Sponsored Links ::::::::::::::::::::Remove adverts | |
Kidilam project, ithu polulla projects aanu ippol aavashyam..
Sent from my X9009 using Tapatalk
Pu Mu - aaveshathil padam cheythu 1008 nilayil pottaathirunnaal mathi...
പുലിമുരുകന് ശേഷം വൈശാഖ് മമ്മൂട്ടിക്കൊപ്പം; ഉദയ്കൃഷ്ണ മമ്മൂട്ടിക്കായി ഒരുക്കുന്നത് മാസ്-എന്റര്‍*ടെയ്*നര്*
Film news, October 23, 2016, 7:39 am
കൊച്ചി: പുലിമുരുകന് ശേഷം വൈശാഖ് മമ്മൂട്ടിയെ നായകനാക്കി പുതിയ ചിത്രം ചെയ്യുന്നു. വാഗമണ്ണില്‍* ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ദ ഗ്രേറ്റ് ഫാദര്‍* എന്ന ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയാണ് ശനിയാഴ്ച വൈശാഖും തിരക്കഥാകൃത്ത് ഉദയകൃഷ്ണയും മമ്മൂട്ടിയോട് കഥ പറഞ്ഞത്. തുടര്‍*ന്നാണ് മമ്മൂട്ടി സമ്മതമറിയിച്ചതും. രഞ്ജിത്തിന്റെ ചിത്രത്തിന് ശേഷമായിരിക്കും മമ്മൂട്ടി-വൈശാഖ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക.
ടോമിച്ചന്* മുളകുപാടമാണ് സിനിമ നിര്*മ്മിക്കുന്നതും. നേരത്തെ ഇവരുടെ കൂട്ടുകെട്ടില്‍* ഒരുങ്ങിയ മമ്മൂട്ടി-പൃഥിരാജ് ചിത്രം പോക്കിരിരാജ സൂപ്പര്‍*ഹിറ്റായിരുന്നു. മാസ്-മസാല-കോമഡി എന്റര്‍*ടെയ്*നറായിരിക്കും ഉദയ്കൃഷ്ണയും വൈശാഖും മമ്മൂട്ടിക്കായി ഒരുക്കുന്നതെന്നാണ് സൂചനകള്‍*. വൈശാഖിന്റെ മോഹന്‍*ലാല്‍* ചിത്രമായ പുലിമുരുകന്* തിയറ്ററുകളില്‍* ഇപ്പോഴും നിറഞ്ഞ സദസില്‍* പ്രദര്*ശനം തുടരുകയാണ്.
Follow Us On Twitter @mammookka_boys.. Most Active Twitter Fan Page Of MEGASTAR (3k+Followers)
അട്രാ മേളത്തെ പോട്രാ വെടിയേ!!