രണ്ടുപേരുടെ BB Report വന്നല്ലോ
ഏകദേശം തീരുമാനമായോ....
കർത്താവേ..
Ee film 90% koluthum.aalukal ee padathil valya stotyo sambhavamo onnum prateekshikkunnilla.just a vacation mass entertainer.athu kodukkaan vysakh udayakrishna teaminu nannaayt ariyaam.so chances of failure is very very low.
Angamaly diariesil naayika alle ethu?
Ee kochu anno naayika?
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ