which was broken after 7 years by another historical fantasy film..

    Sent from my LLD-AL10 using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #11302

    Default

    Kannur Saritha 11am shw almost full

  4. #11303
    FK Visitor
    Join Date
    Feb 2018
    Posts
    428

    Default

    Quote Originally Posted by Akhil krishnan View Post
    turn the page even further back to tn and u will get a sci-fi action film as IH , courtesy of rajinikanth..the record which was broken after 7 years by another historical fantasy film..

    Sent from my LLD-AL10 using Tapatalk
    thats unfair to even mention a simple movie with an excellent story to a grand scale movie like enthiran ....no comparison there.
    I dont think in any other industry we have a simple common man thriller that reached the scale it did.

  5. #11304

    Default

    Quote Originally Posted by shameenls View Post
    ഇവിടെ കുറെ പേര് ട്രാക്കിംഗ് കളക്ഷനെ കുറിച്ച് സംസാരിക്കുന്ന കണ്ടു. Tvm കൊല്ലം ekm സിംഗിൾ സ്ക്രീനുകൾ എല്ലാം compare ചെയ്യാൻ ഒക്കുന്ന ഒരു നിലയിലെ അല്ല അതിനുള്ള കാരണം ഞാൻ പറയാം
    1. Attingal dreams: tvm city കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ കളക്ഷൻ വരുന്ന സെന്റർ attingal ആണ്. ലൂസിഫറിന് പോലും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിംഗിൾ screen attingal ഗംഗ ആണ്. Raja കളിക്കുന്നത് attingal dreamsil ആണ് അത് bms ഇൽ available അല്ലാത്ത കൊണ്ട് track ചെയ്യാൻ ഒക്കില്ല.
    2. Varkala വിമല : അത്യാവശ്യം നല്ല കളക്ഷൻ വരുന്ന സെന്റർ. Luci അവിടെ കളിച്ചത് trackable ആയിട്ടുള്ള SR ഇൽ ആണ്. വിമല blocked സീറ്റ്* ഉള്ളത് കൊണ്ട് അവിടെയും track ചെയ്യാൻ ഒക്കില്ല.
    3. Kaliyikkavila. ഇവിടെയും blocked സീറ്റ്* ഉള്ളത് കാരണം raja track ചെയ്യാൻ ഒക്കില്ല luci track ചെയ്യുന്നുണ്ട്
    4. Peyad SP : കിടിലം കളക്ഷൻ വരുന്ന സെന്റർ ഈ സെന്ററിൽ raja റിലീസ് ചെയ്തിട്ടില്ല lucifer track ചെയ്യുന്നുണ്ട്
    5. വെഞ്ഞാറമൂട് : ഇവിടെയും raja track ചെയ്യാൻ ഒക്കുന്ന സെന്റർ അല്ല. Luci track ചെയ്യുന്നു.
    6. Nedumangadu. Least preferred ആയ ശ്രീ സരസ്വതി ആണ് raja കളിക്കുന്നത്. Luci കളിച്ചത് സൂര്യ പാരഡിസും റാണിയും
    ഇനി ഈ സെന്ററുകൾക്ക് എല്ലാം പകരം രാജക്കു bms track ചെയ്യാൻ പറ്റുന്ന ഒരു എക്സ്ട്രാ theater വെട്ടുറോഡ് ഹരീശ്രീ എന്നാ ബി ഗ്രേഡ് theater ആണ്. മിക്ക ദിവസങ്ങളിലും 3 show കാണുള്ളൂ ഇവിടെ bcs of marriage functions .
    ഇങ്ങനെ ഉള്ള reasons വെച്ച് tvm സിംഗിൾ screen കളക്ഷൻ comparisson ഒരു കാരണവശാലും ഒക്കില്ല എന്നതാണ് എന്റെ അഭിപ്രായം

    ഇനി കൊല്ലം.
    1. Kadakkal : ഇവിടെ luci കളിക്കുന്നത് 600+ സീറ്റ്* ഉള്ള sreesailam ആണ്. അവിടെ bms booking ആയതു കൊണ്ട് track ചെയ്യാം. ലൂസിക്ക് കൊല്ലം സിംഗിൾ സ്*ക്രീനിൽ ഏറ്റവും കൂടുതൽ കളക്ഷൻ ഇവിടെയാണ് എന്നാണ് എന്റെ ഓർമ. Raja കളിക്കുന്നത് ശ്രീധന്യയിലും അവിടെ bms ഇല്ലാത്തതു കൊണ്ട് track ചെയ്യാൻ ഒക്കില്ല
    2. കൊല്ലം പാർത്ഥ : മധുര raja കട്ട്* ഔട്ട്* ഇഷ്യൂ കാരണം ഇവിടെ നിന്നും ഉഷയിലേക്കു മാറ്റി. അത് കാരണം ചെറിയ സ്ക്രീനും വലിയ സ്ക്രീനും ഒക്കെ ആയി 2 show ആയിരുന്നു അവിടെ മിക്ക ദിവസങ്ങളിലും കളിച്ചതു. ലൂസിഫറിന് ഒരു വലിയ adv ആയിരുന്നു ഇത്.
    ഇതിനു പകരം raja പട്ടിക്കാട് ഓയൂരിൽ കളിച്ചു. അത് ഒക്കെ എത്ര വരെ പോകും എന്ന് അറിയാവുന്നിടം ആണ്.
    3. തെറ്റാണെങ്കിൽ പറയുക lucifer first wkil ഒന്നും big സിംഗിൾ screen സിറ്റിയിൽ ഇല്ലായിരുന്നു എന്ന് തോന്നുന്നു ധന്യയിൽ 2 -3 show ആയിരുന്നു കളിച്ചിരുന്നത് എന്നാണ് ഓർമ. ആ ഒരു adv കൂടെ ലൂസിക്ക് പാർത്തയിലും ജെബി സിനിമാസിലും കിട്ടിയിട്ടുണ്ട്. പക്ഷെ raja track ചെയ്യാൻ ഒക്കാത്ത കൊല്ലം ഉഷയിൽ heavy ആയി കളിക്കുന്നുണ്ട്. ആ ഒരു adv track ചെയ്യുന്ന സിംഗിൾ സ്*ക്രീനിൽ കിട്ടില്ല.

    ഇനി കൊച്ചി സിംഗിൾ
    1. ആലുവ. ആലുവയിൽ lucifer track ചെയ്യുന്ന മാധുര്യയിൽ കളിക്കുമ്പോൾ raja track ചെയ്യാൻ ഒക്കാത്ത zeenathil 12 show വെച്ച് ഒക്കെ ആയിരുന്നു ഓടിയത്. അതൊന്നും കളക്ഷനിൽ വരുന്നില്ല
    2. കൊച്ചി evm ഇവിടെയും luci track ചെയ്യുമ്പോൾ raja ചെയ്യുന്നില്ല

    ഇതെല്ലാം കൂടാതെ സോളോ റിലീസ് കാരണം മിക്ക ഇടങ്ങളിലും രണ്ടും മൂന്നും സ്ക്രീനുകൾ ലൂസിഫറിന് കിട്ടുകയും അതെല്ലാം കളക്ഷനിൽ വരുകയും ചെയ്തു. രാജക്കു ആ ഒരു മാർജിൻ ഒരിക്കലും ഓടിയെത്താൻ ഒക്കുന്നതുമല്ല. Raja 3 ആഴ്ച ഓടിയാൽ മാത്രമേ lucifer ഈ tracked സെന്ററിൽ ഒരു ആഴ്ച ഓടുന്ന ഷോകൾ കിട്ടുക ഉള്ളൂ എന്നതാണ് ഏറ്റവും വലിയ ഹൈലൈറ്.

    Sent from my SM-G965F using Tapatalk
    Valid points....

  6. #11305

    Default

    1200 സീറ്റുള്ള തിയറ്ററിലും ഹൗസ്ഫുള്*! ലൂസിഫറിനെ തകര്*ത്ത് മധുരരാജയുടെ മാസ്! ഇതും റെക്കോര്*ഡാണ്

    Read more at: https://malayalam.filmibeat.com/news...un-051684.html

  7. #11306

    Default

    Kottayam Theaters@KottayamTheatrs 32m32 minutes agoMore



    #MadhuraRaja Day-5 Kottayam Anand Occupancy - 87%Gross - ₹2.10 LakhsGrand Total = ₹12.53 Lakhs

  8. #11307

    Default

    Quote Originally Posted by Neerali View Post
    I believe you are wrong..

    Families are still enjoying these types of films... Yesterday watched madhuraraja for the second time..full families aarunnu. Chattayum mundum udutha oru ammachi ye vare kandu..

    Families nannayi enjoy cheyyannundaarunnu... Jetti scene nte response okke njan sredhichu..the whole crowd was laughing...I never expected that from family audience.. appo enikku manassilaayi ukri ethre okke below average script writer aanelum, he know how to handle families..

    Mammookka ude emotional scenes okke vannappo theater il pindrop silence aarunnu..ente aduthu irunna ente sister vare was about to cry...padam kandu purathu irangippo avalu parayuva "ikka pettannu senti aayappo avalkkum pettannu sankadamaayi nnu"...

    So with all these experiences I can clearly say that families love these types of films... Madhuraraja okke families etteduthu kazhinju bhai...they are enjoying the film...

    Sent from my Redmi Note 5 Pro using Tapatalk
    Very True...

  9. #11308

    Default

    Carnival Downtown, Thalassery - 10.30am show....

    Triple Strong Raja...💪💪💪

    Sent from my Redmi Note 5 Pro using Tapatalk

  10. #11309

    Default

    Quote Originally Posted by Malik View Post
    Kannur Saritha 11am shw almost full
    Innu extra screen ille?

  11. #11310

    Default

    Quote Originally Posted by ikka View Post
    Kottayam Theaters@KottayamTheatrs 32m32 minutes agoMore



    #MadhuraRaja Day-5 Kottayam Anand Occupancy - 87%Gross - ₹2.10 LakhsGrand Total = ₹12.53 Lakhs
    anaswara kode kitiyaal 20+ varille?

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •